Latest News
- Mar- 2020 -21 March
എല്ലാം സ്റ്റോപ്പ് ചെയ്യുകയാണ്; ഷോ ഇങ്ങനെ നിര്‍ത്തേണ്ടി വന്നതില്‍ സങ്കടമുണ്ട്! മോഹന്‍ലാല്‍
കൊവിഡ് 19 സാഹചര്യത്തില്‍ ഷോ നിര്‍ത്തിവെക്കുകയാണെന്ന വസ്തുതയോട് എല്ലാവരും പോസിറ്റീവ് ആയി തന്നെയാണ് പ്രതികരിച്ചത്. ലോകമലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്ത ഷോ ഇങ്ങനെ അവസാനിപ്പിക്കുന്നതില്‍ സങ്കടമുണ്ടെന്നും എന്നാല്‍ നിലവില്‍…
Read More » - 21 March
കോവിഡ് 19 ബോധവൽക്കരണം; ലൂസിഫർ വിഡിയോയുമായി കേരള പൊലീസ്
ലോകമെമ്പാടും കോവിഡ് 19 ഭീതി പടർത്തുമ്പോൾ കൊറോണ വൈറസിനെ എതിരിടാൻ നഞ്ചമ്മയുടെ പാട്ടിന് ചുവടുവെച്ചുകൊണ്ടുള്ള ബ്രേക്ക് ചെയിനിന് പിന്നാലെ ഹ്രസ്വചിത്രവുമായി കേരളപൊലീസ്. കൊറോണ വൈറസ് അടുക്കലേക്ക് പാഞ്ഞെത്തുമ്പോൾ…
Read More » - 21 March
ഒന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് . ഒന്ന് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്.. ഈ സമയത്ത് അത് മാത്രം ഓര്‍ക്കുക; ജനതാ കര്‍ഫ്യൂവിനെ പിന്തുണച്ച് ഹരീഷ് പേരടി
പ്രഹസനം എന്ന് തോന്നുന്ന ഇത്തരം ബോധവല്‍ക്കരണങ്ങള്‍ക്ക് ദുരന്തമുഖത്ത് ഏറെ പ്രസക്തിയുണ്ടെന്നും നമ്മള് മനുഷ്യര്‍ ബാക്കിയായാല്‍ മാത്രമെ നാളെയും നമുക്ക് രാഷ്ട്രീയം കളിക്കാന്‍ പറ്റൂ
Read More » - 21 March
കൊവിഡ് 19 നിരീക്ഷണസമയത്ത് പാര്‍ട്ടികളില്‍ പങ്കെടുത്തു, ഗായിക കനിക കപൂറിനെതിരെ കേസ്
കൊവിഡ് വൈറസ് രോഗം സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിനെതിരെ പൊലീസ് കേസെടുത്തു. ‘അലക്ഷ്യമായി പെരുമാറി’, പൊതുജനാരോഗ്യത്തിന് ഭീഷണിയുണ്ടാക്കിയതിനാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് തനിക്ക് കൊറോണ വൈറസ്…
Read More » - 21 March
കേരള ചലച്ചിത്ര അക്കാദമിയുടെ ജനറല്‍ കൗണ്‍സില്‍ അംഗമാകില്ല; കാരണം വെളിപ്പെടുത്തി നടന് ഇന്ദ്രന്‍സ്
ഇന്ദ്രന്‍സ് ഉള്‍പ്പെടെ അഞ്ച് പേരെ ജനറല്‍ കൗണ്‍സില്‍ അംഗങ്ങളാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് മന്ത്രി എകെ ബാലനെ കണ്ട് അറിയിക്കുകയും ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ച് കത്തു…
Read More » - 21 March
‘ചെറുപ്പകാലത്ത് പുരുഷാധിപത്യം കാണിച്ചിരുന്നതിൽ ഇപ്പോൾ പശ്ചാത്തപിക്കുന്നു’ ; സംവിധായകന് ആഷിക് അബു പറയുന്നു
സിനിമ തിരക്കുൾക്കിടയിലും സോഷ്യല്‍ മീഡിയയില്‍ സജീവമായി നില കൊള്ളുന്ന സംവിധായകനാണ് ആഷിക് അബു. സാമൂഹികവും രാഷ്ട്രീയവുമായ വിഷയങ്ങളില്‍ അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കാറുമുണ്ട്. ഇപ്പോഴിതാ ആഷികിന്റെ വാക്കുകള്‍…
Read More » - 21 March
ഉറക്കവും ഭക്ഷണവുമെല്ലാം പ്രശ്നമായി നേരം വെളുക്കുന്നത് വരെ അറുപത് ദിവസ ചിത്രീകരണം: വലിയ റിസ്ക് എടുത്തു ചെയ്ത സിനിമയെക്കുറിച്ച് നരേന്
മലയാളം വിട്ടു കോളിവുഡില്‍ ശ്രദ്ധ കേന്ദ്രീകരിച്ച നരേന് തമിഴിലും മറ്റു നായകനടന്മാരെ പോലെ വേണ്ടത്ര ശ്രദ്ധ നേടിയെടുക്കാന്‍ സാധിച്ചില്ല. എന്നാല്‍ കാര്‍ത്തി നായകനായ ‘കൈദി’ എന്ന സൂപ്പര്‍…
Read More » - 21 March
ജീത്തു ജോസഫിന്റെ മകള്‍ കാരവാനിന്റെ പുറത്ത് വന്നു നിന്ന് ഒരു നൂറ് സോറി പറഞ്ഞു: മോഹന്‍ലാല്‍ സിനിമയുടെ ലൊക്കേഷനിലെ അനുഭവത്തെക്കുറിച്ച് ദുര്‍ഗ കൃഷ്ണ
മലയാളത്തില്‍ ഒരു വലിയ സിനിമ ലഭിച്ചതിന്റെ സന്തോഷത്തിലാണ് നടി ദുര്‍ഗ കൃഷ്ണ. മോഹന്‍ലാല്‍ ജീത്തു ജോസഫ് ടീമിന്റെ റാം എന്ന സിനിമയില്‍ ദുര്‍ഗ കൃഷ്ണയും ഒരു മുഖ്യ…
Read More » - 20 March
രാജ്യസുരക്ഷക്കാണ് പ്രാധാന്യമെന്ന് നടൻ; പുതിയ ചിത്രം ’83’ റിലീസ് മാറ്റിവച്ചു; താരത്തിന്റെ വാക്കുകളേറ്റെടുത്ത് സോഷ്യൽമീഡിയ
ബോളിവുഡ് സൂപ്പർ താരം ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരം കപില്‍ ദേവായി വേഷമിടുന്ന ’83’ എന്ന സിനിമയുടെ റിലീസ് മാറ്റി, ഏപ്രില്‍ 10 ന് തിയേറ്ററുകളില്‍ എത്താനിരുന്ന…
Read More » - 20 March
മുഖ്യമന്ത്രി പിണറായി വിജയന്റെ ജീവിതം വെള്ളിത്തിരയില്‍ പകര്‍ത്തണമെന്ന് ആഗ്രഹമുണ്ട്; വെളിപ്പെടുത്തലുമായി ആഷിക് അബു
സിനിമാ തിരക്കുകൾക്കിടയിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായി നില കൊള്ളുന്ന സംവിധായകനാണ് ആഷിക് അബു, സാമൂഹികവും രാഷ്ട്രീയവുമായ വിഷയങ്ങളില്‍ അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കാറുമുണ്ട്, ഇപ്പോഴിതാ ആഷികിന്റെ…
Read More »