NEWS
- Mar- 2021 -26 March
‘കഷ്ടപ്പെട്ട് കജോളാകാൻ നോക്കിയ കാലമുണ്ടായിരുന്നു എനിക്ക്’ ; ഓർമ്മകൾ പങ്കുവെച്ച് പൂർണിമ
സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ് പൂർണിമ ഇന്ദ്രജിത്ത്. തന്റെ എല്ലാ വിശേഷങ്ങളും മക്കൾക്കൊപ്പമുളള നിമിഷങ്ങളും പൂർണിമ ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ പഴയകാല ഓർമ്മകൾ…
Read More » - 26 March
’12 ശിഷ്യന്മാർ’ ; സിനിമയുടെ ചിത്രീകരണം ഉടൻ
യേശു ക്രിസ്തുവിൻ്റെ പന്ത്രണ്ട് ശിഷ്യന്മാരുടെ ജീവിത കഥ അവതരിപ്പിക്കുന്ന ’12 ശിഷ്യന്മാർ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നു. മീഡിയ ടൈംസ് പ്രൊഡക്ഷൻസിനു വേണ്ടി അൽത്താഫ് ഹമീദ് നിർമ്മിക്കുന്ന…
Read More » - 26 March
‘വൺ’ മുഖ്യമന്ത്രി പിണറായി വിജയന്റെ കഥയോ ? വിശദീകരണവുമായി അണിയറപ്രവർത്തകർ
മമ്മൂട്ടി നായകനാകുന്ന ‘വൺ’ സിനിമ ഇന്ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി. ചിത്രത്തിന്റെ പ്രഖ്യാപനം മുതലേ ഉയർന്നു വന്നിരുന്ന ചോദ്യമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ കഥയാണോ ചിത്രം പറയുന്നത് എന്ന്.…
Read More » - 26 March
നടൻ പിസി സോമൻ അന്തരിച്ചു
നാടക പ്രവർത്തകനും നടനുമായ പി സി സോമൻ (81) അന്തരിച്ചു. ഇന്ന് വെളുപ്പിന് നാലുമണിക്കായിരുന്നു അന്ത്യം. അമച്വർ നാടകങ്ങളുൾപ്പെടെ 350 ഓളം നാടകങ്ങളിൽ ചെറുതും വലുതുമായ ധാരാളം…
Read More » - 26 March
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങും, രാഷ്ട്രീയ നിലപാട് പറയുന്നത് കൊണ്ട് സിനിമയിൽ അവസരം നഷ്ടപ്പെടില്ല ; സണ്ണി വെയ്ൻ
രാഷ്ട്രീയ നിലപാട് വ്യക്തമാക്കി നടൻ സണ്ണി വെയ്ൻ. കൊവിഡ് കാലത്ത് കേരളത്തിലെ ജനങ്ങൾക്ക് ധൈര്യം പകർന്നൊരു സർക്കാരാണ് ഇടത് പക്ഷ സർക്കാർ എന്നും, കേരളത്തിൽ ഉറപ്പായും തുടർ…
Read More » - 26 March
മതങ്ങളെ അപമാനിക്കുന്നു ; പിണറായി സര്‍ക്കാരിന് വോട്ട് തേടിയുള്ള ഹ്രസ്വചിത്രത്തിനെതിരെ പ്രതിഷേധം
ഇടതുസര്‍ക്കാരിന് ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് ഇറക്കിയ ഹ്രസ്വചിത്രത്തിനെതിരെ വ്യാപക പ്രതിഷേധം. മുഖ്യമന്ത്രി പിണറായി വിജയന് നേതൃത്വം നല്കുന്ന ഇടതുസര്‍ക്കാരിന് ഭരണത്തുടര്‍ച്ച ലഭിക്കണമെന്ന ഉദ്ദേശത്തോടെ ഇടതുപക്ഷ സംഘടന പുരോഗമന കലാസാഹിത്യസംഘം…
Read More » - 26 March
നടി ഷക്കീല കോൺഗ്രസിൽ ചേർന്നു
ചെന്നൈ: തെന്നിന്ത്യൻ നടി ഷക്കീല കോണ്‍ഗ്രസില്‍ അംഗത്വം സ്വീകരിച്ചു. തമിഴ്നാട് കോണ്‍ഗ്രസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമെന്ന് ഷക്കീല വ്യക്തമാക്കി. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ നിരവധി ചിത്രങ്ങളില്‍…
Read More » - 26 March
മുഖ്യമന്ത്രിയായി മമ്മൂട്ടി ; ‘വണ്‍’ തിയേറ്ററുകളില്‍
മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ‘വണ്‍’ ഇന്ന് തിയേറ്ററുകളില്‍ എത്തും. ബോബി സഞ്ജയ് തിരക്കഥയെഴുതിയ ചിത്രത്തില്‍ കേരള മുഖ്യമന്ത്രിയുടെ വേഷത്തിലാണ് മമ്മൂട്ടിയെത്തുന്നത്. കടയ്ക്കൽ ചന്ദ്രൻ…
Read More » - 26 March
എന്റെ മൊബൈലും നിലച്ചു, എല്ലാവരും ഭയന്നുപോയി ; ലൊക്കേഷനിൽ വെച്ചുണ്ടായ പേടിപ്പെടുത്തുന്ന അനുഭവം പങ്കുവച്ച് മഞ്ജു
ചതുര്‍മുഖം എന്ന സിനിമയുടെ ലൊക്കേഷനിൽ ഉണ്ടായ അവിശ്വസനീയമായ ചില വിചിത്ര സംഭവങ്ങള്‍ വെളിപ്പെടുത്തി നടി മഞ്ജു വാര്യര്‍. ചതുര്‍മുഖം സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിനിടയിലാണ് താരം…
Read More » - 26 March
അരവിന്ദ് സ്വാമിയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്നു ; ‘ഒറ്റ്’ ഗോവയില്‍ ആരംഭിച്ചു
കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന തമിഴ് – മലയാളം ചിത്രം ‘ഒറ്റ്’ ഗോവയില്‍ ആരംഭിച്ചു. തീവണ്ടിക്ക് ശേഷം സംവിധായകന് ഫെല്ലിനി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒറ്റ്.…
Read More »