NEWS
- Mar- 2019 -26 March
വിഷുക്കാലം മലയാളികള്‍ക്കൊപ്പം ആഘോഷിക്കാന്‍ സായ് പല്ലവി
നല്ല സിനിമകളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന തെന്നിന്ത്യന്‍ താരം സായ് പല്ലവി ഒരിടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയുടെ നായികയായി തിരിച്ചെത്തുന്നു. ഫഹദ് ഫാസില്‍ നായകനായി അഭിനയിക്കുന്ന…
Read More » - 26 March
‘മണിച്ചിത്രത്താഴ് കാണൂ’ : കുഞ്ചാക്കോ ബോബനോട് നല്ല സിനിമ ആവശ്യപ്പെട്ട ആരാധകന് അപ്രതീക്ഷിത മറുപടി!
ഫാസിലിന്റെ അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ നായകനായി തുടക്കം കുറിച്ച കുഞ്ചാക്കോ ബോബന് സമീപകാലത്ത് ചെയ്യുന്ന സിനിമകളില്‍ പ്രേക്ഷകര്‍ക്ക് ശരിക്കും വിജയോജിപ്പുണ്ട്,അത് കൊണ്ട് തന്നെയാണ്…
Read More » - 26 March
അങ്ങനെയൊരു സ്ഥാനമുണ്ടെങ്കില്‍ വിജയിക്ക് ഗിന്നസ് ബുക്കില്‍ ഇടം നല്‍കാം : ഗിന്നസ് പക്രു
ഏറ്റവും പൊക്കം കുറഞ്ഞ നായകനെന്നതിലുപരി തന്റെ ഉയരക്കുറവ് എന്ന പരിമിതികള്‍ മറികടന്നു പൊക്കമുള്ള നായകന് ചെയ്യാന്‍ കഴിയുന്നതെന്തും സമാനമായ രീതിയില്‍ സ്ക്രീനില്‍ അവതരിപ്പിച്ചു കയ്യടി നേടിയതിനുള്ള അംഗീകാരത്തിനാണ്…
Read More » - 26 March
ലൂസിഫര്‍ ആ സര്‍പ്രൈസ് പുറത്തുവിട്ടു : മോഹന്‍ലാലിനൊപ്പം മലയാളത്തിന്റെ സൂപ്പര്‍ താരവും!
‘ലൂസിഫര്‍’ എന്ന ചിത്രം റിലീസിനെത്താന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ ആ ഗംഭീര സര്‍പ്രൈസ് പുറത്തു വിട്ടു ലൂസിഫര്‍ ടീം. ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ചിത്രത്തിലെ ക്യാരക്ടര്‍…
Read More » - 25 March
നടി സീതയുടെ മകള്‍ വിവാഹിതയായി; ചിത്രങ്ങള്‍
തെന്നിന്ത്യന്‍ താരം സീതയുടെ മകള്‍ അഭിനയ വിവാഹിതയായി. തമിഴ് നടന് പാര്‍ത്ഥിപന്റെയും നടി സീതയുടെയും മകളാണ് അഭിനയ. നരേഷ് കാര്‍ത്തിക് ആണ് വരന്. ചെന്നൈ ലീല പാലസില്‍…
Read More » - 25 March
അന്ന് ഞാനെന്റെ മരണം കണ്ടുനിന്നു; നടന് ജോജുവിന്റെ വെളിപ്പെടുത്തല്‍
വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ തന്റെ നടന വൈഭവം വെളിപ്പെടുത്തിയ താരമാണ് ജോജു. ജോസഫ് എന്ന ചിത്രത്തിലൂടെ നായകനായി എത്തി ആരാധക ശ്രദ്ധ നേടിയ ജോജു മരണം അടുത്തുകണ്ട നിമിഷത്തെക്കുറിച്ച്…
Read More » - 25 March
കട്ട് പറയാന്‍ ദമ്പതിമാര്‍ : കിംഗായി കാളിദാസ്
വിജയ പ്രതീക്ഷയുമായി മലയാള സിനിമയില്‍ കളം നിറയാന്‍ കാളിദാസ് ജയറാം.കാളിദാസ് സര്‍ദാര്‍ജി വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ഹാപ്പി ദര്‍ബാര്‍. മലയാളത്തില്‍ ആദ്യമായി ദമ്പതിമാര്‍ സിനിമ സംവിധാനം ചെയ്യുന്നു…
Read More » - 25 March
നടി ഐശ്വര്യ വീണ്ടും അമ്മയാകുന്നു? ചിത്രങ്ങൾ പ്രചരിക്കുന്നു
നടിമാരുടെ സ്വകാര്യ ജീവിതകഥകള്‍ അറിയാന്‍ ആരാധകര്‍ക്ക് താത്പര്യമാണ്. താര സുന്ദരി ഐശ്വര്യ റായുടെ വിശേഷങ്ങള്‍ ബോളിവുഡ് കോളങ്ങളിൽ നിറയാറുണ്ട്. ഇപ്പോഴിതാ ഐശ്വര്യ റായ് വീണ്ടും അമ്മയാകുന്നു എന്ന…
Read More » - 25 March
കലാഭവൻ മണിയുടെ പ്രതിമയില്‍ ‘ചോര’ തുള്ളികൾ; കലാഗൃഹത്തിലെ പ്രതിമയിലെ അത്ഭുത പ്രതിഭാസത്തിനു പിന്നില്‍
മലയാളത്തിന്റെ പ്രിയ നടന് കലാഭവന്‍ മണി നമ്മെ വിട്ടു പിരിഞ്ഞിട്ട് മൂന്നു വര്‍ഷം. ആ മരണത്തിലെ ദുരൂഹത കണ്ടെത്താന്‍ ഇത് വരെയും കഴിഞ്ഞിട്ടില്ല. അതിനിടയില്‍ ആരാധകരെ അമ്പരപ്പിച്ച്…
Read More » - 25 March
ഞങ്ങള്‍ താങ്കളേക്കാള്‍ വലിയ മോഹന്‍ലാല്‍ ആരാധകര്‍ : ആന്റണി പെരുമ്പാവൂര്‍ പറയുന്നു
മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരം ആന്റണി പെരുമ്പാവൂര്‍ എന്ന വ്യക്തിക്ക് എന്നും ദൈവ തുല്യനാണ്. മുപ്പത് വര്‍ഷങ്ങളുടെ ഈ സ്നേഹ ബന്ധം അതിന്റെ എല്ലാ സത്യസന്ധതയോടെയും നിലനില്ക്കുമ്പോള്…
Read More »