NEWS
- Dec- 2019 -15 December
സ്നേഹയും ശ്രീകുമാറും വിവാഹിതരായതോടെ തന്റെ ചീത്തപ്പേര് മാറിക്കിട്ടി!!
അതിനിടയിലാണ് പുള്ളി വന്ന് എനിക്ക് കൂടെ തരാമെന്ന് പറഞ്ഞത്. ചേട്ടനെ ഞാന്‍ കണ്ടിരുന്നില്ല, അതോണ്ടാണെന്ന് പറഞ്ഞ് കൈകൊടുക്കുകയായിരുന്നു പിന്നീടെന്ന് ശ്രീകുമാര്‍ പറയുന്നു.
Read More » - 15 December
ക്യാന്‍സര്‍ ചികിത്സയിലായിരുന്ന പ്രമുഖ നടി അന്തരിച്ചു
അന്നയുടെ നാലാമത്തെ ഭർത്താവായ അമേരിക്കൻ സംവിധായകൻ ഡെന്നിസ് ബെറി മരണ സമയത്ത് ഒപ്പമുണ്ടായിരുനെന്നും ഏജന്റ് കൂട്ടിച്ചേർത്തു.
Read More » - 15 December
രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കാൻ അനുവദിക്കരുത്; റിമ കല്ലിങ്കൽ
പൗരത്വ ഭേദഗതിയിൽ പ്രതിഷേധിച്ച് ദേശീയ അവാർഡ്ദാന ചടങ്ങ് ബഹിഷ്കരിച്ച 'സുഡാനി ഫ്രം നൈജീരിയ'യുടെ അണിയറ പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും റിമ കുറിച്ചു
Read More » - 15 December
സിനിമ ചെയ്യുമ്പോള്‍ ആദ്യം അറിയിക്കുന്നത് അദ്ദേഹത്തെ; ഹണിറോസ് വെളിപ്പെടുത്തുന്നു
ചിലര്‍ മാനസികമായി തളര്‍ത്താന്‍ ശ്രമിക്കും. അനുഭവങ്ങളിലൂടെയല്ലേ ഓരോന്ന് പഠിക്കുക. ഇപ്പോഴാണെങ്കില്‍ അങ്ങനെ സംഭവിക്കില്ല
Read More » - 15 December
മാതാവാണെ സത്യം ഞാന്‍ ആരെയും വഞ്ചിച്ചിട്ടില്ല; മോളി കണ്ണമാലി
അമ്മ'യില്‍ മെമ്ബര്‍ഷിപ്പില്ല. മെമ്ബര്‍ഷിപ് എടുത്തിട്ടില്ല. അസുഖ ബാധിതയായ തനിക്ക് ഇതുവരെ ഒരു സംഘടനയും സഹായങ്ങളും നല്‍കിയിട്ടില്ല.
Read More » - 15 December
മാമാങ്കം ഡീഗ്രേഡിങ്ങിന് പിന്നില്‍ മോഹന്‍ലാല്‍ ഫാന്‍സോ? പദ്മകുമാര്‍ പറയുന്നു
സൈബര്‍ സെല്ലിനെതിരെ പരാതി കൊടുത്തുന്നുണ്ട്. എന്നാല്‍ അതിന്റെ പിന്നാലെ അധികം നടക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇവര്‍ തനിയെ പിന്മാറുമെന്ന് തന്നെയാണ് വിശ്വാസം
Read More » - 15 December
സന്തോഷിന്റെ മരണത്തിന് ശേഷം ഞങ്ങളുടെ കുട്ടി ഇത്രയും ഇതുവരെ ചിരിച്ചിട്ടില്ല!! ജിജി പറഞ്ഞു
ഷാഫിക്ക ഒരു കാര്യം പറയാനാണ് നമ്ബര്‍ തപ്പിയെടുത്ത് വിളിച്ചത്. വേറൊന്നുമല്ല, ഞങ്ങളുടെ കുട്ടി സന്തോഷിന്റെ മരണത്തിന് ശേഷം ഇതുവരെ ചിരിച്ചിട്ടില്ല. ഇന്ന് സെക്കന്റ് ഷോയ്ക്ക് മേരിക്കുണ്ടൊരു കുഞ്ഞാട്…
Read More » - 15 December
അപകീര്‍ത്തികരമായ പോസ്റ്റ്; നടി പായല്‍ പോലീസ് കസ്റ്റഡിയില്‍
രാജസ്ഥാന് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ ശെക്രട്ടറിയും ബുന്ദി സ്വദേശിയായ മറ്റൊരാളും നല്കിയ പരാതിയെത്തുടര്‍ന്ന് ബോളിവുഡ് നടിക്കെതിരെ ഐ.ടി നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തിരുന്നു.
Read More » - 15 December
‘എമ്പുരാന്’ സിനിമ: ‘ഇത് എന്നോടല്ല ആദ്യം മുരളി ഗോപിയോട് ചോദിക്കൂ’: പൃഥ്വിരാജ്
ലൂസിഫര്‍ മലയാള സിനിമയില്‍ ചരിത്ര വിജയമായതോടെ അതിന്റെ രണ്ടാം ഭാഗം എമ്പുരാന് എന്ന പേരില്‍ പൃഥ്വിരാജും ടീമും പുതിയ ചിത്രം പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന്റെ പ്രഖ്യാപനം ആരാധകര്‍ ആവേശത്തോടെയാണ്…
Read More » - 15 December
പുതിയ ഓട്ടോ ഓടിച്ച് ഒരാള്‍ തിരുവനന്തപുരത്തെ എന്റെ വീട്ടില്‍ വന്നു : മനസ്സ് തുറന്നു പൃഥ്വിരാജ്
ആരാധകര്‍ താരങ്ങള്‍ക്കൊപ്പം സെല്‍ഫി എടുക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറാലാകുമ്പോള് തന്റെ ആരാധകന് നടത്തിയ ഒരു വ്യത്യസ്ത ശ്രമത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് നടന് പൃഥ്വിരാജ്. നടീനടന്മാര്ക്ക്…
Read More »