GeneralLatest NewsMollywood

അമ്മയുടെ അഭിമാന നിമിഷം; പാപ്പുവിന്റെ നൃത്തം പങ്കുവച്ച് അമൃത

പാട്ടുപാടിയും കൊഞ്ചിയും ആരാധകരെ അമ്പരപ്പിച്ച പാപ്പു എന്ന അവന്തികയുടെ പുതിയ നൃത്ത വിഡിയോ

സ്വകാര്യ ചാനലിനെ റിയാലിറ്റി ഷോയിലൂടെ പാട്ടിന്റെ രംഗത്തേയ്ക്ക് കടന്നു വരുകയും മലയാളത്തിന്റെ പ്രിയ ഗായികയായി മാറുകയും ചെയ്ത താരമാണ് അമൃത സുരേഷ്. മകള്‍ പാപ്പുവുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ അമൃത പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പാട്ടുപാടിയും കൊഞ്ചിയും ആരാധകരെ അമ്പരപ്പിച്ച പാപ്പു എന്ന അവന്തികയുടെ പുതിയ നൃത്ത വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.

അമ്മയുടെ അഭിമാന നിമിഷം എന്ന കുറിപ്പോടെയാണ് അമൃത മകൾ നൃത്തം ചെയ്യുന്ന വിഡിയോ പങ്കുവച്ചിരിക്കുന്നത്. പാപ്പുവിന്റെ സൂപ്പർ നൃത്തത്തെ അഭിനന്ദിച്ചുകൊണ്ട് നിവവധി കമന്റുകളാണ് വിഡിയോയ്ക്ക് താഴെ.

View this post on Instagram

Proud Mommy moments… ??

A post shared by Amritha Suresh (@amruthasuresh) on

shortlink

Related Articles

Post Your Comments


Back to top button