General
- Mar- 2022 -3 March
ഇതൊരു കാത്തിരിപ്പിന്റെ ഒടുക്കമാണ്, പുതിയ പ്രതീക്ഷയുടെ തുടക്കം: പുതിയ ചിത്രത്തിനായി അഭിനേതാക്കളെ തേടി സുരേഷ് ഗോപി
കൊച്ചി: പ്രേക്ഷകരുടെ പ്രിയതാരമായ സുരേഷ് ഗോപി തന്റെ 253-ാമത്തെ ചിത്രം പ്രഖ്യാപിച്ചു. സമൂഹ മാധ്യമത്തിലൂടെയാണ് താരം ചിത്രത്തെ കുറിച്ച് പറഞ്ഞത്. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ഈ…
Read More » - 3 March
മുഴുനീള ആക്ഷേപഹാസ്യ ചിത്രം പ്രതിഭാ ട്യൂട്ടോറിയൽസ് ചിത്രീകരണം ആരംഭിക്കുന്നു
വിദ്യാഭ്യാസ രംഗത്ത് കൗതുകകരമായ പ്രഖ്യാപനങ്ങളിലൂടെ കുട്ടികളെ ആകർഷിക്കുന്ന മുഴുനീള ആക്ഷേപഹാസ്യ ചിത്രമാണ് പ്രതിഭാ ട്യൂട്ടോറിയൽസ്. മലയാളത്തിലെ പ്രമുഖ സംവിധായകരായ ജി എസ് വിജയൻ, നിസ്സാർ തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ചു…
Read More » - 3 March
എന്തുകൊണ്ട് അവിവാഹിതനായ എനിക്ക് പിതൃത്വം ആഘോഷിച്ചുകൂടാ: വിവാഹിതനാവാതെ അച്ഛനായി തുഷാർ കപൂർ
ബോളിവുഡിലെ ശ്രദ്ധേയനായ നടനാണ് പ്രശസ്ത ഹിന്ദി ചലച്ചിത്രനടൻ ജിതേന്ദ്ര കപൂറിന്റെയും സിനിമാനിർമാതാവ് ശോഭ കപൂറിന്റെയും മകനായ തുഷാർ കപൂർ. ഡേവിഡ് ധവാനൊപ്പം ചില സിനിമകളിൽ അസിസ്റ്റന്റായി സിനിമാലോകത്ത്…
Read More » - 2 March
ഇങ്ങനെ ഒരു സിനിമയുടെ ഭാഗമാകാന്‍ കഴിയാത്തതില്‍ നല്ല സങ്കടമുണ്ട്: ഭീഷ്മ പര്‍വ്വത്തെ കുറിച്ച് ജോജു ജോര്‍ജ്
അമല്‍ നീരദ് -മമ്മൂട്ടി കോംമ്പോയില്‍ എത്തുന്ന ഭീഷ്മ പര്‍വം ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിക്കാത്തതില്‍ വിഷമമുണ്ടെന്നും, എല്ലാവരെക്കാളും ഒരു പടി പ്രതീക്ഷ കൂടുതലാണ് തനിക്കെന്നും നടന് ജോജു ജോര്‍ജ്.…
Read More » - 2 March
നടി നവ്യ നായർ ഇനി ഗുരുവായൂര്‍ നഗരസഭയുടെ ശുചിത്വ അംബാസിഡർ
ഗുരുവായൂര്‍ നഗരസഭയുടെ ശുചിത്വ അംബാസിഡറായി നടി നവ്യ നായരെ ഏകകണ്ഠമായി തെരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന യോഗത്തിലാണ് നഗരസഭ കൗണ്‍സില്‍ നവ്യയുടെ പേര് പ്രഖ്യാപിച്ചത്. ‘ശുചിത്വ നഗരം ശുദ്ധിയുള്ള…
Read More » - 2 March
വിവാഹത്തിന് ശേഷമാണ് എന്റെ ഭാഗ്യം തെളിഞ്ഞത്: ഹരിശ്രീ അശോകന്
പ്രീതയെ പങ്കാളിയായി കിട്ടിയതാണ് തന്റെ ഭാഗ്യമെന്നും, വിവാഹത്തിന് ശേഷമാണ് തന്റെ ഭാഗ്യം തെളിഞ്ഞത് എന്നും നടൻ ഹരിശ്രീ അശോകന്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇപ്പോള്‍ തന്റെയും…
Read More » - 2 March
വ്ലോഗറെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: ഫ്ലാറ്റിൽ ലഹരി മരുന്ന് വിൽപ്പന നടന്നിരുന്നതായി സമീപവാസികൾ, ദുരൂഹത
കൊച്ചി: ഫ്ലാറ്റിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 28നാണ് കണ്ണൂർ സ്വദേശിനിയും വ്ലോഗറുമായ നേഹയെ (27) പോണേക്കരയിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ…
Read More » - 2 March
അന്ന് മമ്മൂട്ടിയ്ക്കൊപ്പം, ഇന്ന് ദുൽഖറിന്റെയും: അച്ഛനും മകനുമൊപ്പം നായികാവേഷം ചെയ്യുക എന്ന അപൂർവ അവസരം നേടി അദിതി
കൊച്ചി: സൂപ്പർ താരം മമ്മൂട്ടിയെക്കുറിച്ച് ആരാധകർ പറയുന്ന പ്രശംസാ വാക്കാണ് ‘ഏജ് ഇൻ റിവേഴ്സ് ഗിയർ’ എന്നത്. 16 വർഷങ്ങൾക്കു മുമ്പ് മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച അദിതി…
Read More » - 2 March
എന്തൊക്കെയോ ചെയ്യണമെന്ന് ജഗതിക്ക് അതിയായ ആഗ്രഹമുണ്ട് ഉള്ളില്‍, പക്ഷേ, ഒന്നും ചെയ്യാന്‍ പറ്റുന്ന അവസ്ഥയിലല്ല: മമ്മൂട്ടി
എസ്എന്‍ സ്വാമി തിരക്കഥയെഴുതി കെ മധു സംവിധാനം ചെയ്യുന്ന ചിത്രമാണ് സിബിഐ 5. മമ്മൂട്ടി, രഞ്ജി പണിക്കര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. മോളിവുഡിലെ ഇന്‍വെസ്റ്റിഗേഷന്‍ സിനിമകള്‍ക്ക്…
Read More » - 2 March
മാറിടം വലുതാക്കാന്‍ ശസ്ത്രക്രിയ: ദുരനുഭവം തുറന്നു പറഞ്ഞ് ദീപിക പദുക്കോൺ
മുംബൈ: മോഡലിംഗ് രംഗത്ത് നിന്നും സിനിമയിൽ എത്തി മുൻനിര നായികയായി മാറിയ ബോളിവുഡ് താരമാണ് ദീപിക പദുക്കോൺ. മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ദീപിക…
Read More »