Latest News
- Jul- 2023 -25 July
ടിപ്പു സുൽത്താനെ വച്ച് സിനിമ ചെയ്യുന്നില്ല, തനിക്കും കുടുംബാംഗങ്ങൾക്കുമെതിരെയുള്ള ഭീഷണി അവസാനിപ്പിക്കണമെന്ന് അഭ്യർഥന
ടിപ്പു സുൽത്താനെ കേന്ദ്ര കഥാപാത്രമാക്കി ചെയ്യാനിരുന്ന ചിത്രത്തിൽ നിന്ന് മറ്റ് വഴികളില്ലാതെ പിൻമാറുകയാണെന്ന് നിർമ്മാതാവ്. താൻ പിൻമാറുകയാണെന്ന് പറഞ്ഞതോടെ ഇനി തനിക്കും തന്റെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും സ്വസ്ഥതയോടെ…
Read More » - 25 July
അല്ലു അർജുനാണ് താരം, ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ ആപ്പിൽ നേടിയത് 1 മില്യൺ ഫോളോവേഴ്സ്
മലയാളികൾക്കും തെലുങ്ക് സിനിമാ പ്രേക്ഷകർക്കും ഏറെ പ്രിയപ്പെട്ട താരമാണ് അല്ലു അർജുൻ. അഭിനയവും നൃത്തവും ഒരുപോലെ വഴങ്ങുന്ന താരത്തിന് വൻ ജനപ്രീതിയാണുള്ളത്. ആരാധകരുമായി സംവദിക്കുകയും പാവപ്പെട്ടവർക്കടക്കം ഒട്ടേറെ…
Read More » - 25 July
ആഭാസകരമായ വസ്ത്രധാരണം, ഇന്ത്യയുടെ പേര് മോശമാക്കുന്നുവെന്ന് കമന്റ്; മറുപടി നൽകി ഉർഫി ജാവേദ്
വിവാദങ്ങളുടെ ഇഷ്ട തോഴിയാണ് ബോളിവുഡ് താരം ഉർഫി ജാവേദ്. നഗ്നത പ്രദർശിപ്പിച്ചും പ്രകോപനപരമായ രീതിയിൽ സംസാരിച്ചുമാണ് താരം ദിനവും പ്രശ്നങ്ങളുണ്ടാക്കുന്നത്. വിമാനത്താവളത്തിൽ വച്ച് ഒരു മധ്യവയസ്കൻ തന്നോട്…
Read More » - 25 July
സാക്ഷാൽ കിംങ് ഖാന്റെ ഭാഗ്യ നായിക, സൽമാൻ ചിത്രങ്ങൾ നിരസിച്ചത് ആറ് തവണയോ, ചർച്ചയായി ദീപിക
ബോളിവുഡിലെ ഹിറ്റ് ജോഡികളാണ് സാക്ഷാൽ ഷാരൂഖ് ഖാനും ദീപിക പദുക്കോണും. നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ചെത്തിയത്. ഷാരൂഖ് ചിത്രം ഓം ശാന്തി ഓമിലൂടെയാണ് ദീപിക…
Read More » - 25 July
തിരിച്ചുപോകാൻ ആഗ്രഹിക്കുന്നൊരു കാലം അതാണ്, ചിത്രങ്ങളുമായി അഭയ ഹിരൺമയി
കുട്ടിക്കാലത്തേക്ക് മടങ്ങിപ്പോകുവാനാണ് കൊതി, തനിക്ക് ജീവിതത്തിൽ ഏറെ ഇഷ്ടം ആയിരുന്നത് തന്റെ കുട്ടിക്കാലവും സ്കൂൾ ജീവിതവുമെന്നാണ് അഭയ പറയുന്നത്. അതി മനോഹരമായ നാളുകളായിരുന്നു അത്, അച്ഛന്റ കുടുംബക്കാരൊക്കെ…
Read More » - 25 July
‘ഇന്ത്യൻ ടു’: മുപ്പതുകാരനായെത്താൻ കമൽഹാസൻ, ഡി ഏയ്ജിംങ് ടെക്നിക്ക് ഉപയോഗിക്കുമെന്ന് ശങ്കർ
കമൽഹാസന്റെ ചെറുപ്പകാലം ഇന്ത്യൻ ടുവിൽ അവതരിപ്പിക്കുവാനായി ഡി ഏയ്ജിംങ് സാങ്കേതിക വിദ്യ പരീക്ഷിക്കുമെന്ന് ശങ്കർ വ്യക്തമാക്കി. കമൽഹാസന്റെ സേനാപതിയെന്ന കഥാപാത്രത്തിനായാണ് ഈ പുത്തൻ സാങ്കേതിക വിദ്യ ഉപയോഗിക്കുക.…
Read More » - 24 July
നാല് വർഷങ്ങൾക്ക് ശേഷം, ഇതാണ് ഫാൻ ഗേൾ മൊമന്റ്: മമ്മൂക്കയെക്കുറിച്ച് പ്രാചി തെഹ്ലാൻ
മമ്മൂട്ടിയുടെ ഹിറ്റ് ചിത്രമായ മാമാങ്കത്തിലൂടെ മലയാളികളുടെ മനസ് കവർന്ന താരമാണ് പ്രാചി തെഹ്ലാൻ. ബാസ്ക്കറ്റ് ബോൾ താരം കൂടിയാണ് പ്രാചി. തന്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട താരം നടൻ…
Read More » - 24 July
ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം തിരുപ്പതി ക്ഷേത്രത്തിലെത്തി നടൻ പ്രഭുദേവ
ഇക്കഴിഞ്ഞ ജൂൺ 12 നായിരുന്നു തമിഴ് നടൻ പ്രഭുദേവയ്ക്കും ഹിമാനിയ്ക്കും പെൺകുഞ്ഞ് പിറന്നത്. കുഞ്ഞ് പിറന്നതോടെ പരമാവധി തിരക്കുകളിൽ നിന്ന് മാറി കുഞ്ഞിനോടും ഭാര്യയോടും ഒപ്പം സമയം…
Read More » - 24 July
ടൊവിനോയെ പ്രളയം സ്റ്റാറെന്നും എന്നെ ചെന്നൈ സൂപ്പർ സ്റ്റാറെന്നുമാണ് വിളിക്കുന്നത്; വിനീത് ശ്രീനിവാസൻ
സംഗീതവും അഭിനയവും സംവിധാനവുമെല്ലാം വഴങ്ങുന്ന താരമാണ് വിനീത് ശ്രീനിവാസൻ. എന്നാൽ ചെന്നൈ പാസത്തിന്റെ പേരിലാണ് താരം അടുത്ത നാളുകളിൽ ട്രോളുകളിൽ നിറഞ്ഞത്. താരത്തിന്റെ എല്ലാ സിനിമകളിലും ചെന്നൈ…
Read More » - 24 July
ക്രിസ്റ്റഫർ നോളന്റെ ചിത്രത്തെ പിന്നിലാക്കി ബാർബി
പ്രേക്ഷകർ ഏറെ കാലമായി കാത്തിരുന്ന ക്രിസ്റ്റഫർ നോളന്റെ ചിത്രമായിരുന്നു ഓപ്പൺ ഹൈമർ. 2023 ജൂലൈ 21 ന് ഓപ്പൺ ഹൈമറിനൊപ്പം പുറത്തിറങ്ങിയ ചിത്രമായിരുന്നു ഗ്രെറ്റ ഗെർവിഗ് സംവിധാനം…
Read More »