Latest News
- Jan- 2019 -29 January
വയസായപ്പോള്‍ പേരെടുക്കാന്‍ വേണ്ടിയാണ് ഷീല ഇതൊക്കെ പറയുന്നത്; നടിയ്ക്കെതിരെ വിമര്‍ശനം
ഒരുകാലത്ത് മലയാളത്തിന്റെ താര സുന്ദരിയായി തിളങ്ങിയ നടിയാണ് ഷീല. നിത്യ ഹരിത നായകന് നസീറും ഷീലയും എക്കാലത്തെയും ഹിറ്റ് ജോഡികളാണ്. എന്നാല്‍ ഷീലയുടെ ചില വെളിപ്പെടുത്തലുകള്‍ക്ക് എതിരെ…
Read More » - 29 January
ബാഹുബലി മുതൽ സണ്ണി ലിയോൺ വരെയുള്ളവർക്ക് സുരക്ഷയൊരുക്കുന്ന ഗിരിക്ക് പറയാനുള്ളത്
ബാഹുബലി മുതൽ സണ്ണി ലിയോൺ വരെയുള്ളവർക്ക് സുരക്ഷയൊരുക്കുന്ന ബോഡിഗാർഡായ ഗിരി തന്റെ അനുഭവങ്ങൾ സിനിമാ പ്രേമികളോട് പങ്കുവെക്കുകയാണ്. ഗിരി കൊല്ലം എന്ന പേരു കേട്ടാൽ സാധാരണക്കാർക്ക് പെട്ടെന്നു…
Read More » - 29 January
അമിത വണ്ണവും കൂടെ മടിയും; സിനിമ എന്ന സ്വപ്നത്തെക്കുറിച്ച് സാറാ അലി ഖാന്
ബോളിവുഡ് സൂപ്പർ സ്റ്റാർ സെയ്ഫ് അലി ഖാന്റെ മകൾ സാറാ അലി ഖാന് അടുത്തിടെയാണ് വെള്ളിത്തിരയിലേക്ക് എത്തിയത്. സാറയുടെ പുതിയ ചിത്രം സിമ്പയുടെ വിജയത്തിലാണ് സിനിമാ മേഖല.…
Read More » - 29 January
വേദന താങ്ങാൻ കഴിയുന്നില്ല ;ഷൂട്ടിംഗിനിടെ ഉണ്ടായ പരിക്കിനെക്കുറിച്ച് വിഷ്ണു വിശാല്‍
തമിഴിലെ യുവതാരം വിഷ്ണു വിശാലിന്റെ ഹിറ്റ് ചിത്രമായിരുന്നു രാക്ഷസൻ. ചിത്രം 100 ദിവസം തീയേറ്ററുകളിൽ നിറഞ്ഞോടി. ഈ ചിത്രംകൊണ്ട് കേരളത്തിലും ഒട്ടേറെ പുതിയ ആരാധകരെ അദ്ദേഹത്തിന് ലഭിച്ചു.…
Read More » - 29 January
സിപിസി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ജോജുവും ഐശ്വര്യയും മികച്ച താരങ്ങൾ
സിനിമയെ ഇഷ്ടപ്പെടുന്നവരുടെ ഫേസ്ബുക്ക് കൂട്ടായ്മയായ സിനിമാ പാരഡൈസോ ക്ലബിന്റെ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി ജോജുവിനെനെയും മികച്ച നടിയായി ഐശ്വര്യ ലക്ഷ്മിയെയും തെരഞ്ഞെടുത്തു. ജോസഫ് എന്ന…
Read More » - 29 January
ബോളിവുഡിന് ശേഷം പ്രിയ വാരിയര്‍ ടോളിവുഡിലേക്ക്
അഡാറ് ലൗവിലൂടെ ഇന്ത്യ മുഴുവൻ ആരാധകരെ സ്വന്തമാക്കിയ നായിക പ്രിയ വാരിയർ ആദ്യ ബോളിവുഡ് ചിത്രത്തിന് ശേഷം ടോളിവുഡിലേക്ക് പോകുന്നു.തെന്നിന്ത്യന്‍ സൂപ്പര്‍ താരം നാനിയുടെ നായികയായിട്ടാണ് പ്രിയ…
Read More » - 29 January
സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ചാണ് അയാള്‍ എന്റെ മോനെ ലാളിക്കാന്‍ ഇറങ്ങിയത്; കുടുംബം തകർത്തത് ആദിത്യനെന്ന് ലോവല്‍
സോഷ്യൽ മീഡിയ കുറച്ചു ദിവസമായി ചർച്ച ചെയ്യുന്ന ഒരു താരവിവാഹമാണ് സീരിയൽ താരങ്ങളായ അമ്പിളി ദേവിയുടെയും ആദിത്യന്റെയും. ഇരുവരുടെയും വിവാഹത്തിന് ശേഷം അമ്പിളിയുടെ ആദ്യ ഭർത്താവ് ലോവൽ…
Read More » - 28 January
സിനിമാ പശ്ചാത്തലമില്ലെങ്കില്‍ അവസരമില്ല; അഹാന
സിനിമാ പശ്ചാത്തലമില്ലാത്ത നടിമാര്‍ക്ക് അവസരങ്ങള്‍ കുറവാണെന്ന് ബോളിവുഡ് സുന്ദരി അഹാന കുംറ. തന്റെ പുതിയ ചിത്രമായ ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്ററിനെക്കുറിച്ച് സംസാരിച്ചപ്പോഴാണ് താരത്തിന്റെ തുറന്നു പറച്ചില്.…
Read More » - 28 January
സേതുലക്ഷ്മിയമ്മയുടെയും മകന്റെയും കണ്ണീരിനു ഫലം; കിഷോറിന് ഭാര്യ ലക്ഷ്മി വൃക്ക നല്‍കും
നടി സേതുലക്ഷ്മിയമ്മ വൃക്ക രോഗം ബാധിച്ചു ചികിത്സയില്‍ കഴിയുന്ന തന്റെ മകന് കിഷോറിനു സഹായം അഭ്യര്‍ഥിച്ചു രംഗത്തെത്തിയത് ആരും മറന്നിട്ടുണ്ടാകില്ല. കിഷോറിന് വൃക്ക ദാനം ചെയ്യാന്‍ തയാറായി…
Read More » - 28 January
മാമാങ്കം വിവാദം; അസത്യപ്രചരണങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്തി നിര്‍മ്മാതാവ്
മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയേ നായകനാക്കി പ്രഖ്യാപിച്ച ചരിത്ര ചിത്രമാണ് മാമാങ്കം. എന്നാല്‍ ചിത്രം ഇപ്പോള്‍ വിവാദങ്ങള്‍ക്ക് നടുവിലാണ്. ആദ്യം നടന് ധ്രുവനെ മുന്നറിയിപ്പ് ഒന്നുമില്ലാതെ പുറത്താക്കിയതോടെ ആരംഭിച്ച…
Read More »