Latest News
- May- 2020 -20 May
മലയാളത്തിന്റെ സൂപ്പര്താരത്തെകൊണ്ടാണ് നിങ്ങള്‍ പെട്ടിചുമപ്പിക്കുന്നത്!!
"മോഹന്‍ലാലിനൊപ്പം അഭിനയിക്കുമ്ബോള്‍ നല്ല കംഫര്‍ട്ട് തോന്നാറുണ്ട്. മോഹന്‍ലാലിന്റെ അത്ര ക്ഷമ ആര്‍ക്കുമില്ല. കൂടെ അഭിനയിക്കുന്നവര്‍ക്ക് തെറ്റിയാലും ഒരു രംഗം തന്നെ വീണ്ടും വീണ്ടും ചിത്രീകരിക്കുമ്ബോഴും ഏറെ ക്ഷമ…
Read More » - 20 May
ആര്യയുടെ വീട്ടില്‍ ബിഗ്ബോസ് സുഹൃത്തുക്കള്‍!! തിരുവനന്തപുരത്തുള്ളവരെല്ലാം ഒരുമിച്ചുള്ള ചിത്രം വൈറല്‍
ഫോട്ടോ എടുക്കാന്‍ വേണ്ടിയാണ് മാസ്ക് റിമൂവ് ചെയ്തതെന്ന്. ആ സമയം മതി അസുഖം വ്യാപിക്കാന്‍. അത് പോലെ ഞങ്ങളാരും നിങ്ങളോട് ഫോട്ടോയെടുത്ത് പോസ്റ്റ് ചെയ്യാന്‍ പറഞ്ഞില്ലല്ലോയെന്നും ചിലര്‍…
Read More » - 20 May
മോഹന്‍ലാലിന്റെ പിറന്നാള്‍ സമ്മാനം ദൃശ്യം 2!! പുതിയ പ്രഖ്യാപനം ഏറ്റെടുത്ത് ആരാധകര്‍
ലോക് ഡൗണ്‍ സമയത്ത് നിബന്ധനകള്‍ പാലിച്ച് ചിത്രീകരിക്കുന്ന ക്രൈം ത്രില്ലറായാണ് ദൃശ്യം 2 എത്തുകയെന്ന് അദ്ദേഹം പറയുന്നു.
Read More » - 20 May
അമ്പലത്തിൽ പോകാത്തതെന്തു കൊണ്ട് ? മോഹൻലാൽ പറയുന്നു
ഞാൻ വ്യക്തിപരമായി അമ്പലത്തിൽ പോയി ദൈവത്തോടു കാര്യം പറയാൻ ആഗ്രഹിക്കുന്ന ആളല്ല
Read More » - 19 May
അമ്മ നായികയാകുന്ന ചിത്രത്തിലൂടെ മകന്റെ അരങ്ങേറ്റം!! നവ്യ നായര്‍ പറയുന്നു
യഥാര്‍ത്ഥ ജീവിതത്തില്‍ എല്ലാ സ്ത്രീകളും കരുത്തര്‍ തന്നെയാണ്. പക്ഷേ, സാഹചര്യങ്ങളെ നേരിടേണ്ടി വരുമ്ബോള്‍ മാത്രമാണ് അത് പലരും തിരിച്ചറിയുന്നത്
Read More » - 19 May
വീട്ടിലെ മറ്റു ജോലിക്കാരും താനും മക്കളും സുരക്ഷിതര്‍; ബോണി കപൂറിന്റെ വീട്ടു ജോലിക്കാരന് കോവിഡ്!!
ബോണി കപൂറും മക്കളായ ജാന്‍വിയും ഖുഷിയും ഈ വീട്ടിലാണ് താമസം.
Read More » - 19 May
മോഹന്‍ലാല്‍ വരുന്നുണ്ട് പരിപാടിക്ക്.. ആരെയും അറിയിച്ചിട്ടില്ല വന്നാല്‍ ജനം കൂടും !!! നടന് ബാലാജി ശര്‍മ
അതല്ലേ നിങ്ങളോടു എപ്പോഴും ഞാന്‍ പറയുന്നേ .. ആ പാസ്സ് വേര്‍ഡ് എനിക്ക് കൂടി പറഞ്ഞു തരാന്‍ . ഞാന്‍ സഹായിക്കില്ലായിരുന്നോ !!??!! അവളെ ഞാന്‍ എന്തു…
Read More » - 19 May
ജയതു ജയതു ഭാരതം-വസുധൈവ കുടുംബകം; സ്വാശ്രയ ഇന്ത്യയുടെ ആത്മവിശ്വാസത്തിന് ആദരം അര്‍പ്പിച്ച് ഇരുന്നൂറോളം ഗായകര്‍
പ്രസൂണ്‍ ജോഷി രചിച്ച ഗാനത്തിന് സംഗീത സംവിധാനം നിര്‍വ്വഹിച്ചത് ശങ്കര്‍ മഹാദേവനാണ്.
Read More » - 19 May
ഞങ്ങൾ തമ്മിൽ ഒരുപാട് പ്രശ്നങ്ങളും പൊരുത്തക്കേടുകളും ഉണ്ട്; വിവാഹ മോചനത്തെക്കുറിച്ച് അഞ്ജലി
നോട്ടീസിന്റെ ഉള്ളടക്കം, ആരോപണങ്ങൾ എന്നിവ സംബന്ധിച്ചുള്ള വിശദാംശങ്ങളിലേയ്ക്ക് കടക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല
Read More » - 19 May
ഗോഡ്സെ യഥാര്‍ഥ രാജ്യസ്നേഹി; അദ്ദേഹത്തിന്റെ ഉദ്ദേശ്യങ്ങളെ സംശയിക്കാനാകില്ല!! വിവാദ ട്വീറ്റുമായി നടന്
ഗോഡ്സെ അന്ന് കോടതിയില്‍ പറഞ്ഞ മൊഴിയുടെ തെലുങ്ക് വിവര്‍ത്തനമുള്ള വീഡിയോയ്ക്ക് ഒപ്പമാണ് നടന്റെ ട്വീറ്റ്
Read More »