Latest News
- Aug- 2019 -11 August
മോദിയും അമിത് ഷായും അര്ജുനനെയും കൃഷ്ണനെയും പോലെ; പ്രശംസയുമായി രജനികാന്ത്
അമിത് ഷായും മോദിയും കൃഷ്ണയെയും അർജ്ജുനനെയും പോലെയാണ്. ആരാണ് അർജ്ജുനൻ, ആരാണ് കൃഷ്ണൻ എന്ന് ഞങ്ങൾക്ക് അറിയില്ല. അവർക്ക് മാത്രമേ അറിയൂ,
Read More » - 11 August
അടുത്തവര്ഷത്തേയ്ക്ക് കൂടി വാങ്ങി വച്ചോളു ; സയനോരയേ പരിഹസിച്ച വ്യക്തിയ്ക്ക് നടൻ ജോയ് മാത്യുവിന്റെ വിമര്‍ശനം
നാട് സഹായത്തിനായി കേഴുമ്ബോള് അടുത്തവര്ഷത്തേയ്ക്ക് കൂടി വാങ്ങി വച്ചോളു എന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്. ഈ കമന്റിന് താഴെ നിരവധി പേരാണ് നിഷാദിനെ വിമര്‍ശിച്ചുകൊണ്ട് മറുപടി നല്‍കിയിരിക്കുന്നത്.
Read More » - 11 August
കേരളത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന പോസ്റ്റ്; മറുപടിയുമായി നടി പാര്‍വതി
നമുക്ക് ദയവായി തെറ്റായതും വ്യാജമായതും ആയ സന്ദേശങ്ങളും വാർത്തകളും പ്രചരിപ്പിക്കാതെ ഇരിക്കാം. സോഷ്യൽ മീഡിയയെ നല്ല രീതിയിൽ ഉപയോഗിച്ചു രക്ഷാപ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാം. അതിജീവിക്കാം ഒരിക്കൽ കൂടി.…
Read More » - 11 August
ഭര്‍ത്താവിനെ അത് വല്ലാതെ ഇമോഷനലാക്കി; തുറന്നു പറഞ്ഞ് ശ്വേത മേനോൻ
ആ പ്രസവം ചിത്രീകരിച്ചതില്‍ ഇതുവരെ ആരും എന്നോട് നേരിട്ട് ‘അയ്യോ ശ്വേത എന്താ അങ്ങനെ ചെയ്തെ എന്നൊന്നും ചോദിച്ചിട്ടേയില്ല’,
Read More » - 11 August
മകളെ കൊന്ന ശേഷം നടി ആത്മഹത്യ ചെയ്തു
മകളെ ശ്വാസം മുട്ടിച്ചു കൊന്നതിന് ശേഷം പ്രദ്ന്യ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. പ്ലസ്ടു വിദ്യാര്‍ഥിനിയാണ് ശ്രുതി.
Read More » - 11 August
അത് ആരാണെന്ന് എനിക്കറിയില്ല; സത്യം തുറന്നു പറഞ്ഞ് നടി ശ്രീജയ
ആ പെണ്ണിന്റെ കൈ കണ്ടാല്‍ ചേച്ചിയുടേത് പോലെയുണ്ട്, സത്യം പറയൂ..എന്നൊക്കെയാണ് മെസേജ്. അത് ആരാണെന്ന് എനിക്കറിയില്ലെന്നതാണ് സത്യം. ആ ചോദ്യം ഇനിയും അതുപോലെ തുടരുന്നതാണ്
Read More » - 11 August
താരപുത്രിയ്ക്കും കുടുംബത്തിനും നേരെ വധഭീഷണി; ട്വിറ്റര്‍ അക്കൗണ്ട് ഉപേക്ഷിച്ച് നടന്
വിമര്‍ശനങ്ങള്‍ കുടുംബത്തിലെ എല്ലാവരെയും ബാധിക്കാന്‍ തുടങ്ങിയതോടെയാണ് താന്‍ ട്വിറ്റര്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്നു താരം വ്യക്തമാക്കി
Read More » - 11 August
കൊള്ളാം എന്ന് മോഹന്‍ലാല്‍, ‘നിനക്ക് ഞാന്‍ വെച്ചിട്ടുണ്ടെ’ന്ന് പ്രിയദര്ശന്; സുരേഷ് കുമാര്‍ പറയുന്നു
എന്റെ മരുമകന് സന്ദീപ് നിര്‍മിച്ച 'സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ' എന്ന സിനിമയില്‍ സംവൃതാ സുനിലിന്റെ അച്ഛന്കഥാപാത്രമായ ചെറിയൊരു റോള്‍ കിട്ടി. ചെറുതാണെങ്കിലും പലതും പ്രേക്ഷകരുടെ മനസ്സില്നില്ക്കുന്ന കഥാപാത്രങ്ങളായത്…
Read More » - 11 August
വിവാഹശേഷം നടികള്‍ സിനിമ ചെയ്താല്‍ ഭര്‍ത്താവുമായി പിണങ്ങിയെന്നാണ് ധാരണ; സംവൃത സുനില്‍
വിവാഹത്തിന് ശേഷം സിനിമയില്‍ അഭിനയിക്കില്ലെന്ന് ആരോടും പറഞ്ഞിട്ടില്ല. ഒരു ബ്രേക്ക് എടുക്കണമെന്ന് തീരുമാനിച്ചിരുന്നു.
Read More » - 11 August
മലയാള സിനിമയിലാണ് ഞാന്‍ അഭിനയം തുടങ്ങിയത്. എന്നാല്‍..; മോഹന്‍ലാല്‍ ചിത്രം ഉപേക്ഷിച്ചതിനെക്കുറിച്ച് വിദ്യ ബാലന്
മോഹന്‍ലാലിനെ നായകനാക്കി കമല്‍ സംവിധാനം ചെയ്ത ചക്രത്തിലൂടെയാണ് വിദ്യ ബാലന് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാനിരുന്നത്. എന്നാല്‍ അത് പാതിവഴിയില്‍ ഉപേക്ഷിച്ചതോടെ മലയാളത്തില്‍ അഭിനയിക്കാന്‍ താരത്തിന് ആയില്ല. എഴുത്തുകാരി…
Read More »