General
- Jan- 2019 -30 January
ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ പുരോഗതി
ശ്വാസതടസ്സത്തെയും ശാരീരിക അസ്വാസ്ഥ്യത്തെയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ പുരോഗതി. രക്തചംക്രമണം സാധാരണ നിലയിലായതായി അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു. വെന്റിലേറ്ററില്‍ തുടരുകയാണെങ്കിലും…
Read More » - 30 January
ആര്യ- യുവ നടി വിവാഹം; രഹസ്യമാക്കാന്‍ കാരണം അബര്‍നദി
തെന്നിന്ത്യന്‍ താരം ആര്യ വിവാഹിതനാകുന്നു. യുവനടി സയ്യേഷയാണ് വധു. ഇരുവരുടെയും വിവാഹം മാര്‍ച്ചില്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ഈ വിവാഹ വാര്‍ത്ത പുറത്ത് വിടാത്തതിനു കാരണം നടി…
Read More » - 30 January
അദ്ദേഹത്തിന്റെ കൊലയാളി ഒരു മതഭ്രാന്തനായിരുന്നു; നടി സ്വര
രാജ്യം ഇന്ന് ഗാന്ധിജിയുടെ രക്തസാക്ഷി ദിനം ആഘോഷിക്കുകയാണ്. ഈ അവസരത്തില്‍ വിവാദ പ്രസ്താവനയുമായി ബോളിവുഡ് താരം സ്വര ഭാസ്കര്‍. മഹാത്മാ ഗാന്ധിയുടെ കൊലയാളി ഒരു മതഭ്രാന്തനായിരുന്നുവെന്ന് താരം…
Read More » - 30 January
അവള് എന്റെ മനസ്സ് ആയിരുന്നു: സഹോദരി ദീപ്തിയുടെ വേര്‍പാടിനെക്കുറിച്ച് പാര്‍വതി
കുട്ടിക്കാലത്തെ ഓര്‍മ്മകളില്‍ മനസ്സ് തുറന്നു നടി പാര്‍വതി. തന്റെ സഹോദരിമാര്‍ക്കൊപ്പമുള്ള കുസൃതി ബാല്യത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ പാര്‍വതിക്ക് പറയാന്‍ ഒട്ടേറെ കാര്യങ്ങളുണ്ട്, നല്ല ഓര്‍മ്മകള്‍ക്കിടയിലും പാര്‍വതിയുടെ മനസ്സ് നോവിച്ച…
Read More » - 29 January
എന്നെ അതിലേക്ക് ക്ഷണിച്ചിട്ടില്ല; മമ്മൂട്ടി ചിത്രത്തില്‍ നിന്നും ഒഴിവാക്കിയതിനെക്കുറിച്ച് പൃഥ്വിരാജ്
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും പൃഥ്വി രാജും ഒന്നിച്ച ഹിറ്റ് ചിത്രമായിരുന്നു പോക്കിരി രാജ. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുകയാണ്. ബോളിവുഡ് ഹോട്ട് നായിക സണ്ണി…
Read More » - 29 January
അമ്മയും ഏഴുമാസം ഗര്‍ഭിണിയായ അനുജത്തിയും കേസില്‍ പ്രതികള്‍; തന്നെ ചതിച്ചത് സിനിമാതാരമായ എംഎല്‍എ; ആദിത്യന്റെ വെളിപ്പെടുത്തല്‍
സിനിമാ സീരിയല്‍ താരം അമ്പിളി ദേവിയും സീരിയല്‍ താരം ആദിത്യനും തമ്മിലുള്ള വിവാഹം വലിയ വിമര്‍ശനത്തിനു ഇടയാക്കിയിരുന്നു. എന്നാല്‍ തന്റെ ജീവിതം നശിപ്പിക്കാന്‍ ശ്രമിക്കുന്നതിനു പിന്നില്‍ സിനിമരംഗത്തെ…
Read More » - 29 January
വിജയ് സേതുപതി ചികിത്സയ്ക്ക് പണം നല്കിയ വൃദ്ധ ലൊക്കേഷനില്‍ കുഴഞ്ഞുവീണു മരിച്ചു
ചികിത്സയ്ക്ക് പണമില്ലെന്നറിയിച്ച വൃദ്ധയ്ക്ക് നടന് വിജയ് സേതുപതി പണം നല്‍കിയെങ്കിലും രക്ഷയായില്ല. ആ വയോധിക ലൊക്കേഷനില്‍ തന്നെ കുഴഞ്ഞു വീണ് മരിച്ചു. വിജയ് സേതുപതിയുടെ പുതിയ ചിത്രമായ…
Read More » - 29 January
സംവിധായകന് വൃത്തികെട്ട വാക്കു വിളിച്ചു, ഒറ്റയടി മുഖത്ത്; ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തല്‍
അഭിനേത്രിയായും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും കഴിവ് തെളിയിച്ചു കഴിഞ്ഞ മൂന്നു ദശാബ്ദമായി മലയാള സിനിമയില്‍ നിറഞ്ഞു നില്ക്കുന്ന കലാകാരിയാണ് ഭാഗ്യ ലക്ഷ്മി. സാമൂഹിക സാംസ്കാരിക രംഗത്ത് തന്റേതായ നിലപാടുകള്‍…
Read More » - 29 January
വയസായപ്പോള്‍ പേരെടുക്കാന്‍ വേണ്ടിയാണ് ഷീല ഇതൊക്കെ പറയുന്നത്; നടിയ്ക്കെതിരെ വിമര്‍ശനം
ഒരുകാലത്ത് മലയാളത്തിന്റെ താര സുന്ദരിയായി തിളങ്ങിയ നടിയാണ് ഷീല. നിത്യ ഹരിത നായകന് നസീറും ഷീലയും എക്കാലത്തെയും ഹിറ്റ് ജോഡികളാണ്. എന്നാല്‍ ഷീലയുടെ ചില വെളിപ്പെടുത്തലുകള്‍ക്ക് എതിരെ…
Read More » - 28 January
സേതുലക്ഷ്മിയമ്മയുടെയും മകന്റെയും കണ്ണീരിനു ഫലം; കിഷോറിന് ഭാര്യ ലക്ഷ്മി വൃക്ക നല്‍കും
നടി സേതുലക്ഷ്മിയമ്മ വൃക്ക രോഗം ബാധിച്ചു ചികിത്സയില്‍ കഴിയുന്ന തന്റെ മകന് കിഷോറിനു സഹായം അഭ്യര്‍ഥിച്ചു രംഗത്തെത്തിയത് ആരും മറന്നിട്ടുണ്ടാകില്ല. കിഷോറിന് വൃക്ക ദാനം ചെയ്യാന്‍ തയാറായി…
Read More »