NEWS
- Jun- 2020 -5 June
ഒരു ഹായ് കിട്ടാന്‍ വല്ല ചാന്‍സും ഉണ്ടോയെന്ന് ആരാധകന് ; കമന്റിന് മറുപടി നല്കി സുപ്രിയ
ബ്ലെസി ചിത്രമായ ആടുജീവിതം സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കി മേയ് 22ന് ജോര്‍ദാനില്‍നിന്നും മടങ്ങിയെത്തിയ പൃഥ്വിരാജ് ഇപ്പോള്‍ ഹോം ക്വാറന്റൈനിലാണ്. പൃഥ്വിയുടെ കോവിഡ്-19 പരിശോധനാ ഫലം നെഗറ്റീവാണെങ്കിലും താരത്തിന്റെ…
Read More » - 5 June
ഞാന്‍ കടം തിരിച്ചു കൊടുക്കാനുള്ളവരും ചെറിയ പൈസ അവശ്യമുള്ളവരും ഇതു കണ്ടിട്ട് എന്നെ വിളിക്കരുത്, പണമുള്ളതു കൊണ്ട് ചെയ്യുന്നതല്ല ; ഡിവൈഎഫ്ഐയുടെ ടിവി ചലഞ്ച് ഏറ്റെടുത്ത് സുബീഷ്
കോവിഡ് വ്യാപനം മൂലം ചലച്ചിത്ര മേഖല സ്തംഭിച്ചെങ്കിലും ഈ ലോക്ക്ഡൗണില്‍ തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ എല്ലാം നല്കി കൊണ്ട് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പലരും രംഗത്തെത്തിയിട്ടുണ്ട്.…
Read More » - 4 June
മെയ് 27നാണ് ആന ചരിഞ്ഞത്, ഇന്നലെയല്ല!! വര്‍ഗീയത കലര്‍ത്തരുത്; എണ്ണിപ്പറഞ്ഞ് പൃഥ്വിരാജ്
പടക്കം നിറച്ച പൈനാപ്പിള്‍ ഗര്‍ഭിണിയായ കാട്ടാനയ്ക്ക് ബോധപൂര്‍വ്വം നല്കിയതല്ല.
Read More » - 4 June
പാറുക്കുട്ടിയുടെ കുടുംബത്തിലേക്ക് കുഞ്ഞതിഥിയെത്തി!!
പാറുവിന്റെ അമ്മയായ ഗംഗയ്ക്കും അച്ഛന് അനില്‍ കുമാറിനും മൂന്നാമത്തെ കുട്ടിയാണ് പിറന്നത്
Read More » - 4 June
കസ്തൂരിമാനിൽ സംഭവിച്ചതും അതാണ്; പരമ്പരയില്‍ നിന്നും പിന്മാറിയതിന്റെ കാരണം വെളിപ്പെടുത്തി നടി പ്രവീണ
പിന്നെ ഒരു പെൺകുട്ടിയുടെ മാത്രം കഥ ആയി അതങ്ങു ഒതുങ്ങി പോവുകയും ചെയ്തു. അത് നല്ല രീതിയിൽ തന്നെയാണ് ഇപ്പോഴും പോകുന്നത്. അവരുടെ ഭാഗത്ത് തെറ്റില്ല. പക്ഷെ…
Read More » - 4 June
ആദിയുടെ റാണി വിവാഹിതയാകുന്നു!! ആശസയുമായി ആരാധകര്‍
ജൂണ്‍ 14നാണ് വിവാഹമെന്നും വിവാഹത്തിനായി ഇനി 10 ദിവസമേയുള്ളൂവെന്നും ലത ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പറയുന്നു
Read More » - 4 June
മകളെ പിരിഞ്ഞിട്ട് 100 ദിവസമായി; ലോക്ഡൌണില് കുടുങ്ങിയതിനെക്കുറിച്ച് നടി ശില്പ ബാല; ആശ്വാസവാക്കുകളുമായി താരങ്ങള്‍
വീഡിയോകോള്‍ വഴിയാണ് താനും വിഷ്ണുവും മകളെ കാണുന്നത്. തന്റെ അച്ഛനും അമ്മയ്ക്കും ഒപ്പമാണ് മകളുള്ളത്
Read More » - 4 June
അമ്പലത്തില്‍ വച്ച് തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താര വിവാഹിതയായി!!
വളരെ കുറച്ച് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ചെറിയൊരു ചടങ്ങിലൂടെ വിവാഹിതരാവാനാണ്
Read More » - 4 June
വീട്ടില്‍ ഞാന്‍ ഒരേയൊരു മകള്‍ അത് കൊണ്ട് എന്നെ ഭരിക്കാന്‍ അവിടെ ആളില്ല: പ്രയാഗ മാര്ട്ടിന്
ബോളിവുഡ് സ്റ്റൈല്‍ ബ്യൂട്ടിയുമായി മലയാളി പ്രേക്ഷകരെ വിസ്മയിപ്പിച്ച നടിയാണ് പ്രയാഗ മാര്ട്ടിന്. വ്യക്തി ജീവിതത്തെക്കുറിച്ചും സിനിമ എന്ന തന്റെ പ്രൊഫഷനെക്കുറിച്ചും തന്റേതായ കാഴ്ചപാട് പങ്കുവയ്ക്കുകയാണ് താരം. “വീട്ടില്‍…
Read More » - 4 June
ഞാന്‍ ഒരുപാട് പണമുള്ള ആളല്ല, എന്നിട്ടും അങ്ങനെ ചെയ്തു: മണികണ്ഠൻ പറയുന്നു
കമ്മട്ടിപാടം എന്ന ചിത്രത്തിലെ ബാലന് എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ നടനാണ് മണികണ്ഠൻ. താരത്തിന്റെ പുതിയ വിശേഷം എന്തെന്നാല്‍ ലോക്ഡൗണിൽ നടത്തിയ ആഡംബരമില്ലാത്ത വിവാഹമാണ്. വിവാഹത്തിന് ചെലവഴിക്കാന്‍ വച്ചിരുന്ന…
Read More »