NEWS
- Aug- 2020 -10 August
എന്റെ സമ്മര്‍ദ്ദം കുറക്കാനായി ഞാന്‍ മദ്യപിക്കും, പാര്‍ട്ടികളില്‍ പങ്കെടുക്കാറുണ്ട്, മദ്യപിക്കാറില്ല എന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല; രഞ്ജിനി ഹരിദാസ്
നിരവധി പാര്‍ട്ടികളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും മദ്യപിച്ച് ബോധം കെട്ടിട്ടില്ല. ആരും എടുത്ത് കൊണ്ടുപോവേണ്ട അവസ്ഥയിലായിട്ടുമില്ല.
Read More » - 10 August
മോഹന്‍ലാലിന്റെ കോവിഡ് പരിശോധന ഫലം പുറത്ത്
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കിയ മോഹന്‍ലാല്‍ കോവിഡ് നെഗറ്റീവ് ആയതോടെ അമ്മയെ കാണാനാകും മോഹൻലാൽ ആദ്യം പോകുക.
Read More » - 10 August
ഗ്ലാമര്‍ നായികമാരുടെ സ്വവര്‍ഗ്ഗപ്രണയം; ഡെയ്ഞ്ചറസുമായി രാം ഗോപാല്‍ വര്‍മ
'അവരുടെ ബന്ധം പലരെയും കൊന്നു, പൊലീസുകാരും ഗുണ്ടകളുമടക്കം' എന്നാണ് പോസ്റ്ററില്‍ നല്‍കിയിരിക്കുന്ന ടാഗ് ലൈന്‍.
Read More » - 10 August
നിങ്ങള്‍ എന്നെ വിട്ടേക്കൂ പകരം ആ സിനിമ സുരേഷ് ഗോപിക്ക് നല്‍കൂ: മമ്മൂട്ടി പറഞ്ഞതിനെക്കുറിച്ച് വെളിപ്പെടുത്തി പ്രമുഖ തിരക്കഥാകൃത്ത്
കെ മധു – എസ് എന്‍ സ്വാമി – മമ്മൂട്ടി ടീമിന്റെ സിബിഐ സിനിമകളുടെ അഞ്ചാം ഭാഗം തയ്യാറെടുക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിബിഐ എന്ന ചിത്രത്തിന്റെ തുടര്‍ച്ച…
Read More » - 10 August
നേതാക്കന്മാരുടെ ഉറക്കം കെടുത്തിയ സോളാര്‍കേസിലെ നായികയുടെ പൊലീസ് വേഷം; പിന്നാലെ ട്രോളന്മാരും
കേരള രാഷ്ട്രീയത്തെ അടിമുടി ഉലച്ച, നേതാക്കളുടെ ഉറക്കം കെടുത്തിയ സോളാര്‍കേസിലെ നായിക സരിത എസ്.നായരെ മലയാളികള്‍ മറന്നിട്ടില്ല. സരിത അഭിനയിക്കുന്ന വയ്യാവേലി എന്ന സിനിമ സമൂഹമാധ്യമങ്ങളിൽ ചര്‍ച്ചയാകുന്നു.…
Read More » - 10 August
ഇന്ന് എല്ലാ സീരിയലിനും പ്രമേയം അവിഹിതം; എന്നെ കൊണ്ട് അത് കഴിയില്ല; മലയാളത്തിലേയ്ക്ക് തിരിച്ചുവരാന്‍ ഒരുങ്ങി മധു മോഹന്‍
കൃത്രിമത്വം തോന്നുന്ന സംഭാഷണങ്ങളും നാടകീയ രംഗങ്ങളും നിറഞ്ഞതാണ് ഇപ്പോഴത്തെ സീരിയലുകള്‍. യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഒരുപാട് അകലെയാണ് അവയുടെ സ്ഥാനം.
Read More » - 10 August
എന്തുകൊണ്ടാണ് സുശാന്ത് ആദ്യ കാമുകി അങ്കിതയുമായി പിരിഞ്ഞത്? അച്ഛന്റെ രണ്ടാം വിവാഹത്തില്‍ സുശാന്തിന് എതിര്‍പ്പുണ്ടായിരുന്നു’ പുതിയ ആരോപണങ്ങള്‍
ഒരു ആത്മഹത്യയെ രാഷ്ട്രീയപരമായി ഉപയോഗിക്കുന്നതില്‍ വിഷമം ഉണ്ടെന്നും കൂട്ടിച്ചേര്‍ത്തു
Read More » - 10 August
ടാറ്റൂ കാണിച്ച് നടനൊപ്പമുള്ള ഫോട്ടോയ്ക്ക് മോശം കമന്റ്; ഈ അസുഖത്തിന് കേരളത്തില്‍ ചികിത്സയുണ്ടെന്ന് നടി ഉമ
'ചേട്ടാ തുടയില്‍ ഒരു ടാറ്റൂ വേഗം ഇട്ടിട്ടു വാ. എന്നിട്ട് ആ ചേച്ചീടെ അടുത്ത് ചെന്ന് ഇതുപോലെ നില്ല്'' എന്നായിരുന്നു കമന്റ്.
Read More » - 10 August
എന്റെ ജീവിതം ഞാന്‍ ആണ് തീരുമാനിക്കുന്നത്, അത് എന്തായാലും ഞാന്‍ സഹിച്ചോളാം; ‘ പരിഹാസത്തിന് രൂക്ഷ മറുപടിയുമായി സ്വാതി
ആദ്യം പോയി ആ ഷോ മുഴുവന്‍ കാണൂ. എന്നിട്ട് ചോദ്യം ചെയ്യാന്‍ വന്നാല്‍ മതി
Read More » - 10 August
വിവാഹാഭ്യര്‍ത്ഥനയ്ക്ക് പിന്നാലെ അശ്ലീല സന്ദേശങ്ങളും; നടിയുടെ പരാതിയില്‍ യുവാവ് അറസ്റ്റില്‍
തോക്ക് ചൂണ്ടി നില്ക്കുന്ന ചിത്രം അയച്ച് വധഭീഷണി മുഴക്കിയതായും തെലുങ്ക് നടി നല്കിയ പരാതിയില്‍ പറയുന്നു.
Read More »