Latest News
- Aug- 2018 -28 August
ഫേസ്ബുക് ലൈവിനിടെ അധിക്ഷേപ കമന്റ്; ചുട്ട മറുപടി നൽകി നടി
നടിമാർ പലപ്പോഴും പല കാര്യങ്ങൾ അറിയിക്കാൻ ഫേസ്ബുക്കിൽ ലൈവ് വരുന്നത് സാധാരണം ആണ്. പലപ്പോഴും അതിനടിയിൽ അശ്ലീലവും അധിക്ഷേപവുമായ കമെന്റുകളുമായി ഞരമ്പ് രോഗികൾ എത്താറുണ്ട്. ചിലർ ഇത്…
Read More » - 28 August
ലൂസിഫർ ഞെട്ടിക്കുമെന്ന് നിവിൻ പോളി ചിത്രത്തിന്റെ നിർമാതാവ്
മലയാള സിനിമ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ഒരു ചിത്രം ആണ് ലൂസിഫർ. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. കമ്മാരസംഭവം…
Read More » - 28 August
കോടികൾ വാങ്ങുന്നവരെ ആരെയും ദുരിത സമയത്ത് കണ്ടില്ല ; താരങ്ങളെ രൂക്ഷമായി വിമർശിച്ച് ഗണേഷ്
പ്രളയത്തിൽ മുങ്ങിത്താഴ്ന്നു വന്ന ജനങ്ങളെ സഹായിക്കാൻ മലയാള സിനിമ താരങ്ങളെ ആരെയും കാണാൻ ഇല്ലെന്ന വിമർശനവുമായി ഗണേഷ് കുമാർ. ഒരു സിനിമക്ക് ഒന്നും രണ്ടും കോടി വാങ്ങുന്നവരെ…
Read More » - 28 August
ആട് ജീവിതം വൈകാനുള്ള കാരണം വ്യക്തമാക്കി സംവിധായകൻ ബ്ലെസി
ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രം ആണ് ആടുജീവിതം. ഒരുപാട് പ്രശംസ ഏറ്റു വാങ്ങിയ നോവൽ ആണ് ആടുജീവിതം. ചിത്രത്തിൽ പൃഥ്വിരാജ്…
Read More » - 27 August
ഒരു താരപുത്രി കൂടി വെള്ളിത്തിരയിലേയ്ക്ക് !!!
സിനിമയില്‍ ഇപ്പോള്‍ താരപുത്രിമാരുടെ അരങ്ങേറ്റകാലമാണ്. നടി ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍, സെയിഫ് അലി ഖാന്റെ മകള്‍ സാറ തുടങ്ങി നിരവധി താര പുത്രിമാര്‍ അഭിനയ രംഗത്തേയ്ക്ക്…
Read More » - 27 August
ആരാധകരുടെ പ്രിയ താരങ്ങള്‍ വേര്‍പിരിയുന്നു!!!
താര പ്രണയം എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത യുവ നടന് സുശാന്ത് സിംഗും ക്രിതിയും വേര്‍പിരിയുന്നു എന്നാണ്. അങ്കിതയായിരുന്നു സുശാന്തിന്റെ മുന്‍ കാമുകി.…
Read More » - 27 August
പൂര്‍ണ്ണഗര്‍ഭിണിയെ ഒരു സംഘം തട്ടിക്കൊണ്ടുപോയി; അതില്‍ നിന്നും മുക്തയാകാന്‍ കൗണ്‍സിലിങ്ങിനു പോകേണ്ടി വന്നതിനെക്കുറിച്ചു സംയുക്ത
ഓരോ സിനിമയും പ്രേക്ഷകന് സമ്മാനിക്കുന്നത് ഓരോ കാഴ്ചയും അനുഭവവുമാണ്. അതുപോലെ തന്നെയാണ് നടീ നടന്മാരുടെ അവസ്ഥയും. ചില കഥാപാത്രങ്ങളായി പൂര്‍ണ്ണമായും മാറിക്കഴിഞ്ഞാല്‍ പിന്നീട് ആ കഥാപാത്രങ്ങള്‍ തങ്ങളുടെ…
Read More » - 27 August
കിഷോര്‍ കുമാര്‍ പുരസ്കാരം മലയാളത്തിന്റെ പ്രിയ സംവിധായകന്
മധ്യപ്രദേശ് സര്‍ക്കാരിന്റെ പരമോന്നത ബഹുമതികളില്‍ ഒന്നായ കിഷോര്‍ കുമാര്‍ പുരസ്കാരം പ്രഖ്യാപിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരത്തിനു അര്‍ഹനായത് മലയാളികളുടെ പ്രിയ സംവിധായന് പ്രിയദര്ശന്.…
Read More » - 27 August
ബിഗ് ബോസ് വീണ്ടും വിവാദത്തിലേയ്ക്ക്; അനൂപിനെതിരെ രഞ്ജിനിയും പേളിയും !!!
പുറം ലോകവുമായി ബന്ധമില്ലാതെ അടച്ചിട്ട വീട്ടില്‍ നൂറുദിവസം മത്സരാര്‍ത്ഥികള്‍ കഴിയുന്നതും അവരുടെ മികച്ച പെര്‍ഫോമന്‍സിലൂടെ ഒരാള്‍ വിജയി ആകുന്നതുമാണ് ബിഗ്ഗ് ബോസ് റിയാലിറ്റി ഷോ. മോഹന്‍ലാല്‍ അവതാരകനായി…
Read More » - 27 August
ആ നടിയുമായി താരതമ്യപ്പെടുത്തല്‍ സിനിമാ ജീവിതത്തെ ബാധിച്ചോ? നമിത പ്രമോദ് പറയുന്നു
മലയാളത്തിന്റെ പ്രണയ നായിക സുമലതയെ ആരാധകര്‍ മറന്നിട്ടുണ്ടാകില്ല. തെന്നിന്ത്യയിലെ തിരക്കുള്ള താരമായി മാറിയ യുവ നടി നമിതയെ ‘ന്യൂ ജനറേഷൻ സുമലത’ ആദ്യകാലത്ത് വിളിച്ചിരുന്നു. ഈ വിളിപ്പേര്…
Read More »