General
- Dec- 2022 -21 December
ഇത് മീഡിയയിലൊന്നും വരരുത്, മോള് സഹിക്കണമെന്ന് അദ്ദേഹത്തിന്റെ അച്ഛന് പറഞ്ഞിരുന്നു: സരിത
ഗര്‍ഭിണിയായിരിക്കെ മുന്‍ ഭര്‍ത്താവായ മുകേഷില്‍ നിന്നും ഉപദ്രവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സരിത. ശാരീരികമായി പല തരത്തില്‍ തന്നെ ഉപദ്രവിച്ചിട്ടുണ്ടെന്നും കരയുന്ന സമയത്ത് നല്ല അഭിനേത്രിയാണെന്നാണ് അദ്ദേഹം പറയാറുള്ളതെന്നും സരിത…
Read More » - 21 December
പ്രധാന സ്ഥാനങ്ങളിൽ സ്ത്രീകളുള്ളപ്പോൾ ആ സിനിമകളിൽ പ്രവർത്തിക്കുന്നതിൽ അർത്ഥമുണ്ട്: ജെന്നിഫർ ലോറൻസ്
സ്ത്രീ സംവിധായകർക്കൊപ്പം പ്രവർത്തിക്കുന്നത് ശാന്തമായ അനുഭവമാണെന്ന് നടി ജെന്നിഫർ ലോറൻസ്. താൻ പ്രവർത്തിച്ച മൂന്നാം വനിതാ സംവിധായിക ലൈല നോയ്ഗബവറെ മുൻനിർത്തിയാണ് നടി ഇക്കാര്യം പറഞ്ഞത്. പ്രധാന…
Read More » - 20 December
ചേച്ചി ഇല്ലായിരുന്നെങ്കില്‍ ഞാന്‍ പകുതിവഴി പോലും എത്തില്ലായിരുന്നു: അമൃതയ്ക്ക് ആശംസകളുമായി അഭിരാമി
താന്‍ ജീവിതത്തില്‍ നേടിയതിന്റെ പകുതിയില്‍ പോലും ഇതുപോലൊരു ചേച്ചി ഇല്ലായിരുന്നെങ്കില്‍ എത്തില്ലായിരുന്നു
Read More » - 20 December
ആ പുഞ്ചിരി എനിക്ക് നഷ്ടമായി, വിജയങ്ങള്‍, പരാജയങ്ങള്‍, തിരിച്ചടികള്‍: ഓര്മ പുതുക്കി ഭാവന!
ആ പുഞ്ചിരി എനിക്ക് നഷ്ടമായി, വിജയങ്ങള്‍, പരാജയങ്ങള്‍, തിരിച്ചടികള്‍': ഓര്മ പുതുക്കി ഭാവന!
Read More » - 20 December
മക്ബൂൽ സൽമാനെ നായകനാക്കി സൂരജ് സുകുമാരൻ നായർ സംവിധാനം ചെയ്ത റൂട്ട് മാപ്പിന്റെ ട്രെയിലർ പുറത്തുവിട്ടു
പദ്മശ്രീ മീഡിയ ഹൗസിൻ്റെ ബാനറിൽ ശബരി നാഥാണ് ചിത്രം നിർമിച്ചിരിക്കുന്നത്
Read More » - 20 December
വല്ല തൊഴിലുറപ്പിനും പോകടെയ് എന്ന് വിമർശനം: അധിക്ഷേപം നടത്തിയ യുവാവിനു മറുപടിയുമായി റിയാസ്
ലിപ്സ്റ്റിക്കും കണ്മഷിയുമെല്ലാം ഉമ്മാനെ ജോലിക്ക് വിട്ട കാഷ് കൊണ്ട് വാങ്ങിച്ച് ഫെമിനിസ്റ്റാണെന്ന് നടക്കുന്നതിനും ഭേദം വല്ല തൊഴിലുറപ്പിനും പോകടെയ്
Read More » - 20 December
നാടെങ്ങും വിശാലിൻ്റെ പടയോട്ടം: ഡിസംബർ 22- ന് ‘ലാത്തി’ ചാർജ്ജ് !!!
രമണയും നന്ദയും ചേർന്ന് റാണാ പ്രൊഡക്ഷൻ്റെ ബാനറിൽ ലാത്തി നിർമ്മിച്ചിരിക്കുന്നത്
Read More » - 20 December
തിരു തിരു തിരുവനന്തപുരത്ത്.. ‘കാപ്പ’ മാസ്സ് പ്രോമോ ഗാനവുമായി ജേക്സ് ബിജോയ്
കോട്ട മധുവായി പൃഥ്വിരാജ് പ്രത്യക്ഷപ്പെടുന്ന ചിത്രത്തിൽ അപർണ ബാലമുരളിയാണ് നായിക
Read More » - 19 December
എന്റെ ലൈംഗികത എനിക്കിഷ്ടമുള്ളത് പോലെ ചെയ്താല്‍ നിങ്ങള്‍ക്കെന്താണ് കുഴപ്പം : നടി ജോളി ചിറയത്ത്
എന്റെ ലൈംഗികത എനിക്കിഷ്ടമുള്ളത് പോലെ ചെയ്താല്‍ നിങ്ങള്‍ക്കെന്താണ് കുഴപ്പം : നടി ജോളി ചിറയത്ത്
Read More » - 19 December
നടന് ദര്ശന് നേരെ ചെരിപ്പേറ്
ചെരിപ്പ് തന്റെ തോളിൽ തട്ടിയപ്പോള്‍ ‘ഇത് നിങ്ങളുടെ തെറ്റല്ല സഹോദരാ കുഴപ്പമില്ല’ എന്നായിരുന്നു ദർശന്റെ പ്രതികരണം.
Read More »