NEWS
- Jun- 2017 -22 June
‘ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ ചര്‍ച്ചയാകുന്നു
ചിത്രീകരണം തുടങ്ങിയത് മുതല്‍ ‘ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ’ എന്ന ചിത്രത്തിന് വിമര്‍ശനങ്ങള്‍ ഏറെയാണ്. മോശം രംഗങ്ങളുടെ പേരില്‍ ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു. പ്രദര്‍ശനാനുമതി നിഷേധിച്ചതിന് പിന്നാലെ…
Read More » - 22 June
ഒമാനില്‍ സിനിമാ ചിത്രീകരണം സജീവമാകുന്നു
ഒമാനില്‍ വീണ്ടും ബോളിവുഡ് ചിത്രീകരണം സജീവമാകുന്നു. നിരവധി ബോളിവുഡ് ചിത്രങ്ങള്‍ക്ക് ലോക്കേഷനായിട്ടുള്ള ഒമാനില്‍ നീരജ് പാണ്ഡെ സംവിധാനം ചെയ്യുന്ന ‘ഐയാരി’ എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. മനോജ്…
Read More » - 22 June
‘ഹലോ മായാവി’ യാഥാര്‍ത്യമാകുമ്പോള്‍ വിസ്മരിക്കരുത് ‘ആ’ നടനെ
മലയാളത്തിലെ രണ്ടു സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ ‘ഹലോ’യും,’മായാവി’യും റാഫി മെക്കാര്‍ട്ടിന്‍ ടീം രണ്ടാം ഭാഗമെന്ന പേരില്‍ വീണ്ടും വെള്ളിത്തിരയില്‍ എത്തിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ‘ഹലോ’യിലെ ശിവരാമനും, ‘മായാവി’യിലെ…
Read More » - 22 June
നരേന്ദ്ര മോഡിയുടെ വേഷം ചെയ്യാന്‍ ഏറ്റവും അനുയോജ്യന്‍ ആദ്ദേഹമാണ് ; ശത്രുഘ്നന്‍ സിന്‍ഹ
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജീവിതം സിനിമയാകുമ്പോള്‍ അക്ഷയ് കുമാറാണ് നരന്ദ്ര മോഡിയായി വെള്ളിത്തിരയിലെത്തുക. അക്ഷയ് കുമാര്‍ എന്നാല്‍ ഇന്ത്യയിലെ മിസ്റ്റര്‍ ക്ലീനാണെന്നും നരേന്ദ്ര മോഡിയായി അഭിനയിക്കാന്‍ മറ്റാരേക്കാളും…
Read More » - 22 June
പോക്കറ്റടിക്കാരിയായ നായിക
നടിമാര്‍ സ്ഥിരം അവതരിപ്പിക്കുന്ന വേഷത്തില്‍ നിന്ന് വ്യത്യസ്തമായൊരു കഥാപാത്രമാണ് നടി ശ്രുതി മേനോന് ‘പീച്ചാന്‍കൈ’ എന്ന തന്റെ പുതിയ തമിഴ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരു പോക്കറ്റടിക്കാരുടെ വേഷത്തിലാണ്…
Read More » - 22 June
നരേന്ദ്ര മോഡിയുടെ ജീവിതം സിനിമയാകുന്നു; വെള്ളിത്തിരയിലെ നരേന്ദ്ര മോഡിയായി അക്ഷയ് കുമാര്‍
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജീവിതം സിനിമയാകുന്നു. നരേന്ദ്ര മോഡിയായി വെള്ളിത്തിരയിലെത്തുന്നത് സൂപ്പര്‍ താരം അക്ഷയ് കുമാറാണ്. നടനും മുന്‍ കേന്ദ്ര മന്ത്രിയുമായ ശത്രുഘ്നന്‍ സിന്‍ഹ, നടനും എംപിയുമായ…
Read More » - 21 June
ദിലീപിന്റെ ഇടപെടല്‍; വെള്ളിയാഴ്ച മുതൽ മൾട്ടിപ്ലക്സുകളില്‍ അച്ചായൻസ് കളിക്കും
കൊച്ചി: ഒരുമാസത്തിലധികം നീണ്ട മള്‍ട്ടിപ്ലക്സ് തിയറ്റര്‍ സമരം ഒത്തുതീര്‍പ്പായി. വെളളിയാഴ്ചമുതല്‍ ചിത്രങ്ങള്‍ മള്‍ട്ടിപ്ലക്സുകളില്‍ റിലീസ് ചെയ്യാന്‍ ഉടമകളും നിര്‍മ്മാതാക്കളും വിതരണക്കാരും തമ്മില്‍ ധാരണയാവുകയും ചെയ്തു. ഇതനുസരിച്ച് മൗത്ത്…
Read More » - 21 June
വിജയ്- അറ്റ്ലീ ചിത്രത്തിന് പേരിട്ടു
തമിഴ് ഹിറ്റ് മേക്കര്‍ അറ്റ്ലീയും സൂപ്പര്‍ താരം വിജയിയും ഒന്നിക്കുന്ന ചിത്രത്തിന് ‘മെര്‍സല്‍’ എന്ന് പേരിട്ടു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. ചിത്രത്തിലെ വിജയ് സ്റ്റൈല്‍…
Read More » - 21 June
പ്രേക്ഷകര്‍ക്ക് നിര്‍വൃതിയേകി ജഗതിയുടെ പാട്ട്
മഹാനടന് ജഗതി ശ്രീകുമാര്‍ സിനിമയിലേക്ക് തിരികെയെത്തുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ജഗതി മലയാള സിനിമയില്‍ വീണ്ടും സജീവമാകുമെന്നതിന്റെ സൂചനയാണ് വൈറലായി കൊണ്ടിരിക്കുന്ന ഹാസ്യസാമ്രാട്ടിന്റെ ഗാനം. പഴയകാല ഗാനങ്ങളായ…
Read More » - 21 June
മള്‍ട്ടിപ്ളെക്സ് സമരം ഒത്തുതീര്‍പ്പിലായി
കേരളത്തിലെ മള്‍ട്ടിപ്ളെക്സുകളില്‍ റംസാന് റിലീസ് നല്‍കില്ലെന്ന നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും തീരുമാനം നടന് ദിലീപിന്റെ ഇടപെടലോടെ അവസാനിച്ചു. സമരം ഒത്തുതീര്‍ന്ന സാഹചര്യത്തില്‍ വരുന്ന വെള്ളിയാഴ്ച റംസാന് ചിത്രങ്ങള്‍ മള്‍ട്ടിപ്ളെക്സുകളിലും…
Read More »