GeneralLatest NewsNEWS

ഹോട്ടലിലെ ബാത്ത്‌റൂമിനുള്ളില്‍ പാമ്പ് !! ഇനി ഈ ബാത്ത്‌റൂം ഉപയോഗിക്കില്ലെന്ന് നടൻ

ഒരു ഷൂട്ടിന്റെ ഭാഗമായി എടുത്ത ഇക്കോ റിസോര്‍ട്ടിലാണ് സംഭവം.

റിസോർട്ടിലെ ബാത്ത്‌റൂമിനുള്ളില്‍ പാമ്പ്. പരാതിയുമായി കൊമേഡിയനും നടനുമായ വീര്‍ ദാസ്. ഒരു ഷൂട്ടിന്റെ ഭാഗമായി റൂം എടുത്ത ഇക്കോ റിസോര്‍ട്ടിലാണ് സംഭവം.

read also: വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ സൂരജ് മെഹർ വാഹനാപകടത്തിൽ മരിച്ചു: അന്ത്യം വിവാഹനിശ്ചയം നടക്കാനിരിക്കെ

ബാത്ത്‌റൂമില്‍ കയറി മൂത്രമൊഴിക്കുന്നതിനിടെയാണ് സീലിങ്ങില്‍ നിന്ന് പാമ്പ് ഇറങ്ങിവന്നത്. തുടര്‍ന്ന് അദ്ദേഹം റിസോര്‍ട്ട് ജീവനക്കാരെ അറിയിക്കുകയായിരുന്നു. പാമ്പിന്റെ ദൃശ്യങ്ങള്‍ക്കൊപ്പമാണ് അദ്ദേഹം വിഡിയോ പങ്കുവച്ചത്. താന്‍ ഇനി ബാത്ത്‌റൂം ഉപയോഗിക്കില്ലെന്ന് തമാശയായി അദ്ദേഹം പറയുന്നുണ്ട്.

shortlink

Post Your Comments


Back to top button