General
- Mar- 2016 -22 March
റിയാദ് ടാക്കീസ് കലാഭവൻ മണി അനുസ്മരണവും ഗാനാഞ്ജലിയും “നിലയ്ക്കാത്ത മണിനാദം” സംഘടിപ്പിച്ചു
റിയാദ്:ശ്രീ.കലാഭവൻ മണി പാടി അഭിനയിച്ച നാടൻ പാട്ടുകളും ,സിനിമ ഗാനങ്ങളും കോർത്തിണക്കി കൊണ്ട് റിയാദ് ടാക്കീസ് നടത്തിയ “നിലയ്ക്കാത്ത മണിനാദം” ശ്രദ്ദേയമായി , പ്രശസ്ത സംവിധായകൻ ശ്രി…
Read More » - 22 March
ലാലു അലക്സ് ബി.ജെ.പി സ്ഥാനാര്‍ഥിയായേക്കും
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ നടന് ലാലു അലക്സ് എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കുമെന്ന് സൂചന. ലാലു അലക്സിനെ കടുത്തുരുത്തിയില്‍ ബി.ജെ.പി പിന്തുണയോടെ മത്സരിപ്പിച്ചേക്കുമെന്നാണ് വിവരം. കടുത്തുരുത്തി നേരത്തെ പി.സി…
Read More » - 22 March
മണിയുടെ മരണം: ഇടുക്കി സ്വദേശിയായ കൂലിപ്പണിക്കാരന് കസ്റ്റഡിയില്‍
തൊടുപുഴ: നടന് കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ഇടുക്കി സ്വദേശിയായ കൂലിപ്പണിക്കാരനെ പോലിസ് കസ്റ്റഡിയിലെടുത്തു. അടിമാലി പടിക്കപ്പു സ്വദേശിയെയാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. മണിയുടെ സഹായികളുമായി…
Read More » - 22 March
‘കിംഗ് ലയര്‍’ ട്രെയിലര്‍ നാളെയെത്തും
പെരും നുണയന്റെ പ്രണയ കഥ പറയുന്ന ‘കിംഗ് ലയറി’ന്റെ ട്രെയിലര്‍ നാളെ വൈകുന്നേരം 6ന് പുറത്തിറങ്ങും. ലാലിന്റെ സംവിധാനത്തില്‍ ദിലീപ് നായകനാവുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്…
Read More » - 22 March
ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ മലയാളിക്ക് പുരസ്കാരം
ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച തിരക്കഥയ്ക്കുള്ള ക്രിസ്റ്റല്‍ ബിയര്‍ പുരസ്കാരം ഒറ്റാലിന്റെ തിരക്കഥാകൃത്തായ ജോഷി മംഗലത്തിനു ലഭിച്ചു. പ്രകൃതിയുടെ മികച്ച ദൃശ്യങ്ങളും, പച്ചാത്തല സംഗീതവും കഥാപാത്രങ്ങളുടെ അഭിനയവുമാണ്…
Read More » - 22 March
അമിതാഭ് ബച്ചന് ദേശീയഗാനം ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് ഗായകന് എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ വസ്തുനിഷ്ഠമായ പ്രതികരണം
കൊല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സില്‍ ഇന്ത്യ-പാക് 20-20 ലോകകപ്പ് മത്സരത്തിനു മുന്നോടിയായി അമിതാഭ് ബച്ചന് ദേശീയഗാനം ആലപിച്ചത് ചില അനാവശ്യവിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു. ദേശീയഗാനം ആലപിക്കുന്നതിനായി ബച്ചന് വന്‍തുക ഈടാക്കിയെന്ന…
Read More » - 22 March
പ്രേക്ഷകര്‍ക്ക് ലോകസിനിമയെ അടുത്തറിയാന്‍ സലിംകുമാര്‍ അവസരം ഒരുക്കുന്നു
പറവൂര്‍: ലോകസിനിമയെ അടുത്തറിയാന്‍ നടന് സലിംകുമാര്‍ അവസരമൊരുക്കുന്നു. ഇതിന്റെ ഭാഗമായി സലിംകുമാറും സുഹൃത്തുക്കളും ചേര്‍ന്ന് ‘സലിംകുമാര്‍ ഫിലിം ക്ലബ്’രൂപീകരിച്ചു. ലോകോത്തര സിനിമകളെ പരിചയപ്പെടുത്തുക, കലാമൂല്യമുള്ള സിനിമകള്‍ക്ക് പ്രേക്ഷകരില്ല…
Read More » - 22 March
മോഹന്‍ലാലിന്റെ ബ്ലോഗ് പോസ്റ്റ്; ദൈവം നമ്മളെപ്പോലെ അസഹിഷ്ണുതയുള്ള ഒരാളല്ല
മതപരവും രാഷ്ട്രീയപരവുമായ അസഹിഷ്ണുതയ്ക്കും സമൂഹ മാധ്യമങ്ങള്‍ വഴി വിദ്വേഷം പ്രചരിപ്പിക്കുന്നതിനുമെതിരേ മോഹന്‍ലാലിന്റെ ബ്ലോഗ്. ‘ദൈവത്തിന്റെ കത്ത്’ എന്ന പേരില്‍ എഴുതിയ ബ്ലോഗിലാണ് മോഹന്‍ലാല്‍ ഇതെഴുതിയത്. നിങ്ങള്‍ ഇപ്പോള്‍…
Read More » - 22 March
കൊല്ലം തുളസിയും രാജസേനനും ബി.ജെ.പി സ്ഥാനാര്‍ഥികള്‍
തിരുവനന്തപുരം: നടനും സംവിധായകനുമായ രാജസേനനും കൊല്ലം തുളസിയും ബി.ജെ.പി സ്ഥാനാര്‍ഥികള്‍. രാജസേനന് നെടുമങ്ങാടും കൊല്ലം തുളസി കുണ്ടറയില്‍ നിന്നും ജനവിധി തേടും. കരാമന ജയനും പുഞ്ചക്കരി സുരേന്ദ്രനും…
Read More » - 22 March
മണിയുടെ മരണം: ആന്തരികാവയവങ്ങള്‍ ഡല്‍ഹിയിലയച്ച് പരിശോധിക്കും
മണിയുടെ ആന്തരികാവയവങ്ങള്‍ ഡല്‍ഹിയിലെ കേന്ദ്രലാബിലേക്കയച്ച് പരിശോധന നടത്താന്‍ അന്വേഷണസംഘം ആലോചിക്കുന്നു. മണി ചികിത്സയ്ക്കു വിധേയനായ അമൃത ആശുപത്രിയില്‍ നിന്നു ശേഖരിച്ച രക്ത-മൂത്ര-ഗ്യാസ്ട്രിക് ആസ്പിരേറ്റ് സാമ്പിളുകള്‍ കാക്കനാട്ടെ ലാബിലേക്ക്…
Read More »