NEWS
- Sep- 2017 -11 September
താര സഹോദരിമാര്‍ ആദ്യമായി ഒന്നിക്കുന്നു
പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സിെന്റ പുതിയ വജ്രാഭരണ േശ്രണി അല്യൂറിനു വേണ്ടി ഇതാദ്യമായി ബോളിവുഡ് താര സഹോദരിമാരായ കരീന കപൂര്‍ ഖാനും കരിഷ്മ…
Read More » - 11 September
അജിത്തിന് സര്‍ജറി
തമിഴകത്തിന്റെ സൂപ്പര്‍താരം അജിത്തിനു ഷൂട്ടിംഗ് ഇടയില്‍ ഉണ്ടായ പരിക്കിന്റെ ഫലമായി തോളിന് സര്‍ജറി നടത്തി. വിവേഗത്തിന്റെ ഷൂട്ടിംഗിനിടെ ഉണ്ടായ അപകടത്തെ തുടര്‍ന്നാണ് സര്‍ജറി നടത്തിയത്. കുമരന്…
Read More » - 11 September
മകളെക്കാള്‍ ചെറിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ നിങ്ങള്‍ എന്തിന് കൂട്ടുനിന്നു? സെറീനയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗോലി
ബോളിവുഡിലെ ചൂടുള്ള ചര്‍ച്ചയാണ് കങ്കണ റണാവത്തിന്റെ തുറന്നു പറച്ചില് മൂലം ഉണ്ടായത്. തന്റെ പതിനാറാം വയസ്സില്‍ നടനും നിര്‍മാതാവുമായ ആദിത്യ പഞ്ചോളി തന്നെ പീഡിപ്പിച്ചെന്നും…
Read More » - 11 September
ശ്രീനിവാസന്റെ കലാജീവിതത്തിൽ കരിവാരിത്തേക്കരുത്: മുകേഷ്
കണ്ണൂർ :നടൻ ശ്രീനിവാസന്റെ വീട്ടിൽ കരി ഓയിൽ ഒഴിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ഇടത് എം.എൽ.എ മുകേഷ്.ഒരു കലാകാരന്മാരോടും ഇങ്ങനെ ചെയ്യരുതെന്നും കലാകാരന്മാർ സമൂഹത്തിനു വേണ്ടി ജീവിക്കുന്നവരാണെന്നും…
Read More » - 11 September
അശ്വമേധത്തിന്റെ വളര്‍ച്ച തന്നെ അഹങ്കാരിയാക്കി, മദ്യത്തിന് അടിമപ്പെട്ടു, ഏറ്റവും വലിയ കടക്കാരനായി : വെളിപ്പെടുത്തലുമായി ജി എസ് പ്രദീപ്
ദൈവം അനുഗ്രഹിച്ചുവിട്ട നിരവധി കലാകാരന്മാരുണ്ട്. ആ കഴിവും പ്രതിഭയും, അഹങ്കാരമായി മാറി ജീവിതം തന്നെ നശിച്ചുപോയവരും അവരില്‍ ചിലരുണ്ട്. അത്തരം ഒരു വ്യക്തിത്വത്തിനുടമയാണ് ജി എസ് പ്രദീപ്.…
Read More » - 11 September
രഞ്ജിത് ചിത്രത്തിൽ താരപുത്രൻ നായകനാകുന്നു
സംവിധായകൻ രഞ്ജിത്തിന്റെ പുതിയ ചിത്രത്തിൽ മണിയൻ പിള്ള രാജുവിന്റെ മകൻ നിരഞ്ജൻ നായകനാകുന്നു.വർണ്ണചിത്രയുടെ ബാനറിൽ മഹാ സുബൈർ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സേതുവിന്റേതാണ്. ബോബി എന്ന…
Read More » - 11 September
സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങ് വേദിയായത് ഒരു തുറന്ന പ്രഖ്യാപനത്തിന്
ഇന്നലെ തലശ്ശേരിയില്‍ നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങ് വേദിയായത് ഒരു തുറന്ന പ്രഖ്യാപനത്തിന്. ആക്രമിക്കപ്പെട്ട നടിക്ക് വീണ്ടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ടുള്ള ക്യാമ്പയ്ന് സിനിമാ മേഖലയിലെ…
Read More » - 11 September
സെബാസ്റ്റ്യൻ പോളിനും ശ്രീനിവാസനുമെതിരെ വിമർശനവുമായി ആഷിഖ് അബു
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിന് പിന്തുണയുമായി എത്തിയ അഭിഭാഷകൻ സെബാസ്റ്റ്യൻ പോളിനും നടൻ ശ്രീനിവാസനുമെതിരെ കടുത്ത വിമർശനവുമായി സംവിധായകൻ ആഷിഖ് അബു രംഗത്തെത്തി.ഫേസ് ബുക്ക് പോസ്റ്റിലൂടെയായിരുന്നു…
Read More » - 11 September
ദിലീപിനെതിരെ നടൻ അനൂപ് ചന്ദ്രൻ
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെതിരെ വിമര്‍ശനവുമായി നടൻ അനൂപ് ചന്ദ്രൻ. ദിലീപ് തന്നെ ഒതുക്കിയെന്നും സിനിമാമേഖലയിൽ ഇല്ലാതാക്കിയെന്നും നടൻ അനൂപ് ചന്ദ്രന് മൊഴി…
Read More » - 11 September
പുകവലിയോ, മദ്യപാനമോ ഇല്ല; മഹേഷ് ബാബുവിന്റെ ആദ്യ തമിഴ് ചിത്രം വ്യത്യസ്തമാകുന്നത് ഇങ്ങനെ
മദ്യപാന രംഗവും, പുകവലിയും ഒന്നും ചിത്രീകരിക്കാത്ത തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബുവിന്റെ ആദ്യ തമിഴ് ചിത്രം ‘ദി സ്പൈ’ വൈകാതെ തിയേറ്ററുകളിലേക്ക്. മുരുകദോസ് ആണ് ചിത്രത്തിന്റെ…
Read More »