NEWS
- Jun- 2020 -18 June
മമ്മൂക്ക കാറിന്റെ ചില്ല് തുറന്നില്ല. ഒടുവില്‍ തുറക്കെടോ എന്നുവരെയായി; മമ്മൂട്ടിയെ കുറിച്ച് പൗളി
വൈപ്പിനില്‍ വന്നപ്പോള്‍ മമ്മൂക്ക കാറിന്റെ ഡോര്‍ തുറന്നില്ലെന്ന് പറഞ്ഞ് ചിലര്‍ ഒരുപാട് ഒച്ചപ്പാടുണ്ടാക്കി. ജംഗാറില്‍ കയറാന്‍ വന്ന സമയത്ത് മമ്മൂക്ക കാറിന്റെ ചില്ല് തുറന്നില്ല.
Read More » - 18 June
ബോളിവുഡില്‍ ഒരു ഗേള്‍ ഗ്യാങ് ഉണ്ട്; നായകൻമാരും അവരുടെ കാമുകിമാരും കരിയർ തകർക്കാൻ ശ്രമിച്ചിട്ടുണ്ട്; രവീണ
നായകന്മാര് സിനിമയില്‍ നിന്നു നീക്കം ചെയ്യുന്നവരെ പരിഹസിക്കുന്ന അവരുടെ കാമുകിമാര്‍
Read More » - 18 June
വളർത്തു നായ്ക്കൾ മരിച്ചു; ദുംഖം താങ്ങാനാകാതെ അനുപമ പരമേശ്വരൻ
തന്റെ വളര്‍ത്തുനായകള്‍ മരിച്ചതിന്റെ ദുഃഖം പങ്കുവെച്ച് നടി അനുപമ പരമേശ്വരന്. കുറച്ച് ദിവസങ്ങളായി വളര്‍ത്തുനായകളായ റമ്മും ടോഡിയും മരിച്ച വേദനയിലാണെന്നും ഇവരുടെ നഷ്ടം നികത്താനാകാത്തതാണെന്നും അനുപമ പറയുന്നു.…
Read More » - 18 June
കുറുപ്പ്, ദൃശ്യം 2 പോലെയുള്ള ചിത്രങ്ങൾ റിലീസ് ചെയ്യുമ്പോൾ പ്രേക്ഷകർ തിയേറ്ററിലേക്ക് മടങ്ങിവരും; വിനീത് ശ്രീനിവാസൻ
കോറോണക്കാലം കഴിഞ്ഞുള്ള മലയാള സിനിമയുടെ ഭാവിയെ കുറിച്ച് മനസ്സ് തുറന്ന് വിനീത് ശ്രീനിവാസൻ , ചെറിയ ബജറ്റിൽ മികച്ച ചിത്രങ്ങൾ ഒരുക്കാനുള്ള കഴിവ് മലയാള സിനിമയുടെ എക്കാലത്തേയും…
Read More » - 18 June
ഈ സംഘം ആരെന്ന് നീരജ് വെളിപ്പെടുത്തണം; അമ്മയ്ക്ക് ഫെഫ്കയുടെ കത്ത്
മലയാള സിനിമയില്‍ ചില അലിഖിത നിയമങ്ങളുണ്ടെന്നും പാരമ്ബര്യമുള്ളവര്‍ ഇവിടെ സുരക്ഷിതരാണെന്നുമായിരുന്നു നീരജ് വ്യക്തമാക്കാന്‍ ശ്രമിച്ചത്. ഇതിന് പിന്നാലെയാണ് ഫെഫ്കയുടെ പ്രതികരണം
Read More » - 18 June
ഒരു നടന്റെ/നടിയുടെ മകനായി ജനിച്ച് പോയത് കൊണ്ട് അവര്‍ക്ക് സിനിമയില്‍ വരാന്‍ പാടില്ലേ? താരപുത്രന്മാരെ വിമര്‍ശിക്കുന്നവര്‍ അറിയേണ്ടത്
പൃഥ്വിരാജ്, ഇന്ദ്രജിത്ത് തുടങ്ങിയവര്‍ സിനിമയില്‍ വന്നത് തന്നെ സുകുമാരന്‍ മരിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ആണ്. കരിയറിന്റെ തുടക്ക കാലഘട്ടം അവരൊക്കെ എങ്ങനെ ആണ് അതിജീവിച്ചത് എന്ന് നമ്മുക്ക്…
Read More » - 18 June
വേദനകള്‍ക്കൊപ്പമുള്ള യാത്രയായിരുന്നു ബോളിവുഡിൽ എന്റേതും; വിവേക് ഒബ്റോയ്
നടൻ ‘സുശാന്തിന്റെ സംസ്കാരചടങ്ങുകളില്‍ സാക്ഷിയാകാന്‍ ഞാനുമുണ്ടായിരുന്നു. ഹൃദയഭേദകമായിരുന്നു ആ കാഴ്ച. വേദനകള്‍ക്കൊപ്പമുള്ള യാത്രയായിരുന്നു എന്റേതും. അതും ഇരുട്ടേറിയതും ഏകാന്തവുമായിരുന്നു. പക്ഷേ, മരണം അതിന് ഒരു ഉത്തരമല്ല. ആത്മഹത്യ…
Read More » - 17 June
മൂന്നാം വിവാഹത്തിനൊരുങ്ങി നടി വനിത; താരപുത്രിയുടെ വിവാഹക്ഷണക്കത്ത് സോഷ്യല്‍ മീഡിയയില്‍
2000 ല്‍ വിവാഹിതരായ ഇരുവരും 2007 ല്‍ വേര്‍പിരിഞ്ഞു. ഈ ബന്ധത്തില്‍ ഒരു മകനും മകളുമുണ്ട്.
Read More » - 17 June
23 ഉം 24 ഉം വയസിൽ വരാത്ത പക്വത ഇനി എന്ന് വരാനാണ്? 18 വയസിൽ അഭിനയം തുടങ്ങിയ ലാലേട്ടനും 19 വയസിൽ അഭിനയം തുടങ്ങിയ പൃഥ്വിരാജും പ്രായത്തിന്റെ പക്വതയെപ്പറ്റി പരാതി പറയാൻ ഇടവരുത്തിയിട്ടില്ലല്ലോ!!
സ്റ്റീൽ ഗ്ലാസ് മോശമായതോ കുപ്പിഗ്ലാസ്സ് മേന്മയേറിയതോ അല്ല. കൂളിംഗ്ഗ്ഗ്ലാസ് ധരിക്കുന്നതോ, കാലിന്മേൽ കാൽകയറ്റിവെക്കുന്നതോ അഹങ്കാരമോ ജാടയോ ആയി ആരും കണക്കാക്കാറില്ല.
Read More » - 17 June
ആ രഹസ്യം പരസ്യമാക്കി ആര്യ! ബിഗ് ബോസ് താരങ്ങള്‍ ഒത്തുചേര്‍ന്ന ഫാം ഹൗസിന്റെ ഉടമയെക്കുറിച്ച് താരം
ഫുക്രു, ആര്യ, എലീന, സാജു നവോദയ ഇവരുടെ കൂടിച്ചേരലിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചായിരുന്നു കഴിഞ്ഞ ദിവസം ആര്യയെത്തിയത്.
Read More »