General
- May- 2022 -19 May
കോമഡി കഥാപാത്രങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ട്, ഇപ്പോൾ ലഭിക്കുന്നത് ഗൗരവമുള്ള കഥാപാത്രങ്ങൾ: ഇന്ദ്രൻസ്
കോമഡി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം പിടിച്ച താരമാണ് ഇന്ദ്രൻസ്. എന്നാൽ, പിന്നീട് താരം പതിയെ സീരിയസ് വേഷങ്ങളിലേക്ക് ചുവടുമാറി. രതീഷ് രഘുനന്ദൻ ഒരുക്കുന്ന ഉടൽ ആണ്…
Read More » - 19 May
ഞാന്‍ ഇതിനെ ത്രില്ലര്‍ എന്ന് വിളിക്കില്ല, ഒരു മിസ്റ്ററി മൂവിയാണ്, സസ്പെന്‍സാണ് ഹൈലൈറ്റ്: ജീത്തു ജോസഫ്
ദൃശ്യ 2വിന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന ട്വല്‍ത്ത് മാന്‍ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. കെ ആര് കൃഷ്ണകുമാറാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.…
Read More » - 19 May
ബാദുഷ നായകനാകുന്ന ‘മധുമതി’: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
കൊച്ചി: പ്രമുഖ നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ എൻഎം ബാദുഷ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘മധുമതി’ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഗ്രീൻവുഡ്സ് പ്രൊഡക്ഷൻസിൻ്റെയും ഗരം…
Read More » - 19 May
നല്ല കഥാപാത്രങ്ങൾക്കായി വേതനത്തിൽ കോംപ്രമൈസ് ചെയ്യേണ്ടി വരും: സിജു വിൽസൻ
മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് സിജു വിൽസൻ. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ 2010 ൽ പുറത്തിറങ്ങിയ മലർവാടി ആർട്ടസ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് സിജു സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.…
Read More » - 19 May
ആ മമ്മൂട്ടി ചിത്രത്തിൽ നായികയെ ആവശ്യപ്പെടുന്നില്ലെങ്കിലും സിനിമക്ക് വേണ്ടി ഒരു നായികയെ സൃഷ്ടിച്ചു: സത്യന് അന്തിക്കാട്
മമ്മൂട്ടി-സത്യന് അന്തിക്കാട് കൂട്ടുക്കെട്ടിൽ പിറന്ന സൂപ്പര്‍ ഹിറ്റ് ചിത്രമാണ് ‘കളിക്കളം’. മമ്മൂട്ടി കള്ളനായി അഭിനയിച്ച സിനിമയുടെ രസകരമായ ഒരു അനുഭവത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ് സത്യന് അന്തിക്കാട്.…
Read More » - 19 May
ഇന്റിമേറ്റ് സീനുകളിൽ അഭിനയിച്ചതിന്റെ കാരണം ഇതാണ്: ദുർഗ കൃഷ്ണ പറയുന്നു
ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് രഘുനന്ദൻ ഒരുക്കുന്ന ചിത്രമാണ് ഉടൽ. ധ്യാൻ ശ്രീനിവാസനും, ദുർഗ കൃഷ്ണയുമാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം…
Read More » - 19 May
അച്ഛന്റെ സിനിമകളില്‍ ഞാന്‍ കാണാത്തത് ആ ചിത്രമാണ്, ബാക്കിയെല്ലാം കണ്ടിട്ടുണ്ട്: അനൂപ് സത്യന്
സുകുമാരനെ നായകനാക്കി സത്യന് അന്തിക്കാട് ആദ്യ സിനിമ ഹിറ്റാക്കിയത് പോലെ മകന് അനൂപ് സത്യനും തന്റെ ആദ്യ സിനിമ വലിയ വിജയമാക്കിയ സംവിധായകനാണ്. തന്റെ അച്ഛന്റെ സിനിമകളിലെ…
Read More » - 19 May
ഒപ്പം ജീവിച്ച ആളെ മാറ്റി പകരം മറ്റൊരാളെ പ്രതിഷ്ഠിക്കാന്‍ ഇത്ര എളുപ്പമാണെന്ന് അറിഞ്ഞില്ല: ഇമ്മനെതിരെ ആദ്യഭാര്യ
കൊച്ചി: സംഗീത സംവിധായകന് ഡി ഇമ്മന്‍ കഴിഞ്ഞ ദിവസമാണ് വിവാഹിതനായത്. അന്തരിച്ച പബ്ലിസിറ്റി ഡിസൈനര്‍ ഉബാള്‍ഡിന്റേയും ചന്ദ്ര ഉബാള്‍ഡിന്റേയും മകള്‍ അമാലി ഉബാള്‍ഡാണ് വധു. ഇപ്പോഴിതാ, ഇമ്മന്റെ…
Read More » - 19 May
നടി നിക്കി ഗല്‍റാണിയും ആദിയും വിവാഹിതരായി
തെന്നിന്ത്യന്‍ നടി നിക്കി ഗല്‍റാണിയും നടന് ആദി പിനിഷെട്ടിയും വിവാഹിതരായി. നീണ്ട നാളത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും ഒരുമിക്കുന്നത്. വിവാഹത്തിന് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. മാര്‍ച്ച്…
Read More » - 19 May
കനത്ത മഴയിൽ സെറ്റ് തകർന്നു, എന്ത് ചെയ്യണം എന്നറിയാതെയായി: പത്താം വളവിനെക്കുറിച്ച് തിരക്കഥാകൃത്ത്
സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി എം പദ്മകുമാർ സംവിധാനം ചെയ്ത ചിത്രമാണ് പത്താം വളവ്. അതിഥി രവിയും സ്വാസികയുമാണ് ചിത്രത്തിൽ നായികമാരായെത്തിയത്. മെയ്…
Read More »