TV Shows
- Aug- 2019 -30 August
മറക്കുന്നില്ല ഒന്നും ഞാന്‍; അപ്പുവിനു സമ്മാനദാനം നിര്‍വഹിച്ച സന്തോഷത്തില്‍ ആദിത്യന്
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷം. അപ്പുക്കുട്ടന് സമ്മാനം കൊടുക്കാന്‍ എനിക്ക് ഭാഗ്യം ഉണ്ടായ നിമിഷം. ഈശ്വരനോട് നന്ദി പറയുന്നു. എന്റെ അമ്പിളിയോടും നന്ദി പറയുന്നു...
Read More » - 30 August
എന്റെ കുട്ടികളുടെ അച്ഛനാകാമോ? നടിയ്ക്ക് കിടിലന്‍ മറുപടി നല്കി താരം
എന്നാല്‍ ഈ മറുപടി കൊണ്ട് സത്യത്തില്‍ എന്താണ് ഉദ്ദേശിച്ചതെന്നാണ് ആരാധകരുടെ ചോദ്യം.
Read More » - 30 August
ഗ്ലാസ് ഉപയോഗിച്ച് ആക്രമണം; മുഖം മുഴുവന്‍ മുറിവുകളുമായി യുവനടി
തുടര്‍ന്ന് പ്രീതിയും അമ്മയും ചേര്‍ന്ന് നളിനിയെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. കഴിഞ്ഞ ആഴ്ച്ച ജിമ്മില്‍ പോകാനൊരുങ്ങി നിന്നപ്പോഴും വഴക്കു നടന്നെന്നും നളിനി ആരോപിക്കുന്നു
Read More » - 26 August
കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരത്തിനു മാംഗല്യം; നടി പ്രീതയുടെ വിവാഹ ചിത്രങ്ങള്‍
ടെക്നോപാര്‍ക്കില്‍ ഒരു മള്‍ട്ടി നാഷണല്‍ കമ്ബനിയില്‍ ഫിനാന്‍സ് മാനേജര്‍ ആണ് വിവേക്
Read More » - 24 August
‘ചേട്ടന് സമ്മാനമായി കൊടുക്കാൻ എന്റെ കയ്യിൽ ഇതിലും വലുതായി ഒന്നുമില്ല’! ആദിത്യന് പിറന്നാള്‍ സമ്മാനവുമായി അമ്പിളി
അമ്മയാകുന്ന സന്തോഷത്തിലാണ് അമ്പിളി. അതുകൊണ്ട് തന്നെ താൽക്കാലികമായി അഭിനയരംഗത്തു നിന്നു വിട്ടു നിൽക്കുകയാണിപ്പോൾ താരം.
Read More » - 23 August
ഞാന്‍ വിളിച്ചാ നീ ഇറങ്ങി വരുവോ? ഇല്ലെന്ന് കണ്ണില്‍ ചോരയില്ലാത്ത കാമുകി; അശ്വതി ശ്രീകാന്ത്
കൊല്ലം കുറെ കാത്തിരുന്നെങ്കിലും വീട്ടുകാര്‍ കല്യാണം അടിപൊളിയാക്കി തന്നു. ആഗ്രഹം പോലെ കല്യാണ ഫോട്ടോയുമെടുത്തു, ഫ്രെയിമും ചെയ്തിട്ട് ഇന്ന് കൊല്ലം ഏഴായി.
Read More » - 23 August
പാറുക്കുട്ടിയ്ക്ക് ഒപ്പം റയാന്; കുഞ്ഞു മകളെയും കൊച്ചു മകനെയും കൊഞ്ചിച്ച് നിഷ
നിഷയുടെ മൂത്ത മകളായ രേവതിയുടെ മകനായ റയാന്റെ പിറന്നാളാഘോഷം അടുത്തിടെയാണ് നടന്നത്.
Read More » - 22 August
കോമഡി റോളില്‍ അഭിനയിക്കാന്‍ അഡ്ജസ്റ്റ്മെന്റ്; നടിയുടെ തുറന്നു പറച്ചില് വിവാദത്തില്‍
സിനിമയ്ക്ക് മുന്നോടിയായി ടെലിവിഷനിൽ അവസരത്തിനായി ശ്രമിച്ച സമയത്ത് ഉണ്ടായ സംഭവമാണ് താരം പങ്കുവച്ചത്
Read More » - 20 August
തടിച്ചി എന്ന് വിളിച്ചു; നടി കസ്തൂരിയും വനിതയും തമ്മില്‍ പോര്
താന്‍ വനിതയെ പരിഹസിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല എന്നും കസ്തൂരി വ്യക്തമാക്കി
Read More » - 20 August
ഇത് നാലാമത്തെ പ്രണയം; ഉപ്പും മുളകിലെ ലച്ചു പറയുന്നു
ഡോക്ടറും ആർട്ടിസ്റ്റുമായ റോവിന് ജോര്‍ജിനൊപ്പം നില്ക്കുന്ന ഫോട്ടോ ജൂഹി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത് വലിയ വാര്‍ത്തയായിരുന്നു.
Read More »