NEWS
- Aug- 2022 -13 August
ജോക്കറിൽ ‘ഹാർലി ക്വിൻ’ ആയി ലേഡി ഗാഗ: താരത്തിന്റെ പ്രതിഫലം കേട്ട് ഞെട്ടി ആരാധകർ
ടോഡ് ഫിലിപ്സ് സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രം ജോക്കറിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ‘ജോക്കർ: ഫോളി എ ഡ്യൂക്സ്’ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ജോക്വിൻ ഫീനിക്സ്…
Read More » - 13 August
ധാർമികവും നിയമപരവുമായ ഉത്തരവാദിത്തം നഗ്നമായി ലംഘിക്കുന്നു: ‘പടവെട്ട്’ നിർമ്മാതാക്കൾക്കെതിരെ ഡബ്ല്യൂസിസി
‘പടവെട്ട്’ എന്ന സിനിമയുടെ സംവിധായകനെതിരേയും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർക്കെതിരേയും മീ ടു ആരോപണം ഉയർന്ന വിഷയത്തിൽ പ്രതികരണവുമായി സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസി. ഉത്തരവാദിത്തങ്ങൾ ലംഘിച്ച നിർമ്മാതാക്കൾക്കെതിരെയാണ് ഡബ്ല്യൂസിസിയുടെ…
Read More » - 13 August
അമല പോളിന്റെ ഗംഭീര പ്രകടനവുമായി ത്രില്ലർ ചിത്രം ‘കടാവർ’ ട്രെൻഡിങ് ലിസ്റ്റിൽ
ചെന്നൈ: മലയാള ചിത്രങ്ങളായ പത്താം വളവ്, നൈറ്റ് ഡ്രൈവ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള തിരക്കഥ ഒരുക്കിയ അമലാ പോൾ ചിത്രം കടാവർ ഹോട്ട്സ്റ്റാറിൽ റിലീസായി.…
Read More » - 13 August
സണ്ണി ലിയോണിന്റെ ജന്മദിനമാണ്, പരീക്ഷയെഴുതാനാവില്ല: വൈറലായി ബിരുദ വിദ്യാർത്ഥിയുടെ ഉത്തരക്കടലാസ്
ബോളിവുഡ് നടി സണ്ണി ലിയോണിന്റെ ജന്മദിനമായതിനാൽ പരീക്ഷ എഴുതാനാവില്ലെന്ന് ഉത്തരപേപ്പറിൽ കുറിച്ച് വിദ്യാർത്ഥി. കർണാടകയിലെ ഒരു ബിരുദ വിദ്യാർത്ഥിയുടെ ഉത്തരക്കടലാസാണ് ഇപ്പോൾ വൈറലാകുന്നത്. ഹിസ്റ്ററി പരീക്ഷയുടെ ഉത്തരപേപ്പറിലാണ്…
Read More » - 13 August
പ്രശസ്ത ഹോളിവുഡ് നടി ആൻ ഹേഷ് അന്തരിച്ചു: വാഹനാപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്നു
പ്രശസ്ത ഹോളിവുഡ് നടി ആൻ ഹേഷ് അന്തരിച്ചു. 53 വയസായിരുന്നു. ആഗസ്റ്റ് അഞ്ചിന് ഉണ്ടായ കാർ അപകടത്തിൽ താരത്തിന് തലച്ചോറിന് സാരമായി ക്ഷതമേൽക്കുകയും ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തിരുന്നു.…
Read More » - 13 August
നീരജ് മാധവിന് യുഎഇ ഗോൾഡൻ വിസ
നടൻ നീരജ് മാധവിന് യുഎഇയുടെ ഗോൾഡൻ വിസ. ദുബായിലെ സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും നീരജ് മാധവ് ഗോൾഡൻ വിസ…
Read More » - 13 August
ഇന്ത്യൻ ആർമിയോട് അനാദരവ്: ‘ലാൽ സിംഗ് ഛദ്ദ’യ്ക്കെതിരെ പരാതി
ആമിർ ഖാനെ നായകനാക്കി അദ്വൈത് ചന്ദൻ ഒരുക്കിയ ‘ലാൽ സിംഗ് ഛദ്ദ’ കഴിഞ്ഞ ദിവസമാണ് തിയേറ്ററിലെത്തിയത്. ഇപ്പോളിതാ, ചിത്രത്തിനെതിരെ പരാതി ലഭിച്ചതായി അറിയിച്ചിരിക്കുകയാണ് ഡൽഹി പൊലീസ്. ഹിന്ദു…
Read More » - 13 August
പത്തൊമ്പതാം നൂറ്റാണ്ട് ഓണത്തിന്
നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധ പണിക്കർ നടത്തിയ നവോത്ഥാന പോരാട്ടത്തിൻ്റെ കഥ പറയുന്ന പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ശ്രീ ഗോകുലം…
Read More » - 13 August
രജനികാന്തിന്റെ ജയിലറിൽ തമന്നയും
രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘ജയിലർ’. നെൽസൺ ദിലീപ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ, ‘ജയിലറി’ലെ നായികയെ കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. തമന്ന ജയിലറില്‍ നായികയായേക്കുമെന്നാണ്…
Read More » - 13 August
ആഫ്രിക്കൻ വനാന്തരങ്ങളിൽ കണ്ടുവരുന്ന ബോൾ പൈതൻ പാമ്പുമായി മണിക്കുട്ടന്റെ കിടിലൻ ഫോട്ടോ ഷൂട്ട്
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് മണിക്കുട്ടന്റെ കിടിലൻ ഫോട്ടോ ഷൂട്ട് ആണ്. ആഫ്രിക്കൻ വനാന്തരങ്ങളിൽ മാത്രം കണ്ടുവരുന്ന പാമ്പുമായി ഉള്ള മണിക്കുട്ടന്റെ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ…
Read More »