NEWS
- Dec- 2020 -3 December
ആ ചിത്രം പരാജയപ്പെട്ടപ്പോൾ ഭാഗ്യമില്ലാത്ത നായികയായി; തുറന്നു പറഞ്ഞ് മംമ്ത
ആദ്യ ചിത്രമായ മയൂഖം അത്ര വലിയ ഹിറ്റൊന്നും ആയിരുന്നില്ല. ഒരു ഭാഗ്യസിനിമ എന്ന് പറയാൻ എന്റെ കരിയറിൽ ഒന്നും ഉണ്ടായിട്ടില്ല
Read More » - 3 December
ഉദ്യോഗസ്ഥന് സെക്യൂരിറ്റിയെ വഴക്കുപറയാന്‍ ഒരു അവകാശവുമില്ല; എയര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥന് പണികൊടുത്ത് മമ്മൂട്ടി
എല്ലാ പെര്‍മിഷനും എടുത്തിട്ടാണ് ഷൂട്ട് തുടങ്ങിയത്.
Read More » - 3 December
ഡിസംബറിനെ വരവേറ്റ് നടി ഭാവന ; വൈറലായ ചിത്രങ്ങൾ കാണാം
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം അന്യഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ വിവാഹ ചിത്രങ്ങൾ എല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ഭാവന…
Read More » - 3 December
ഇപ്പോഴത്തെ മൂഡ് ഇതാണെന്ന് നസ്രിയ ; ഇതെന്ത് മൂടാണെന്ന് ആരാധകർ
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് നസ്രിയ നസീം. ഫഹദ് ഫാസിലുമായുള്ള വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടു നിന്നെങ്കിലും ‘കൂടെ’ എന്ന അഞ്ജലി മേനോൻ ചിത്രത്തിലൂടെ നസ്രിയ മടങ്ങിയെത്തി. എങ്കിലും…
Read More » - 3 December
എന്തിനാണ് അവള് കളഞ്ഞിട്ട് പോയതെന്ന് നല്ലതുപോലെ അറിയാം, കൂടുതല്‍ ഷോ കാണിക്കണ്ട; കൊല്ലം സുധിക്കെതിരെ വിമര്‍ശനം
ഒന്നരവയസ്സുള്ള മകനെ ഉപേക്ഷിച്ചു ആദ്യ ഭാര്യ പോയി, ആഴ്ചകൾക്ക് മുൻപ് അവർ ആത്മഹത്യ ചെയ്തു
Read More » - 3 December
മുഖ്യമന്ത്രി ‘പിണറായി സ്വര്‍ണ്ണക്കള്ളക്കടത്ത് നടത്തിയെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല; അനുകൂലിച്ച് ജോയ് മാത്യു
കേരള മുഖ്യമന്ത്രി പിണറായി വിജയന് ഭരണ നൈപുണ്യമുളളയാളാണെന്നും അദ്ദേഹം സ്വര്‍ണ്ണക്കള്ളക്കടത്ത് നടത്തിയെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലന്നും നടന് ജോയ് മാത്യു. ഉപദേശക സംഘമാണ് അദ്ദേഹത്തെ വഴിതെറ്റിച്ചതെന്ന് നടന്…
Read More » - 3 December
രക്തപരിശോധനയ്ക്ക് സൂചി കുത്തുന്നത് തന്നെ എനിക്ക് പേടിയാണ്, ഒടുവില്‍ ആ പേടിയെ മറികടന്നു; ലക്ഷ്മി നക്ഷത്ര
ഏറ്റവും വലിയ ആഗ്രഹം വര്‍ഷങ്ങളോളം വേണ്ടെന്നു വച്ചു
Read More » - 3 December
കുറെനാളിൽ എന്റെ ചിലവിൽ തിന്ന് കുടിച്ചിട്ട് ഞാനിപ്പോ പറയുന്നത് എച്ചിക്കണക്കാണെന്നു കൂട്ടി നീയൊക്കെ നിർവൃതിയടഞ്ഞോ; ദിയ സന
ഞാൻ ചെയ്ത സഹായങ്ങൾ കൊണ്ട് എന്റെ മണ്ടക്കടിച്ചു ഇന്നും ജീവിക്കുന്ന കുറെയെണ്ണമുണ്ട്..
Read More » - 3 December
ആ പോസ്റ്റ് വിനയായി; ബില്‍ക്കീസിനെ അധിക്ഷേപിച്ചതിന് കങ്കണക്കെതിരെ നിയമ നടപടി
പ്രശസ്തയായ ഷഹീന്‍ബാഗ് സമരനായിക ബില്‍ക്കീസിനെ അധിക്ഷേപിച്ച് വ്യാജ പോസ്റ്റിട്ടതിന് ബോളിവുഡ് നടി കങ്കണ റണൗട്ടിനെതിരെ നിയമനടപടി. കങ്കണയ്ക്കെതിരെ അഭിഭാഷകനായ ഹര്ക്കം സിംഗാണ് ലീഗല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. കങ്കണ…
Read More » - 3 December
സർജറി കഴിഞ്ഞു, സുഖമായിരിക്കുന്നു, എല്ലാവരുടെയും പ്രാർത്ഥനയ്ക്ക് നന്ദി ; കുടുംബവിളക്കിലെ അനിരുദ്ധ്
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ആനന്ദ് നാരായണൻ. ഏഷ്യനെറ്റിലെ പരമ്പര കുടുംബവിളഖിലാണ് താരമിപ്പോൾ അഭിനയിക്കുന്നത്. ചുരുങ്ങിയ സമയംകൊണ്ട് തന്നെ പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച പരമ്പരയാണ് കുടുംബവിളക്ക്. കൊവിഡിന്…
Read More »