TV Shows
- Dec- 2020 -13 December
സാധാരണ സർക്കാർ ഉദ്യേഗസ്ഥന് ഇതൊക്കെ തന്നെ പുണ്യം; ഇലക്ഷൻ ഡ്യൂട്ടി അനുഭവം പങ്കുവെച്ച് സാജൻ സൂര്യ
ആദ്യത്തെ 3 എണ്ണത്തേയും പോലെയല്ല ഇത്തവണ കൊതുക് മാത്രം ദയ കാണിച്ചു.
Read More » - 13 December
അവർക്ക് തന്നെ മടുപ്പ് തോന്നിയ ദിവസങ്ങൾ; തള്ളിപ്പറഞ്ഞവര്‍ മാറ്റിപ്പറയുന്നത് കാണുമ്പോൾ സന്തോഷം!!
കുറച്ചു സമയമെങ്കിലും എനിക്ക് ഫ്രീ ടൈം കിട്ടിയാൽ അന്നുമിന്നും എന്റെ കുടുംബത്തിനൊപ്പം ചിലവഴിക്കാനാണ് എനിക്ക് ഇഷ്ടം
Read More » - 13 December
കെ എസ് യുവിന്റെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്നിട്ടും പിണറായിയുടെ പോലീസിനെ പുകഴ്ത്തി; വിമർശനങ്ങളെക്കുറിച്ചു ജെസ്ല
ബൈക്കില്‍ പോകുന്ന സമയത്ത് 3 ചെറുപ്പക്കാരില്‍ നിന്നും വളരെ മോശമായ അനുഭവം ഉണ്ടായപ്പോൾ നൽകിയ പരാതിയ്ക്ക് 20 മിനിട്ടിനകം ആ പ്രതികളെ പിടിച്ച പോലീസിനെക്കുറിച്ചു ബിഗ് ബോസ് …
Read More » - 13 December
നടന്റെ മരണത്തില്‍ നടി രാകുലിനു പങ്ക്!! ചാനൽ മാപ്പ് പറയണമെന്ന് എന്‍ബിഎസ്എ
സീ ന്യൂസ്, സീ 24, സീ ഹിന്ദുസ്ഥാനി എന്നീ ചാനലുകളോടാണ് ഡിസംബര്‍ 17ന് മാപ്പ് പറയുന്നത് പ്രക്ഷേപണം ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്
Read More » - 12 December
ഷൂട്ടിംഗ് നടക്കുന്ന സ്ഥലത്ത് മദ്യപിച്ചെത്തിവഴക്കുണ്ടാക്കി; നടി ചിത്രയുടെ മരണ കാരണത്തെക്കുറിച്ചു പൊലീസ്
അമ്മയെയാണ് ചിത്ര അവസാനമായി വിളിച്ചത്.
Read More » - 12 December
ഹേംനാഥ് മകളുടെ പണം കണ്ട് അടുത്തതാണ്, വിവാഹമണ്ഡപം വരെ നോക്കിവച്ചു; വെളിപ്പെടുത്തലുമായി നടി ചിത്രയുടെ അമ്മ
മകളെ ഹേം നാഥ് അടിച്ച് കൊലപ്പെടുത്തിയതാണെന്നും നേരത്തെ ബന്ധുക്കൾ ആരോപിച്ചിരുന്നു.
Read More » - 12 December
എന്റെ ഭര്‍ത്താവ് നല്ലൊരു മനുഷ്യനാകണം എന്ന പ്രാര്‍ത്ഥന ശ്രീ പത്മനാഭ സ്വാമി കേട്ടു; യമുന
എന്റെ ഭര്‍ത്താവിന്റെ പേര് ദേവന് അയ്യങ്കേരില്‍.
Read More » - 11 December
അമ്മയുടെ മരണം, ഒരു വശംതളര്ന്ന് കിടപ്പിലായ അച്ഛനും സുഖമില്ലാത്ത അനിയനും; വേദനപങ്കുവച്ച് സാജന് പള്ളുരുത്തി
ഓണത്തിനിടക്ക് പുട്ടുകച്ചവടം എന്ന കാസറ്റ് വര്‍ഷത്തിലൊരിക്കല്‍ വരും
Read More » - 11 December
അടിച്ചു കൊന്നു കെട്ടിത്തൂക്കിയത്; വരനെതിരെ ആരോപണവുമായി ചിത്രയുടെ കുടുംബം
പ്രമുഖ സീരിയല്‍ നടി വിജെ ചിത്രയുടെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ചെന്നൈ കില്‍പോക് മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്ജന് ആണ് ചിത്രയുടെ പോസ്റ്റ്…
Read More » - 10 December
ഞാനും അദ്ദേഹവും മറ്റൊരു ഫ്ലാറ്റിലാണ്, അതിനു കാരണം മക്കൾ; യമുന പറയുന്നു
ഇനിയും ഇങ്ങനെ ഒറ്റയ്ക്ക് ജീവിച്ചാല്‍ ശരിയാവില്ല എന്ന് പ്രിയപ്പെട്ടവരൊക്കെ കര്‍ശനമായി പറഞ്ഞതുകൊണ്ടാണ് താന്‍ വിവാഹത്തിലേക്ക് കടന്നത്
Read More »