Latest News
- Jul- 2021 -15 July
‘നവരസ’: വിജയ് സേതുപതി ചിത്രം ‘എതിരി’യിലെ ഗാനം പുറത്തിറങ്ങി
നെറ്റ്ഫ്ളിക്സിന്റെ തമിഴ് ആന്തോളജി ചിത്രം ‘നവരസ’യില്‍ ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘എതിരി’. വിജയ് സേതുപതി, പ്രകാശ് രാജ്, രേവതി, അശോക് സെല്വന് തുടങ്ങിയവരാണ് ചിത്രത്തില്‍…
Read More » - 15 July
സിനിമയിലേക്ക് മടങ്ങി വരുന്നുവെന്ന് വടിവേലു: സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി താരം
ചെന്നൈ: തമിഴ് സിനിമയില്‍ വീണ്ടും സജീവമാകാനൊരുങ്ങി നടൻ വടിവേലു. ചെന്നൈയില്‍ എത്തി മുഖ്യമന്ത്രി സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു താരം മാധ്യമങ്ങളോട് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്…
Read More » - 15 July
ഫഹദിന്റെ മാലിക്കും ചോർന്നു: വ്യാജ പതിപ്പ് ടെലഗ്രാമിൽ
തിരുവനന്തപുരം: റിലീസ് ചെയ്ത് മണിക്കൂറിനുള്ളിൽ ചിത്രത്തിന്റെ വ്യാജ വ്യാജ പതിപ്പ് ടെലഗ്രാമിൽ. വാട്സാപ്പ് ഗ്രൂപ്പുകളിലും ചിത്രത്തിന്റെ ലിങ്ക് പ്രചരിക്കുന്നുണ്ട്. ഫഹദ് ഫാസിലിനെ ടൈറ്റില്‍ കഥാപാത്രമാക്കി മഹേഷ് നാരായണന്…
Read More » - 14 July
പാവങ്ങളെ പിടിച്ചു പറിച്ചു സർക്കാർ ഉദ്യോഗസ്ഥരെ തീറ്റി പോറ്റുകയല്ല സർക്കാർ ചെയ്യേണ്ടത്: അഖിൽ മാരാർ
നിയന്ത്രണങ്ങൾ ഉണ്ടായിട്ടും കൊവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ അഖിൽ മാരാർ. ആശുപത്രികളും ടെസ്റ്റ് ലാബുകളും ഇന്ന് വൈറസിന്റെ കൂമ്പാരമാണ്. അവിടെയാണ്…
Read More » - 14 July
‘ഒരു തെക്കന്‍ തല്ല് കേസ്’: നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം പദ്മപ്രിയ മലയാള സിനിമയിലേക്ക്
നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം നടി പദ്മപ്രിയ വീണ്ടും മലയാള സിനിമയിലേക്കെത്തുന്നു. പരസ്യചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് എന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിലാണ് താരം…
Read More » - 14 July
70-ാം വയസിലും വർക്ക് ഔട്ടിൽ വിട്ടുവീഴ്ച്ചയില്ല: ചിത്രവുമായി കിലുക്കത്തിലെ ‘സമർഖാൻ’
കിലുക്കം സിനിമയിലെ സമർഖാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ബോളിവുഡ് താരം ശരത് സക്സേനയെ മലയാളികൾ മറക്കാൻ സാധ്യതയില്ല. താന്‍ ഇപ്പോഴും ഒരു മസില് ഖാനുമാണെന്ന് തെളിയിക്കുന്ന ഇദ്ദേഹത്തിന്റെ…
Read More » - 14 July
പ്രിയങ്കയ്ക്കൊപ്പം കിടിലൻ ഫോട്ടോഷൂട്ടുമായി നടാഷ: വൈറൽ ചിത്രങ്ങൾ
ഏറെ ആരാധകരുള്ള ബോളിവുഡ് നടിയാണ് പ്രിയങ്ക ചോപ്ര. സോഷ്യല്‍ മീഡിയയില്‍ സജീവമായ പ്രിയങ്ക തന്റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. തന്റേതായ ഫാഷന്‍ സ്റ്റേറ്റ്മെന്റ് സമ്മാനിക്കാനും എപ്പോഴും…
Read More » - 14 July
തടാകത്തിൽ വീണ് പഞ്ചാബി സൂഫി ഗായകന് ദാരുണാന്ത്യം
അമൃത്സര്‍: ഹിമാചല്‍ പ്രദേശിലെ പ്രളയത്തില്‍ പഞ്ചാബി സൂഫി ഗായകന് മന്മീത് സിംഗിന് ദാരുണാന്ത്യം. കങ്കര ജില്ലയിലെ കരേരി തടാകത്തില്‍ വീണാണ് അപകടം സംഭവിച്ചത്. കുറച്ചു ദിവസം മുമ്പാണ്…
Read More » - 14 July
മരക്കാർ ഓഗസ്റ്റിൽ റിലീസ് ചെയ്യാൻ എല്ലാ തിയേറ്റർ ഉടമകളും തയ്യാറായി ഇരിക്കുകയാണ്, പക്ഷെ?: ആശങ്ക അറിയിച്ച് ആന്റണി
പ്രേക്ഷകർ ഏറെ ആവേശത്തോട് കാത്തിരിക്കുന്ന ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. കോവിഡ് പ്രതിസന്ധി മൂലം സിനിമയുടെ റിലീസ് മാറ്റിവെച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ റിലീസിനെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ്…
Read More » - 14 July
സീരീയലുകൾക്ക് അനുവാദം നൽകിയിട്ട് ആഴ്ചകളായി, എന്നിട്ടും സിനിമയ്ക്കില്ല: പ്രതിഷേധം ശക്തമാകുന്നു
സീരിയലുകൾക്ക് ചിത്രീകരണത്തിന് അനുമതി നൽകിയിട്ടും സിനിമയ്ക്ക് അനുമതി നൽകാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരിക്കുകയാണ് ഫെഫ്ക. കേരളത്തില്‍ നിബന്ധനകളോടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട്,…
Read More »