NEWS
- Oct- 2020 -14 October
സജ്നയ്ക്ക് പിന്തുണ; ബിരിയാണി വില്ക്കാന് നാളെ ഉച്ചയ്ക്ക് മലയാളത്തിന്റെ പ്രിയനടന് ഇരുമ്ബനത്തെത്തും
സജ്ന ഷാജിക്ക് ബിരിയാണിക്കട തുടങ്ങാന്‍ സാമ്ബത്തിക സഹായം നല്‍കുമെന്ന് നടന് ജയസൂര്യ അറിയിച്ചു.
Read More » - 14 October
കലാകാരന് ആവാന്‍ അവാര്‍ഡ് മാത്രം പോരാ. മനുഷ്യത്വം കൂടി വേണമെന്ന് ഓര്‍മ്മപ്പെടുത്തുന്ന നിമിഷങ്ങള്‍!! വിനീതിനെക്കുറിച്ചു ഹരീഷ് പേരടി
സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ഞാന്‍ അവാര്‍ഡ് കിട്ടിയതിന് ഒരു കണ്‍ഗ്രാറ്റ്സ് മെസേജ് അയച്ചപ്പോള്‍ നാല്പത് വര്‍ഷത്തോളമായി സിനിമയില്‍ നിറഞ്ഞാടിയ വിനീത്
Read More » - 14 October
മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും നായികയായി തിളങ്ങി; വിവാഹത്തോടെ അഭിനയത്തിൽ നിന്നും പിന്മാറിയ ഈ നടിയെ മലയാളികൾ മറന്നോ ?
മികച്ച കുച്ചിപ്പുടി നര്‍ത്തകിയായ ലയ 2006 ജൂണ്‍ 14ന് ഡോ. ശ്രീ ഗണേശ് ഗോര്‍ട്ടിയെ വിവാഹം
Read More » - 14 October
ജയലളിതയാകാൻ കൂട്ടിയത് 20 കിലോ; ഇനിയിത് കുറക്കാനുള്ള വഴികളാണ് നോക്കുന്നത്; കൂടെയുണ്ടാകണമെന്ന് ആരാധകരോട് ബോളിവുഡ് രാജ്ഞി കങ്കണ റണാവത്
പ്രശസ്ത തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന ചിത്രം തലെെവിയുടെ ചിത്രം പുരോഗമിച്ചിരിക്കുകയാണ്. എഎല്‍ വിജയ് ആണ് ചിത്രത്തിന്റെ സംവിധായകന്, കങ്കണ റണൗത്ത് ആണ് ചിത്രത്തില്‍…
Read More » - 14 October
ചലച്ചിത്ര അവാര്‍ഡ് ജൂറി ചെയ്ത ഒരു പാതകം; ജൂറികള്‍ കുഴിച്ചു മൂടിയ മലയാള സിനിമകളെക്കുറിച്ച് സംവിധായകന് കെ ആര് മനോജ്
നീതി നടപ്പാക്കി (!) എന്ന് മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്ന ചലച്ചിത്ര അവാര്‍ഡ് ജൂറി ചെയ്ത ഒരു പാതകം പറയട്ടെ.
Read More » - 14 October
‘എന്നിട്ടാണോ പടം എട്ടു നിലയില്‍ പൊട്ടിയത് ‘; ലിജോയെക്കുറിച്ച് ഫാസില്‍ തന്നോട് ആരാഞ്ഞതിനെക്കുറിച്ച് സംവിധായകന് ആലപ്പി അഷറഫ്
'ആരാണി ലിജോ ജോസ്പല്ലിശ്ശേരി ...?
Read More » - 14 October
വരുമാനമില്ല; ടാക്സ് ഒഴിവാക്കിതരണമെന്ന സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ പരാതി കണ്ട് ഞെട്ടി; നടന്റെ ആവശ്യത്തെ രൂക്ഷമായി വിമർശിച്ച് കോടതി
തമിഴിലെ മുൻനിര താരമായ രജനീകാന്തിനെ വിമർശിച്ച് കോടതി. ചെന്നൈ കോടമ്പാക്കത്തെ തന്റെ രാഘവേന്ദ്ര കല്യാണമണ്ഡപത്തിന് ചെന്നൈ കോർപറേഷൻ ചുമത്തിയ ആറര ലക്ഷത്തിന്റെ നികുതി ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ട്…
Read More » - 14 October
മെലിഞ്ഞ് കൂടുതൽ സുന്ദരിയായി മഞ്ജു പിള്ള; ഡയറ്റ് പ്ലാന്‍ ചോദിച്ച് ആരാധകര്‍
ഫോട്ടോകള്‍ കണ്ടതും മെലിഞ്ഞതിന്റെ പിന്നിലെ രഹസ്യമാണ് ആരാധകരും സുഹൃത്തുക്കളും തിരക്കിയത്.
Read More » - 14 October
മോതിരവിരലില്‍ ഭര്‍ത്താവിന്റെ പേരെഴുതി നടി!!
വിവാഹ ജീവിതത്തിന്റെ രണ്ട് മാസം പൂര്‍ത്തിയായതിനുള്ള ആനിവേഴ്സറി സമ്മാനമാണ്
Read More » - 14 October
കണ്ണ് കെട്ടി എത്തിച്ചു; പിറന്നാള്‍ സര്‍പ്രൈസില്‍ അമ്പരന്ന് നടി നവ്യ
സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമെല്ലാം നവ്യയ്ക്ക് ആശംസകള്‍ നേരുന്ന വിഡിയോ ടിവിയില്‍
Read More »