NEWS
- Jan- 2019 -15 January
പ്രിയയുടെ പുതിയ ചിത്രം ആ നടിയുടെ കഥയോ? ആരാധകരുടെ തെളിവുകള്‍ ഇങ്ങനെ
ഒരൊറ്റ പാട്ടിലൂടെ സോഷ്യല്‍ മീഡിയയില്‍ തരംഗമായ യുവനടി പ്രിയാ വാര്യര്‍ ബോളിവുഡിലേയ്ക്ക്. പ്രിയയുടെ ആദ്യ ബോളിവുഡ് ചിത്രമായ ‘ശ്രീദേവി ബംഗ്ലാവ് പറയുന്നത് അന്തരിച്ച താരറാണി ശ്രീദേവിയുടെ ജീവിത…
Read More » - 15 January
അഭിഷേകിന് ഭാര്യയെ പേടി; വെളിപ്പെടുത്തലുമായി സഹോദരി
ബോളിവുഡ് താര ദമ്പതികളായ അഭിഷേകും ഐശ്വര്യയും ഇപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. എന്നാല്‍ ഇപ്പോള്‍ താരത്തെക്കുറിച്ചു പുതിയ ചില വെളിപ്പെടുത്തലുകള്‍ നടത്തുകയാണ് സഹോദരി ശ്വേത. ജനപ്രിയ ചാറ്റ് ഷോയായ…
Read More » - 14 January
അയാള്‍ തന്റെ സുഹൃത്തുമല്ല, കാമുകനുമല്ല; വിവാദ നായകനെതിരെ യുവനടി
സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളിലൂടെ വിവാദത്തിലായ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയ്ക്കെതിരെ ബോളിവുഡ് യുവനടി രംഗത്ത്. പാണ്ഡ്യയുടെ മുന്‍ കാമുകിയെന്നു ഗോസ്ടിപ്പ് കോളങ്ങള്‍ വിശേഷിപ്പിച്ച നടി ഇഷ ഗുപ്തയാണ്…
Read More » - 14 January
ആദ്യമായി മലചവിട്ടി മലയാളികളുടെ പ്രിയ ഗായിക
മലയാളികളുടെ പ്രിയഗായിക പി സുശീല സന്നിധാനത്തെത്തി. ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്കാരം ഏറ്റുവാങ്ങാന്‍ എത്തിയ താരം അയ്യപ്പനു ഗാനാര്‍ച്ചനയും നടത്തി. പുരസ്കാരത്തിലൂടെ തന്നെ സന്നിധാനത്തെത്തിച്ച അയ്യപ്പന് നന്ദിപറഞ്ഞ…
Read More » - 14 January
വേനല്‍ മുതല്‍ ഇടവപ്പാതിവരെ; ലെനിന് രാജേന്ദ്രന് വിടവാങ്ങുമ്പോള്‍
പ്രമുഖ മലയാളം സംവിധായകന് ലെനിന് രാജേന്ദ്രന് അന്തരിച്ചു . ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അറുപത്തിയേഴു വയസ്സായിരുന്നു അദ്ദേഹത്തിനു. കരള്‍ രോഗത്തെ തുടര്‍ന്ന് കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു.…
Read More » - 14 January
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ സുരേഷ്ഗോപി? ആ 3 പേർ പറഞ്ഞാൽ മാത്രം തീരുമാനമെന്നു താരം
മലയാളത്തിന്റെ ആക്ഷന്‍ താരം സുരേഷ് ഗോപി ഇപ്പോള്‍ രാഷ്ട്രീയത്തില്‍ സജീവമാണ്. ബിജെപി എം പിയായി സജീവ രാഷ്ട്രീയത്തില്‍ നില്ക്കുന്ന താരം തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുമെന്ന് പ്രചരണം.…
Read More » - 14 January
നടി കത്രീനയെ അപമാനിക്കുന്ന ചോദ്യങ്ങളുമായി നടന്; ദൃശ്യങ്ങള്‍ വൈറല്‍
ടെലിവിഷന്‍ ഷോയിലെ തുറന്നു പറച്ചിലൂടെ വിവാദത്തിലായിരിക്കുകയാണ് ബോളിവുഡ് താരങ്ങളായ രൺവീർ സിംഗും രൺബീര്‍ കപൂറും. ‘കോഫി വിത്ത് കരണ്‍’ എന്ന ചാറ്റ് ഷോയിൽ ഒമ്പത് വർഷങ്ങൾക്ക് മുമ്പ്…
Read More » - 14 January
സൂപ്പര്‍താരങ്ങളുടെ സ്റ്റൈലിസ്റ്റ് പല്ലവി സഞ്ചരിച്ചിരുന്ന കാര്‍ കത്തിയമര്‍ന്നു
തെന്നിന്ത്യന്‍ താരം വിജയ് അടക്കമുള്ള സൂപ്പര്‍താരങ്ങളുടെ സ്റ്റൈലിസ്റ്റ് പല്ലവി സിംഗ് സഞ്ചരിച്ചിരുന്ന യൂബര്‍ കാര്‍ കത്തിയമര്‍ന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് പല്ലവി അപകടത്തിന്റെ വിവരം അറിയിച്ചത്. കാര്‍ കത്തിയമരുന്ന…
Read More » - 14 January
അവാര്‍ഡ് എന്റെ കൈയ്യിലാണ് : നാഗവല്ലിയെക്കുറിച്ച് ശോഭന
ഫാസിലിന്റെ സംവിധാനത്തില്‍ മലയാളത്തില്പുറത്തിറങ്ങിയ എവര്ഗ്രീന്ചലച്ചിത്രമാണ് ‘മണിച്ചിത്രത്താഴ്’. പുതു തലമുറപോലും ചിത്രം കണ്ടു അത്ഭുതപ്പെടുന്ന മണിച്ചിത്രത്താഴ് കാലത്തെയും തോല്‍പ്പിച്ച് മലയാള സിനിമയുടെ ചരിത്രത്തില്‍ ഇന്നും ഉദിച്ചു നില്‍ക്കുകയാണ്. നടി…
Read More » - 14 January
മമ്മൂട്ടി സ്വയം പരീക്ഷിക്കാന്‍ തയ്യാറാകുന്ന നടന്, മോഹന്‍ലാലിന്റെ രീതി മറ്റൊന്ന് തുറന്നു പറഞ്ഞു രഞ്ജിത്ത്
മലയാള സിനിമയില്‍ ഇന്നും ജ്വലിച്ചു നില്ക്കുന്ന സൂപ്പര്‍ താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. നിരവധി യുവതാരങ്ങളുടെ സാന്നിധ്യം മലയാള സിനിമ അടയാളപ്പെടുത്തുമ്പോഴും മമ്മൂട്ടിക്കും മോഹന്‍ലാലിനും അവരുടെതായ ഒരു ഇരിപ്പിടം…
Read More »