NEWS
- Apr- 2021 -14 April
അപ്രതീക്ഷിത ചുംബനം; ശ്വേതയെ ഞെട്ടിച്ച് മേജർ രവിയും രാജീവ് പിള്ളയും
മിസ് പ്രിൻസസ് കേരള ആൻഡ് മിസിസ് ക്യൂൻ കേരള 2021 മത്സരത്തിൽ തിളങ്ങി ശ്വേത മേനോൻ. വിധി കർത്താവായി എത്തിയതായിരുന്നു താരം. മേജർ രവിയും രാജീവ് പിള്ളയുമായിരുന്നു…
Read More » - 14 April
നായാട്ട് കഴിഞ്ഞപ്പോൾ 132 കിലോയുണ്ടായിരുന്നു, ഇപ്പോൾ പുതിയ സിനിമയ്ക്കുവേണ്ടി കുറച്ചുകൊണ്ടിരിക്കുകയാണ് ; ജോജു ജോർജ്
കുഞ്ചാക്കോ ബോബനോടൊപ്പം ജോജു ജോർജ് പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു നായാട്ട്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മണിയന് എന്ന അതിശക്തമായ കഥാപാത്രത്തെയാണ് ചിത്രത്തിൽ ജോജു അവതരിപ്പിച്ചത്. ഇപ്പോഴിതാ…
Read More » - 14 April
ഒടിയനിലൂടെ കൈലാഷ് എന്ന നടന്റെ ശേഷി ഞാന്‍ തിരിച്ചറിഞ്ഞതാണ് ; പിന്തുണയുമായി വി.എ ശ്രീകുമാർ
സമൂഹമാധ്യമങ്ങളിലൂടെ ട്രോൾ ആക്രമണം നേരിടേണ്ടി വന്ന നടൻ കൈലാഷിനു പിന്തുണമായി സംവിധായകൻ വി.എ ശ്രീകുമാര്‍. സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം കൈലാഷിന് പിന്തുണയുമായി എത്തിയത്. ഒടിയനിലെ ‘രവി’യെ കയ്യടക്കത്തോടെ…
Read More » - 14 April
‘അടിവയറ്റിൽ രണ്ട് ചവിട്ട് കൊടുത്താൽ സത്യം പുറത്ത് വരും’; ലക്ഷ്മിക്ക് നേരെയുണ്ടായ സൈബർ ആക്രമണത്തെ കുറിച്ച് ഇഷാൻ ദേവ്
വയലിനിസ്റ്റ് ബാലഭാസ്ക്കറിൻ്റെ ദുരൂഹമരണത്തെ സംബന്ധിച്ചുള്ള കേസ് നടക്കുകയാണ്. മരണം സംഭവിച്ചിട്ട് രണ്ട് വർഷമായെങ്കിലും ക്യത്യമായ ഒരു നിഗമനത്തിലേക്കെത്താൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് സാധിച്ചില്ല. കേസ് സിബിഐ അന്വേഷിക്കുകയാണ്. 2018…
Read More » - 14 April
ഞാന്‍ പലതവണ നിങ്ങളെ വാണ് ചെയ്തു; ഫിറോസ് ആന്‍ഡ് സജിനയെ പുറത്താക്കി മോഹൻലാൽ
ഞാന്‍ പല പ്രാവശ്യം ഫിറോസിനെ വാണ് ചെയ്തു. അത്തരം കാര്യങ്ങള്‍ സംസാരിക്കരുതെന്ന്.
Read More » - 14 April
കോവിഡ് രണ്ടാംതരംഗം ; തിയേറ്ററുകളിൽ ആളുകൾ കുറഞ്ഞു, സിനിമാമേഖല വീണ്ടും പ്രതിസന്ധിയിൽ
കൊച്ചി: കോവിഡ് വർധിച്ചതോടെ സിനിമാമേഖല വീണ്ടും പ്രതിസന്ധിയിലാകുന്നു. സിനിമ തിയേറ്ററുകളിൽ കാണികളുടെ എണ്ണം ദിനം പ്രതി കുറഞ്ഞു വരുകയാണ്. നിരവധി ചിത്രങ്ങളാണ് വിഷുക്കാലത്ത് റിലീസിനെത്തിയത്. നായാട്ട്, ചതുർമുഖം,…
Read More » - 14 April
ഹൻസു വലിയൊരു തമാശക്കാരിയാണ് ; മകളുടെ രസകരമായ വീഡിയോ പങ്കുവച്ച് നടൻ കൃഷ്ണകുമാർ
പ്രേഷകരുടെ പ്രിയപ്പെട്ട താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് കൃഷ്ണകുമാറും ഭാര്യയും മക്കളും. ഇപ്പോഴിതാ ഇളയ മകൾ ഹൻസികയുടെ ഒരു രസകരമായ വീഡിയോയാണ് താരം…
Read More » - 14 April
സിനിമ സംവിധാനം ചെയ്യാനൊരുങ്ങി സംഗീത സംവിധായകൻ മോഹൻ സിതാര ; ആദ്യ ചിത്രം ‘ഐ ആം സോറി’
സംഗീത സംവിധായകൻ മോഹൻ സിതാര ചലച്ചിത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുനൊരുങ്ങുന്നു. മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം പുതുമുഖങ്ങൾക്ക് ഏറേ പ്രാധാന്യം നൽകിക്കൊണ്ട് മോഹൻ സിതാര കഥ തിരക്കഥ സംഭാഷണമെഴുതി…
Read More » - 14 April
ഫ്ളോറല്‍ ഡ്രസ്സിൽ തിളങ്ങി തമന്ന ; വീഡിയോ
പ്രേഷകരുടെ പ്രിയപ്പെട്ട തെന്നിന്ത്യൻ നടിയാണ് തമന്ന. നിരവധി ഭാഷകളിൽ അഭിനയിച്ചിട്ടുള്ള തമന്ന മലയാളികൾക്കും പ്രിയങ്കരിയാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുളള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്.…
Read More » - 14 April
കൊറോണയേയും കരീനയേയും ഞങ്ങൾ ഡീൽ ചെയ്തു ; ‘ലാൽ സിംഗ് ചന്ദ’ വൈകിയതിനെക്കുറിച്ച് ആമിർ ഖാൻ
ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ആമിർ ഖാൻ ചിത്രമാണ് ‘ലാൽ സിംഗ് ചന്ദ’. 2020 ഡിസംബറിൽ റിലീസിനെത്തേണ്ട ചിത്രം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നീട്ടിവയ്ക്കപ്പെടുകയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ…
Read More »