NEWS
- Jan- 2020 -13 January
അക്രമവാസന വളർത്തുന്ന ‘ജോക്കർ’ 11 നാമനിർദ്ദേശങ്ങളുമായി മുന്നിൽ!!
ഒരു വിദേശഭാഷാ ചിത്രം ഓസ്കർ ചരിത്രത്തിൽ മികച്ച ചിത്രത്തിനുളള പുരസ്കാരം ഇതുവരെ നേടിയിട്ടില്ല. ആ ചരിത്രം തിരുത്തുമോ എന്ന ആകാംഷയിലാണ് ആരാധകര്‍.
Read More » - 13 January
ഞാനന്ന് സ്കൂളില്‍ ക്ലര്‍ക്ക്; ജോലിയില്‍നിന്ന് ലീവെടുത്ത് സിനിമയിലേയ്ക്ക്
പിന്നീട് വീട്ടില്‍നിന്ന് അനുവാദം വാങ്ങിച്ച്, ജോലിയില്‍നിന്ന് ലീവെടുത്ത് ഞങ്ങള്‍ 'നോക്കെത്താദൂരത്ത് കണ്ണുംനട്ട്' എന്ന ആ ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടര്‍മാരായി. പിന്നീട് 'റാംജിറാവ് സ്പീക്കിങ്' എന്ന ഞങ്ങളുടെ ആദ്യചിത്രം…
Read More » - 13 January
ഇങ്ങനെ പട്ടിണി കിടക്കാന്‍ എനിക്ക് പറ്റില്ല; ഇറക്കിവിടണമെന്നു ബിഗ് ബോസിനോട് സുജോ മാത്യു
ഇങ്ങനെ പട്ടിണി കിടക്കാന്‍ എനിക്ക് പറ്റില്ല. ദിവസം 6-7 തവണ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഒരാളാണ്. കഴിക്കാതിരിക്കുമ്പോള്‍ അതുപോലെയുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ട്', സുജോ ബിഗ് ബോസ് കേള്‍ക്കാന്‍ പറഞ്ഞു
Read More » - 13 January
ദിലീപ് കാവ്യാ മാധവൻ ദമ്പതിമാരുടെ ചിത്രം പങ്കുവച്ചു ഷെയ്ൻ നിഗം!!!
ആ എക്സ്പ്രെഷൻ എടുത്തു കാട്ടാൻ വേണ്ടിയാണ് ഷെയ്ൻ ഇത് പോസ്റ്റ് ചെയ്തത് എന്ന് ക്യാപ്ഷനിൽ നിന്നും വായിച്ചെടുക്കാം.
Read More » - 13 January
എട്ട് വര്‍ഷമായി ജയറാമിനും കുടുംബത്തിനും കാവലായി ഉണ്ടായിരുന്ന ബെന്‍ യാത്രയായി!
ബെന്നിനൊപ്പമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ട് ജയറാം ബെന്നിനെ ഇനി മിസ് ചെയ്യുമെന്നും കുറിക്കുന്നു. ബെന്നിനൊപ്പമുള്ള പാര്‍വതിയുടെയും ഫോട്ടോ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു.
Read More » - 13 January
രമ്യയെ, റീമയെ, ഗീതുവിനെ, ഭാവനയെ കൂടി തിരിച്ചുപിടിക്കണം; മോഹന്‍ലാലിനോട് ഹരീഷ് പേരടി
നിങ്ങളൊരു Complete actor മാത്രമല്ലാ..മറിച്ച് ഒരു Complete മനുഷ്യനുകൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ്...ലാലേട്ടന്റെ ഈ നേതൃത്വം അമ്മയെ മുലപ്പാൽ ചോരാത്ത അമ്മയാക്കുന്നു.....നമുക്കിനി ചെറിയ പിണക്കത്തിൽ വിട്ടുപോയ രമ്യയെ,റീമയെ,ഗീതുവിനെ,ഭാവനയെ
Read More » - 13 January
ഫേഷ്യല്‍ ചെയ്തിട്ട് വര്‍ഷങ്ങളായി, ഇപ്പൊ ത്രെഡ് പോലും ചെയ്യാറില്ല: സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി നമിത പ്രമോദ്
സൗന്ദര്യ രഹസ്യം തുറന്നുപറഞ്ഞ് നടി നമിത പ്രമോദ്. വ്യായാമമാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്നാണ് നമിത പറയുന്നത്. എന്നാല്‍ ജിമ്മില്‍ പോയി മെഷീന്‍സ് എടുത്ത് പൊക്കല് എന്നൊന്നുമല്ല ഉദ്ദേശിച്ചതെന്നും…
Read More » - 13 January
ആരെ വിശ്വസിച്ചാണ് നിങ്ങള്‍ ഒരു വസ്തുവോ വീടോ വാങ്ങുന്നത് , മരട് ഫ്ളാറ്റുകള്‍ മലയാളിക്ക് നേരെ ഉയര്‍ത്തുന്ന ചോദ്യം ഇതാണ് ; പ്രതികരിച്ച് ജോയ് മാത്യു
മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ചുകൊണ്ട് പണിതുയര്‍ത്തിയ ഫ്ളാറ്റുകള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചതില്‍ പ്രതികരണവുമായി നടന് ജോയ് മാത്യു. യുദ്ധത്തിലെ പരാജിതന്റെ തകര്‍ച്ച കാണുന്നതിന്റ ആഹ്ലാദാരവങ്ങളാണ് എങ്ങുമെന്നും…
Read More » - 13 January
കുമരകമല്ല സ്വദേശം,വിക്കീപീഡിയയിൽ എന്നെപ്പറ്റി പറയുന്നത് പൊട്ടത്തെറ്റ് ; തുറന്നടിച്ച് നടി നമിത് പ്രമോദ്
മലയാള സിനിമയിലെ യുവ നടിമാരിൽ മുൻ നിരയിൽ നിൽക്കുന്ന നായികയാണ് നമിത പ്രമോദ്. ഇപ്പോഴിതാ വിക്കിപീഡിയയിലൂടെ പ്രചരിക്കുന്ന വ്യാജ വിവരത്തെ കുറിച്ച് പറയുകയാണ് താരം. ദ് ക്യൂവിന്…
Read More » - 13 January
ആരാധകര്‍ക്കിടയില്‍ പെട്ട് കരീന കപൂര്‍ ദേഷ്യപ്പെട്ട് സെയ്ഫ് അലി ഖാന്
ബോളിവുഡിന്റെ പ്രിയതാര ജോഡികളാണ് കരീന കപൂറും സെയ്ഫലിഖാനും താരങ്ങളുടെ പുതിയ വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.താരങ്ങള്‍ എവിടെ പോയാലും സെല്‍ഫി എടുക്കാന്‍ ചുറ്റും നിരവധി പേരുണ്ടാവും. ചിലപ്പോഴൊക്കെ…
Read More »