NEWS
- Oct- 2017 -14 October
അഞ്ച് ഭാഷകളിലായി മോഹന്‍ലാല്‍-പ്രിയദര്ശന് ചിത്രം ഒരുങ്ങുന്നു
മലയാളത്തിന്റെ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും. ഒപ്പം വരെയുള പ്രിയദര്ശന് മോഹന്‍ലാല്‍ ചിത്രങ്ങള്‍ ആരാധകര്‍ ആവേശത്തോടെ സ്വീകരിച്ചവയാണ്. മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത. അഞ്ച്…
Read More » - 14 October
ഫാന്‍സ് അസോസിയേഷന് നിര്‍ബന്ധപ്രകാരം കിരീടത്തിന്റെ ക്ലൈമാക്സ് മാറ്റേണ്ടി വന്ന കഥ
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ച ദുല്‍ഖര്‍ ചിത്രം സോളോയുടെ ക്ലൈമാക്സ് മാറ്റിയതാണ്. ഇതിനെതിരെ വാദപ്രതിവാദങ്ങള്‍ നടക്കുകയാണ്. എന്നാല്‍ താരാധിപത്യം അരങ്ങു വാഴുന്ന സിനിമാ ലോകത്ത്…
Read More » - 14 October
പുതിയ ബിസിനസ് സംരംഭവുമായി നടി പൊന്നമ്മ ബാബു
സിനിമാ മേഖലയിലെ താരങ്ങളില്‍ മിക്കവാറും നിര്‍മ്മാണം ഉള്‍പ്പെടെയുള്ള ബിസിനസ് തലത്തിലേക്ക് മാറാറുണ്ട്. അത്തരം ഒരു നീക്കം നടത്തുകയാണ് നടി പൊന്നമ്മ ബാബു യോഗാ സെന്റെര്, ബ്യൂട്ടിക്ക് തുടങ്ങിയ…
Read More » - 14 October
മമ്മൂട്ടിയുടെയും പൃഥിരാജിന്റെയും കര്ണ്ണന് സംഭവിച്ചത്
രണ്ടു സൂപ്പര്‍ സ്റ്റാറുകള്‍ ഒരേ കഥാപാത്രവുമായി എത്തുന്നുവെന്ന വാര്‍ത്ത വന്നതുമുതല്‍ ആരാധകര്‍ ഏറെ ആവേശരായിരുന്നു. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും യുവ സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജും കര്‍ണനായി വേഷമിടുന്നു. മഹാഭാരതത്തിലെ…
Read More » - 14 October
ലഗാന്‍ ചെയ്യേണ്ടി വന്നതിനെക്കുറിച്ച് ആമിര്‍ ഖാന് വെളിപ്പെടുത്തുന്നു
ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ആമിര്‍ ഖാന് അഭിനയിച്ച ലഗാന്‍ വന്‍ വിജയമായിരുന്നു. ആരാധകര്‍ക്ക് ഇന്നും പ്രിയമുള്ള ആമിര്‍ ചിത്രം കൂടിയാണ് ലഗാന്‍. എന്നാല്‍ ആ സിനിമ ചെയാന്‍…
Read More » - 14 October
അന്തര്‍ദേശീയ ചലച്ചിത്രമേളകളില്‍ ശ്രദ്ധ നേടി ‘ബോബി’ സംവിധായകന്റെ ആദ്യ തമിഴ്ചിത്രം
അന്തര്‍ദേശീയ ചലച്ചിത്രമേളകളില്‍ ശ്രദ്ധ നേടി സംവിധായകന് ഷെബി ചൗഘട്ടിന്റെ ആദ്യ തമിഴ് സംവിധാന സംരംഭം. ‘ബോബി’ ഉള്‍പ്പെടെയുള്ള മലയാളചിത്രങ്ങളുടെ സംവിധായകന് കൂടിയാണ് ഷെബി. ‘ചെന്നൈ വിടുതി’യാണ്…
Read More » - 14 October
‘മെര്‍സല്‍’ കേരള റിലീസ് പ്രതിസന്ധിയില്‍; കാരണം ‘ഭൈരവ
ഇളയദളപതി വിജയ് നായകനാകുന്ന പുതിയ ചിത്രം ‘മെര്‍സല്‍’ ദീപാവലി റിലീസായി എത്തുകയാണ്. എന്നാല്‍ ചിത്രത്തിന്റെ കേരളാ റിലീസ് പ്രതിസന്ധിയില്‍ എന്ന് വാര്‍ത്ത. കേരളത്തിലും വന്‍ ആരാധകരാണ് താരത്തിനുള്ളത്.…
Read More » - 14 October
“ലാലേട്ടനുമായി അഭിനയിക്കാന്‍ ടെന്‍ഷനുണ്ടായിരുന്നില്ല, പക്ഷെ”; ആശാ ശരത്തിന് പറയാനുള്ളത്
ദൃശ്യം സിനിമയില്‍ ഐജി ഗീതാ പ്രഭാകറെ അതിമനോഹരമായി അവതരിപ്പിച്ച് കയ്യടി നേടിയ നടിയാണ് ആശാ ശരത്ത്, ടെലിവിഷന്‍ പരമ്പരകളിലൂടെ കടന്നു വന്നു മലയാള സിനിമയില്‍ ചുരുങ്ങിയ കാലയളവ്…
Read More » - 14 October
ഒരു അടിപൊളി പെൺപടയെ കണ്ടെത്തി ; ഹൃത്വിക്ക് റോഷന്
പരസ്പരം വേര്‍പിരിഞ്ഞെങ്കിലും സൂസനും ഹൃത്വിക്കും ഇപ്പോഴും മാതൃക ദമ്പതികളാണ്, ഒന്നിച്ചുള്ള യാത്രകളില്‍ ഇവര്‍ പലപ്പോഴും തങ്ങളുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാംവഴി പങ്കുവയ്ക്കആറുണ്ട്, സൂസെയ്നും മറ്റ് ഒരുകൂട്ടം പെൺകുട്ടികളുമുള്ള ചിത്രമാണ്…
Read More » - 13 October
ആത്മകഥയെക്കുറിച്ച് വരുന്ന വാര്‍ത്തകള്‍ക്ക് മറുപടിയുമായി നടി തബു
ഒരാളുടെ ജീവിതം തുറന്നു കാണിക്കുന്നതാണ് ആത്മകഥ. സെലിബ്രിറ്റികളുടെ ആത്മകഥയ്ക്ക് ആരാധകര്‍ ഏറെയുണ്ട്. താരങ്ങളുടെ സ്വകാര്യ ജീവിതം അറിയാനുള്ള ആകാംഷയാണ് ഇതിനു പിന്നില്‍. ബോളിവുഡിലെ താര സുന്ദരി തബു…
Read More »