NEWS
- Mar- 2017 -31 March
രാജ -2വില്‍ മമ്മൂട്ടിക്ക് ബോളിവുഡ് നായികയോ?
പോക്കിരി രാജയ്ക്ക് ശേഷം വൈശാഖ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന രാജ-2വില്‍ മമ്മൂട്ടിക്ക് ബോളിവുഡ് നായികയെന്ന് റിപ്പോര്‍ട്ട്. കാജല്‍ അഗര്‍വാള്‍, പ്രീതി സിന്റ ഇവരില്‍ ആരെങ്കിലുമാകും മമ്മൂട്ടിയുടെ നായികയാകുന്നതെന്നാണ്…
Read More » - 31 March
ബാഹുബലിയുടെ കേരളത്തിലെ വിതരണാവകാശം വിറ്റ് പോയത് റെക്കോര്‍ഡ് തുകയ്ക്ക്!
കേരളത്തിലെ ബാഹുബലിയുടെ വിതരണാവകാശം വിറ്റ് പോയത് 13 കോടി രൂപയ്ക്ക്. ബാഹുബലി ആദ്യ ഭാഗം വിതരണത്തിനെത്തിച്ച ഗ്ലോബല്‍ യുണൈറ്റഡ് മീഡിയ തന്നെയാണ് രണ്ടാം ഭാഗവും സ്വന്തമാക്കിയിരിക്കുന്നത്. 500…
Read More » - 30 March
യന്തിരന് 2.0യില്‍ രജനീകാന്ത് വ്യത്യസ്ത ഗെറ്റപ്പില്‍!
ഷങ്കര്‍-രജനീകാന്ത് ടീമിന്റെ ‘യന്തിരന് 2.0’ പ്രേക്ഷകര്‍ക്ക് വിസ്മയമാകാന് ഒരുങ്ങുമ്പോള്‍ രജനീകാന്തിന്റെ വ്യത്യസ്ത ഗെറ്റപ്പിനെക്കുറിച്ചാണ് പുതിയ ചര്‍ച്ച. ചിത്രത്തില്‍ അഞ്ച് വ്യത്യസ്ത ലുക്കില്‍ രജനീകാന്ത് എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.…
Read More » - 30 March
ഇവിടുത്തെ ഛായാഗ്രാഹകരെ തന്നെ നോക്കൂ… രാജീവ് രവി, സന്തോഷ് ശിവൻ… മലയാള സിനിമയെക്കുറിച്ച് രവി യാദവ്
കോളിവുഡിലെയും ബോളിവുഡിലെയും പ്രശസ്ത ഛായാഗ്രാഹകനാണ് രവി യാദവ്. മലയാളത്തില്‍ ‘ദേവരാഗം’ എന്ന ചിത്രത്തിന് ഛായാഗ്രാഹണം നിര്‍വഹിച്ചത് രവി യാദവ് ആണ്. കോഴിക്കോട് ഡോക്യുമെന്ടറി ചിത്രീകരണത്തിനിടെ പ്രമുഖ മാധ്യമത്തിനു…
Read More » - 30 March
അനിയത്തിക്ക് ചേട്ടത്തിയുടെ പ്രശംസ
സഹോദരി പരിനീതി ചോപ്രയ്ക്ക് അഭിനന്ദനമറിയിച്ച് പ്രിയങ്കാ ചോപ്ര. ‘മേരി പ്യാരി ബിന്ദു’ എന്ന ചിത്രത്തില്‍ പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ച പരിനീതിക്ക് ഫുള്‍ സപ്പോര്‍ട്ട് നല്‍കുകയാണ് ചേച്ചി…
Read More » - 30 March
പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഗൗതമി വീണ്ടും മലയാളത്തിലേക്ക്
ഒട്ടേറെ മികച്ച കഥാപാത്രങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടിയാണ് ഗൗതമി. ശാലീന പെണ്‍കുട്ടിയായി നിരവധി മലയാള ചിത്രങ്ങളില്‍ തിളങ്ങിയ ഗൗതമി പതിനാലു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും…
Read More » - 30 March
കോളിവുഡില്‍ പ്രണയം പ്രമോഷനായി ഉപയോഗിക്കുന്നു!
കോളിവുഡ് സിനിമാലോകത്ത് പ്രണയ ഗോസിപ്പുകള്‍ പതിവാണ്. എന്നാല്‍ സിനിമയിലെ അണിയറക്കാര്‍ തന്നെ പ്രണയം പ്രചരിപ്പിച്ചാലോ? അത്തരമൊരു വാര്‍ത്തയാണിപ്പോള്‍ തമിഴ് സിനിമാ ലോകത്ത് പ്രചരിക്കുന്നത്. തമിഴ് സൂപ്പര്‍താരം ജയ്യും…
Read More » - 30 March
ആരാധകര്‍ക്ക് ആഗ്രഹം,രജനീകാന്ത് രാഷ്ട്രീയത്തിലുണ്ടാവണം; സംഭവം ഏപ്രില്‍ 2-ന് അറിയാം
സ്റ്റൈല്‍ മന്നന് രജനീകാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്നാണ് തമിഴ് ആരാധകരുടെ ആഗ്രഹം. രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ താല്പര്യമില്ലെന്ന് വ്യക്തമാക്കിയ രജനീകാന്തിനോട് രാഷ്ട്രീയത്തില്‍ വരണമെന്ന് തമിഴ് ജനത ശക്തമായി ആവശ്യപ്പെട്ടിരിക്കുകയാണ്. രാഷ്ട്രീയത്തിലേക്ക്…
Read More » - 30 March
ആശങ്കകള്‍ക്ക് വിരാമം; പ്രണവ് മോഹന്‍ലാല്‍ ചിത്രം ഉടന്‍
ബാല താരമായി സിനിമയില്‍ വന്ന പ്രണവ് മോഹന്‍ലാല്‍ പഠനത്തിന്റെയും മറ്റു തിരക്കുകള്‍ക്ക് ശേഷം വീണ്ടും സിനിമാ മേഖലയില്‍ തിരിച്ചെത്തി. സംവിധാന സഹായിയായിയാണ് പ്രണവിന്റെ രണ്ടാം വരവ്. എന്നാല്‍…
Read More » - 30 March
രാഷ്ട്രപതിയുടെ പ്രശംസ ഏറ്റുവാങ്ങി ഒരു ചിത്രം
ബോളിവുഡ് നടനും സംവിധായകനുമായ രാഹുല്‍ ബോസ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് പൂര്‍ണ. ചിത്രം നാളെ പ്രദര്‍ശനത്തിനെത്തുകയാണ്. അതിനുമുന്പേ അഭിനന്ദനം ഏറ്റുവാങ്ങുകയാണ് ചിത്രം. ചിത്രത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ്…
Read More »