Latest NewsMollywoodMovie Gossips

ടോപ്‌ലെസ്സ് ചിത്രത്തിന് പിന്നാലെ നടിയുടെ വീഡിയോയും പുറത്ത്!!!

മോഹന്‍ലാല്‍, മമ്മൂട്ടി, ഫഹദ് ഫാസില്‍ തുടങ്ങിയ സൂപ്പര്‍താരങ്ങളുടെ നായികയായി മലയാളി മനസ്സില്‍ ഇടം നേടിയ തെന്നിന്ത്യന്‍ താരം ആൻഡ്രിയ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. വണ്ടർവുമനായും മത്സ്യകന്യകയായും ടോപ്‌ ലെസ് ചിത്രങ്ങളിലൂടെയും വിവാദത്തിലായ ആൻഡ്രിയയുടെ പുതിയ ഫോട്ടോഷൂട്ട്‌ പുറത്ത്.

ജെഎഫ്ഡബ്ല്യു മാസികയ്ക്കു വേണ്ടിയായിരുന്നു ഫോട്ടോഷൂട്ട്. പ്രശസ്ത ഫോട്ടോഗ്രാഫർ സുന്ദർ രാമുവാണ് ചിത്രം പകർത്തിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ചൂടന്‍ ചർച്ചയായ ഫോട്ടോകള്‍ക്ക് പിന്നാലെ വീഡിയോയും പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ

shortlink

Related Articles

Post Your Comments


Back to top button