NEWS
- Mar- 2020 -12 March
നടൻ വിജയ്യുടെ വീട്ടില്‍ വീണ്ടും ആദായനികുതി വകുപ്പിന്റെ റെയ്ഡ്
തമിഴ് നടന് വിജയ്യുടെ വസതിയില്‍ വീണ്ടും ആദായനികുതി വകുപ്പിന്റെ പരിശോധന. ചെന്നൈ പനയൂരിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. ഫൈനാൻഷ്യർ അൻപുച്ചെഴിയനുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിൽ ഫെബ്രുവരി 5-ന് വിജയ്യുടെ…
Read More » - 12 March
ആദ്യ സിനിമ പരീക്ഷയില്‍ നിന്ന് മുങ്ങാന്‍ വേണ്ടി ചെയ്തത്, അത് ‘പ്രേമം’ അല്ല: സായ് പല്ലവി
അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്ത ‘പ്രേമം’ എന്ന സിനിമയിലൂടെ മലയാളത്തില്‍ തുടക്കം കുറിച്ച സായ് പല്ലവി ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താര നായികയാണ്. താരമൂല്യമുള്ള നായികമാരില്‍…
Read More » - 12 March
ഇന്ത്യന്‍ നേവിയ്ക്ക് ആദരവുമായി മരക്കാര്‍ ; റിലീസിന് മുമ്പ് നേവല്‍ ഉദ്യോഗസ്ഥര്‍ക്കായി സിനിമയുടെ പ്രത്യേക പ്രദര്‍ശനം
മോഹന്‍ലാല്‍ പ്രിയദര്ശന് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിന് മുമ്പ് ഇന്ത്യന്‍ നേവല്‍ ഉദ്യോഗസ്ഥര്‍ക്കായി പ്രത്യേക പ്രദര്‍ശനം നടത്താനുദ്ദേശിക്കുന്നുണ്ടെന്ന്…
Read More » - 12 March
ആലപ്പുഴക്കാരുടെ സഹായം ചോദിച്ച് നടന് ഷെയിന്‍ നിഗം
ഷെയിന്‍ നിഗത്തിനൊപ്പം സിദ്ധിഖും, ലെനയും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആമേന്‍, ഡബിള്‍ ബാരല്‍, നയന്‍ തുടങ്ങി ഒട്ടേറെ ശ്രദ്ധേയമായ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച അഭിനന്ദന് രാമാനുജം…
Read More » - 12 March
മോശം ഭരണ സംവിധാനത്തെ നന്നാക്കാനുള്ള സമയമായി: രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് രജനികാന്ത്
രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചും പാര്‍ട്ടി പ്രഖ്യാപനത്തെക്കുറിച്ചുമുള്ള ഊഹാപോഹങ്ങള്‍ക്ക് മറുപടിയുമായി നടൻ രജനികാന്ത്. ഏറെ നാളുകളായി രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നുവെന്നും മോശമായ ഭരണ സംവിധാനത്തെ നന്നാക്കുന്നതിനുള്ള സമയമായെന്നും രജനികാന്ത്…
Read More » - 12 March
നാട് മുഴുവൻ കറങ്ങി വൈറസ്സ് അങ്ങ് പറന്ന് ഭീകര അവസ്ഥയിലേക്ക് നാട് പോയേനെ, അത് തടഞ്ഞ റാന്നിക്കാരുടെ സൂപ്പർ ഹീറോയാണ് ഡോ. ശംഭു; അജു വർഗീസ്
ലോകമെങ്ങും നാശം വിതക്കുന്ന കൊറോണയുടെ വ്യാപനം കേരളത്തിൽ പടരാതിരിക്കാനും അതുവഴി ഒരു ജനതയെ രക്ഷിക്കാനും സഹായകരമായത് റാന്നി ഗവൺമെന്റ് ഹോസ്പിറ്റലിലെ ഡോ. ശംഭുവിന്റെ ഇടപെടലാണ്. ഒരു നാടിനെ…
Read More » - 12 March
ഹൃദയാഘാതം; പ്രമുഖ നടന് അന്തരിച്ചു
വിഖ്യാത സംവിധായകരായ തപന്‍ സിന്‍ഹ, തരുണ്‍ മജുംദാര്‍, ഗൗതം ഘോഷ് തുടങ്ങിയവരുടെ പ്രിയതാരമായിരുന്നു സന്തു മുഖോപാധ്യായയുടെ ശ്രദ്ധേയമായ ചിത്രങ്ങളാണ് സന്‍സാര്‍ സിമന്തെ, രാജ,
Read More » - 12 March
‘ബിഗ് ബോസിൽ നിന്നും പുറത്തായത് നന്നായി, ഇല്ലായിരുന്നുവെങ്കില്‍ ആ മുളക് തന്റെ കണ്ണിൽ തേച്ചേനെ’ ; രജിത് കുമാറിനെതിരെ ജസ്ല മാടശ്ശേരി
രജിത് കുമാര്‍-രേഷ്മ വിഷയത്തിൽ തന്റെ അഭിപ്രായം വ്യക്തമാക്കി എത്തിയിരിക്കുകയാണ് ജസ്ല മാടശ്ശേരി. ബിഗ് ബോസ് സീസണ് രണ്ടില്‍ മത്സരിക്കാനായെത്തിയ ജസ്ല അടുത്തിടെയായിരുന്നു പുറത്തേക്ക് പോയത്. ഫേസ്ബുക്കിൽ പങ്കുവെച്ച…
Read More » - 12 March
നടന് തിലകന്റെ മകന് അന്തരിച്ചു
പല രാത്രികളിലും വിളിക്കുമായിരുന്നു.ക്രമേണ ആ വിളികളിൽ വല്ലാത്ത ജീവിത നൈരാശ്യം പടരുന്നത് അറിഞ്ഞു. പ്രളയകെടുതിയിൽ വീടും കൃഷിയുമൊക്കെ നശിച്ചുപോയിരുന്നു. ഒക്കെ ശരിയാവും ചേട്ടാ... ഉം ശരിയാവണം.. പക്ഷേ…
Read More » - 12 March
പ്രശസ്ത സിനിമ നിര്‍മാതാവ് ആരിഫ ഹസ്സന് അന്തരിച്ചു
പ്രശസ്ത സിനിമ നിര്‍മാതാവും സംവിധായകനുമായിരുന്ന അന്തരിച്ച ആരിഫ എന്റര്‍പ്രൈസസ് ഉടമ ഹസ്സന്റെ ഭാര്യ ആരിഫ ഹസ്സന് (76) അന്തരിച്ചു. ആരിഫ എന്റര്‍പ്രൈസസിന്റെ ബാനറില്‍ ചക്രായുധം, തടാകം, അനുരാഗക്കോടതി,…
Read More »