NEWS
- Oct- 2021 -9 October
ചന്തമാമയുടെ ചിത്രീകരണ സമയത്ത് സുധീഷ് നല്കിയ മുട്ടന്‍ പണിയെക്കുറിച്ച് കുഞ്ചാക്കോ ബോബന്
താന്‍ നായകനായി അഭിനയിച്ച ‘ചന്തമാമ’യുടെ ലൊക്കേഷനില്‍ വച്ച് സുധീഷ് തന്നെ പറ്റിച്ച അനുഭവം പങ്കുവയ്ക്കുകയാണ് മലയാളികളുടെ പ്രിയ നടന് കുഞ്ചാക്കോ ബോബന്. ചന്തമാമയുടെ ചിത്രീകരണം ആലപ്പുഴ ബീച്ചില്‍…
Read More » - 8 October
സിനിമാ തിയറ്ററുകള്‍ തുറക്കുന്നതിനു മുന്നോടിയായി സംഘടനകളുടെ യോഗം വിളിച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി കാരണം അടച്ചിട്ടിരുന്ന സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ തുറക്കുന്നതിനു മുന്നോടിയായി സര്‍ക്കാര്‍ സിനിമാ സംഘടനകളുടെ യോഗം വിളിച്ച് സിനിമ, സാംസ്കാരിക മന്ത്രി സജി ചെറിയാന്.…
Read More » - 8 October
കാര്‍ത്തിക് ശങ്കര്‍ സിനിമാ സംവിധാനത്തിലേക്ക്: ആദ്യ ചിത്രം തെലുങ്കിൽ
ഹൈദരാബാദ് : സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധേയനായ കാര്‍ത്തിക് ശങ്കര്‍ സിനിമാ സംവിധാനത്തിലേക്ക്. കാർത്തിക് സംവിധാന അരങ്ങേറ്റം ചെയ്യുന്ന തെലുങ്ക് ചിത്രത്തിന്റെ പൂജ ഹൈദരാബാദ് അന്നപൂര്‍ണ്ണ സ്റ്റുഡിയോയില്‍ വെച്ച്…
Read More » - 8 October
സമൂഹ മാധ്യമങ്ങളിൽ തരംഗമായി സൗഭാഗ്യയുടെ വളകാപ്പ് ചിത്രങ്ങൾ
കൊച്ചി : രണ്ട് വർഷം നീണ്ട പ്രണയത്തിനൊടുവിൽ 2020 ഫെബ്രുവരിയിൽ ആയിരുന്നു അർജുന്റേയും സൗഭാഗ്യയുടേയും വിവാഹം. ഗുരുവായൂർ അമ്പലത്തിൽ വെച്ച് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത…
Read More » - 8 October
‘എന്ത് വസ്ത്രം ധരിക്കണമെന്നും, എങ്ങനെ ജീവിക്കണമെന്നുമുള്ള സദാചാര ആങ്ങളമാരുടെ ഉപദേശം ആവശ്യമില്ല’: എസ്തര് അനില്‍
കൊച്ചി : ബാലതാരമായി വെള്ളിത്തിരിയിലെത്തിയ എസ്തര് അനില്‍ ഇന്ന് പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന യുവതാരമാണ്. ഒരുപാട് ഹിറ്റ് സിനിമകളുടെ ഭാഗമാകുവാനും എസ്തറിനു കഴിഞ്ഞു. സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന…
Read More » - 8 October
‘ഇതൊരു നല്ല തുടക്കമാകുമെന്ന് കരുതുന്നു’: രണ്ടാം വരവിൽ ജയറാമിന്റെ നായികയായി മീര
കൊച്ചി : മലയാള സിനിമ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയങ്കരിയായ മീര ജാസ്മിന് ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. രണ്ടാം വരവില്‍ സത്യന് അന്തിക്കാട്…
Read More » - 8 October
ദെസ്വിൻ പ്രേമിൻ്റെ ആദ്യ മലയാള സിനിമ ‘താര’യുടെ ഷൂട്ടിങ്ങ് ആരംഭിച്ചു
അൻ്റോണിയോ മോഷൻ പിക്ചേഴ്സ് & സമീർ മൂവീസിൻ്റെ ബാനറിൽ ദെസ്വിൻ പ്രേം സംവിധാനം ചെയ്യുന്ന ‘താര’ എന്ന സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിച്ചു. ആൺ – പെൺ ബന്ധത്തിലെ…
Read More » - 8 October
‘നാണംകെട്ട രാഷ്ട്രീയ കളികള്‍ നശിപ്പിക്കുന്നത് ഒരു ചെറുപ്പക്കാരന്റെ ജീവിതമാണ്’: ആര്യന് ഖാന് പിന്തുണയുമായി രവീണ ടണ്ടന്
മുംബയ്: മയക്കുമരുന്ന് കേസില്‍ പിടിയിലായ ആര്യന് ഖാന് പിന്തുണയുമായി ബോളിവുഡ് താരം രവീണ ടണ്ടന്. ചിലരുടെ നാണംകെട്ട രാഷ്ട്രീയ കളികള്‍ നശിപ്പിക്കുന്നത് ഒരു ചെറുപ്പക്കാരന്റെ ജീവിതമാണെന്ന് രവീണ…
Read More » - 8 October
‘നല്ല രീതിയില്‍’ വസ്ത്രം ധരിക്കുന്നവരൊക്കെ സന്തോഷത്തോടെ ജീവിക്കാത്തതെന്ത്?: വിമർശകർക്ക് മറുപടിയുമായി വിദ്യുലേഖ രാമന്
ചെന്നൈ: നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് വിദ്യുലേഖ രാമന്. മാലിദ്വീപില്‍ അവധിക്കാലം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. അടുത്തിടെയായിരുന്നു വിദ്യുലേഖ രാമന് ഫിറ്റ്നസ്…
Read More » - 8 October
സിനിമയിലെ സമഗ്ര സംഭവനയ്ക്കുള്ള സത്യജിത് റേ പുരസ്കാരം സംവിധായകന് ബി. ഗോപാലിന്
തിരുവനന്തപുരം: ഇന്ത്യന്‍ ചലച്ചിത്ര മേഖലയ്ക്ക് സമഗ്ര സംഭാവനകള്‍ നല്കിയ സംവിധായകര്‍, നടീ–നടന്മാര് തുടങ്ങിയ വ്യക്തികള്‍ക്കായി ഫിലിം സൊസൈറ്റി കേരള നല്കുന്ന സത്യജിത് റേ പുരസ്കാരം തെലുങ്ക് സംവിധായകന്…
Read More »