NEWS
- Dec- 2020 -5 December
ലിച്ചി പഴയ ലിച്ചി അല്ല ; ഇത്തവണത്തെ താരത്തിന്റെ മേക്കോവർ കണ്ടോ
അങ്കമാലി ഡയറീസിൽ ലിച്ചി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച നടിയാണ് അന്ന രേഷ്മ രാജൻ. ഇപ്പഴും തന്റെ കഥാപാത്രത്തിന്റെ പേരിലാണ് താരം അറിയപ്പെടുന്നത്. അടുത്ത വീട്ടിലെ…
Read More » - 5 December
ഇതൊന്നും എനിക്ക് കാണാൻ വയ്യ എന്റെ അപ്പോ ; ചാക്കോച്ചനോട് ഇസഹാക്ക്
പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബൻ. താരത്തെ മാത്രമല്ല ചാക്കോച്ചന്റെ മകനെയും പ്രേഷകരുടെ ഇഷ്ട താരമാണ്. മകൻ ജനിച്ച വാർത്തകളും ചിത്രങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. കൂടാതെ…
Read More » - 5 December
മൗനരാഗത്തിൽ നിന്നും തന്നെ പുറത്താക്കിയ ‘വില്ലനെ’ക്കുറിച്ച് നടി സരിത ബാലകൃഷ്ണന്
ബീനാ ആന്റണിയാണ് താരത്തിന് പകരം ഇപ്പോൾ ശാരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
Read More » - 5 December
ആത്മഹത്യയിൽ അഭയം തേടിയ നടി സിൽക്ക് സ്മിതയുടെ ജീവിതത്തെക്കുറിച്ചു പുതിയ വെളിപ്പെടുത്തല്‍
വിനു ചക്രവർത്തി ചെയ്ത സിനിമയിൽ സിൽക്ക്, സിൽക്ക് എന്ന പാട്ടിൽ അഭിനയിച്ചതോടെ പേരിൽ സിൽക്ക് എന്നു കൂടി ചേർന്നു
Read More » - 5 December
ഇളയദളപതിക്കായി പാ രഞ്ജിത് ഒരുക്കുന്നത് ‘സൂപ്പര്‍ ഹീറോ’ ചിത്രമോ? ആകാംക്ഷയോടെ ആരാധകർ
തമിഴ് സൂപ്പർ താരം വിജയും സൂപ്പർ ഹിറ്റ് സംവിധായകൻ പാ രഞ്ജിത്തും ഒന്നിക്കുന്നു, പതിവ് രീതികളിൽ നിന്ന് വ്യത്യസ്തമായി വിജയ് സൂപ്പർ താര പരിവേഷത്തിലാകും ചിത്രത്തിലെത്തുക എന്ന്…
Read More » - 5 December
30 വർഷം മാറ്റമില്ലാതെ മമ്മൂട്ടി!! ‘മനു അങ്കിൾ’ താരത്തെയും മമ്മൂട്ടിയെയും താരതമ്യം ചെയ്ത് ആരാധകർ
ഒരാളെ തരംതാഴ്ത്തി കൊണ്ടല്ല മറ്റൊരാളെ പുകഴ്ത്തേണ്ടതെന്ന് സോഷ്യൽ മീഡിയ
Read More » - 5 December
പ്രൊമോഷണല്‍ ഓഫറുമായി നെറ്റ്ഫ്ളിക്സ് ; ഇന്നും നാളെയും സൗജന്യം
സ്ട്രീമിങ് സേവനമായ നെറ്റ് ഫ്ളിക്സ് ഇന്ത്യക്കാര്‍ക്കായി സൗജന്യ സേവനം നല്കുന്നു. ഡിസംബര്‍ അഞ്ച്, ആറ് തീയ്യതികളിലാണ് സൗജന്യ സേവനം ഒരുക്കിയിരിക്കുന്നത്. വരിക്കാര്‍ അല്ലാത്തവര്‍ക്കും രണ്ട് ദിവസത്തേക്ക് നെറ്റ്ഫ്ളിക്സ്…
Read More » - 5 December
സംവിധായകന് പിന്നാലെ നടീനടന്മാർക്കും കോവിഡ്; ‘ജഗ് ജഗ് ജിയോ’ ഷൂട്ടിംഗ് നിര്‍ത്തിവച്ചു
ചിത്രത്തിന്റെ സംവിധായകന് രാജ് മെഹ്തക്കും പോസിറ്റീവാണ്.
Read More » - 5 December
ട്രാൻസ്ഫോർമേഷൻ ചലഞ്ച് ; 90 ദിവസം കൊണ്ട് മസിൽ മാനായി അക്ഷയ്
പ്രേഷകരുടെ പ്രിയ താരമാണ് അക്ഷയ് രാധാകൃഷ്ണൻ. ‘പതിനെട്ടാം പടി’ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം ഇപ്പോൾ സിനിമയിൽ തിരക്കുള്ള നടനായി മാറിക്കഴിഞ്ഞു. സമൂഹമാധ്യമങ്ങളിൽ സജീവമായ…
Read More » - 5 December
മലയാളസിനിമയിലെ നക്ഷത്രക്കണ്ണുള്ള സുന്ദരി ചമയങ്ങളഴിച്ചു വച്ച് യാത്രയായിട്ട് ഇന്നേക്ക് 28 വർഷം
ആറു വർഷത്തെ അഭിനയ ജീവിതത്തിൽ മോനിഷ പകർന്നാടിയത് 24 ചിത്രങ്ങളിൽ. അതിൽ മലയാളം-18, തമിഴ്-4, കന്നഡ-1, തെലുഗ്-1 ചിത്രങ്ങൾ.
Read More »