General
- Feb- 2022 -14 February
പുതിയ തലമുറയിലെ ചലച്ചിത്ര വിദ്യാർത്ഥികൾക്ക് ഒരു എൻസൈക്ലോപീഡിയ ആയിരിക്കും തിലകൻ എന്ന ഈ നടന വിസ്മയം: കലൂർ ഡെന്നിസ്
നല്ല വിവരവും ജീവിതവീക്ഷണവുമൊക്കെയുള്ള അറിവിന്റെ ഒരു വലിയ അടയാളമാണ് തിലകനെന്ന് തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ടെന്ന് തിരക്കഥാകൃത്തും എഴുത്തുകാരനുമായ കലൂർ ഡെന്നിസ്. തിലകനോട് പൊരുത്തപ്പെട്ടു പോകാനാവില്ലെന്ന് തന്നോട് പലരും…
Read More » - 14 February
സുരേഷ് ഗോപി ചെയ്തതെല്ലാം സ്നേഹം കൊണ്ടാണ്, പക്ഷേ അതെനിക്ക് തിരിച്ചടിയാകുമെന്ന് അവനറിയില്ലായിരുന്നു: ഇന്നസെന്റ്
കൊച്ചി: ഏറെ ഗൗരവമുള്ള കാര്യമാണ് പറയാനുള്ളതെങ്കില്‍ പോലും അത് ഒരു തമാശയിലൂടെ അവതരിപ്പിക്കുന്ന രീതിയാണ് നടൻ ഇന്നസെന്റിനെ പ്രേക്ഷകരുടെ പ്രിയത്തിന് പാത്രമാക്കുന്നത്. വളരെ കടുത്ത ജീവിതാനുഭവങ്ങള്‍ പോലും…
Read More » - 14 February
‘നിങ്ങളുടെ മാജിക് സ്വയം സൃഷ്ടിക്കൂ’: ഗ്ലാമർ മേക്കോവറിൽ മീരാ ജാസ്മിൻ
കൊച്ചി: മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ പ്രിയതാരം മീരാ ജാസ്മിൻ നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചുവരവിനൊരുങ്ങുകയാണ്. ജയറാമിന്റെ നായികയായി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന…
Read More » - 14 February
തന്റെ സിനിമയില്‍ ഇന്റേണല്‍ കമ്മിറ്റി വേണമെന്ന് ഓരോ നിര്‍മ്മാതാവും തീരുമാനിക്കണം: മാല പാര്‍വതി
നിര്‍മ്മാതാക്കള്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്മാര് എന്നിവരാണ് സിനിമ നിയന്ത്രിക്കുന്നത്. അത്കൊണ്ട് തന്നെ തന്റെ സിനിമയില്‍ ഇന്റേണല്‍ കമ്മിറ്റി വേണമെന്ന് ഓരോ നിര്‍മ്മാതാവും തീരുമാനിക്കണമെന്ന് നടി മാല പാര്‍വതി. ‘അമ്മ’…
Read More » - 14 February
വിവാഹവാര്‍ഷിക ദിനത്തിൽ ഭര്‍ത്താവ് രൗജ് കൗശാലിന്റെ ഓര്‍മ്മയില്‍ മന്ദിര ബേദി
പ്രശസ്ത അഭിനേത്രിയും മോഡലും ടെലിവിഷന്‍ അവതാരകയുമാണ് മന്ദിര ബേദി. ദൂരദർശനിൽ സംപ്രേഷണം ചെയ്യപ്പെട്ട ശാന്തി എന്ന പരമ്പരയിലെ നായികാ കഥാപാത്രമായി അഭിനയിച്ചാണ് മന്ദിര ശ്രദ്ധേയയായത്. ക്രിക്കറ്റ് ലോകകപ്പിന്റെ…
Read More » - 14 February
ഒരുപാടു പേര്‍ക്ക് ഇഷ്ടം ആയല്ലോ അത് മതി, എല്ലാവരെയും തൃപ്തിപ്പെടുത്തുവാനുള്ള കഴിവ് എനിക്കില്ല : വിനോദ് ഗുരുവായൂര്‍
എല്ലാവരെയും തൃപ്തി പ്പെടുത്താന് കഴിയില്ല. അതിനുള്ള കഴിവ് തനിക്കില്ലെന്ന് സംവിധായകൻ വിനോദ് ഗുരുവായൂര്‍. വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്ത മിഷന് സി നീ സ്ട്രീമില്‍ പ്രദര്‍ശനം തുടരുമ്പോൾ…
Read More » - 14 February
ഒരു കാലത്ത് അവർ നമ്മൾക്കു വേണ്ടി ഉറക്കമിളച്ചു, ഇപ്പോൾ നമ്മൾ അവർക്ക് വേണ്ടി ചെയ്യുന്നു: സബീറ്റ ജോർജ്
ചക്കപ്പഴം സീരിയലിലൂടെ പ്രേക്ഷകരുടെ മനസിലിടം നേടിയ താരമാണ് സബീറ്റ ജോർജ്. ഹാസ്യപ്രധാനമുള്ള പരമ്പരയില്‍ ഏറെ പ്രാധാന്യമുള്ള ലളിതാമ്മയെന്ന മൂന്ന് മക്കളുടെ അമ്മയായ കഥാപാത്രമായാണ് സബിറ്റ എത്തുന്നത്. സോഷ്യൽ…
Read More » - 14 February
സിനിമ തീരുന്നതു വരെ ഒരു നടന്റെ സാന്നിധ്യം ഉണ്ടെന്ന് പറയുന്നത് ഭയങ്കര സന്തോഷം തരുന്ന കാര്യമാണ്: സന്തോഷ് കീഴാറ്റൂര്‍
ആദ്യമായി ഒരു സിനിമയിൽ മരിക്കാത്ത കഥാപാത്രത്തെ ലഭിച്ച സന്തോഷത്തിലാണ് സന്തോഷ് കീഴാറ്റൂര്‍. വിക്രമാദിത്യന്, പുലിമുരുകന്, കമ്മാരസംഭവം, കാവല്‍ എന്നിങ്ങനെ അഭിനയിച്ച മിക്ക സിനിമകളിലും മരിക്കാനായിരുന്നു അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുടെ…
Read More » - 13 February
ഡിക്കിയില്‍ പൊതിഞ്ഞുകെട്ടി മൃതദേഹങ്ങള്‍, മാറിടത്തില്‍ പന്ത്രണ്ടോളം കുത്തുകള്‍: റാണിപത്മിനിയുടെ മരണത്തിനു പിന്നിൽ
1986 ഒക്ടോബര്‍ 15ന് രാവിലെയാണ് റാണിപത്മിനിയും അമ്മയും അതിദാരുണമായി കൊല്ലപ്പെട്ടത്.
Read More » - 13 February
‘ഹൃദയം’ ഒടിടി റിലീസ്: തീയതി പ്രഖ്യാപിച്ചു
കൊച്ചി: കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും യുവപ്രേക്ഷകർ ആഘോഷമാക്കിയ വിനീത് ശ്രീനിവാസൻ ചിത്രം ‘ഹൃദയം’ ഇനിമുതൽ ഒ.ടി.ടിയിൽ. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശൻ രാജേന്ദ്രൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ…
Read More »