TV Shows
- Dec- 2022 -25 December
നടി അന്‍ഷിത കുളത്തിൽ ചാടിയ സംഭവം : ചാടിയത് തന്നെ വിശ്വസിച്ചെന്ന് അര്‍ണവ്
കൃത്യമായ സുരക്ഷ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഈ രംഗം ചിത്രീകരിച്ചത്.
Read More » - 25 December
സീരിയൽ താരത്തിന്റെ മരണം: നടന് അറസ്റ്റില്‍
'അലിബാബ: ദസ്താന്‍ ഇ-കാബുള്‍' എന്ന സീരിയലിന്റെ സെറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ തുനിഷയുടെ മൃതദേഹം കണ്ടെത്തിയത്
Read More » - 22 December
ചലനമറ്റ അമ്മയെ മക്കൾ കെട്ടിപിടിച്ചു പൊട്ടിക്കരയുന്നു, ഭാര്യയുടെ മൃതദേഹത്തിന് സമീപം വാവിട്ട് കരയുന്ന ഉല്ലാസ്: കുറിപ്പ്
സംഭവിക്കാനുള്ളത് സംഭവിച്ചു, കെട്ടിചമച്ചതും, കെട്ടാതെ ചമച്ചതും ഊഹാപോഹങ്ങള്‍ കുത്തിനിറച്ചും വല്ലായ്മകളും ഇല്ലായ്മകളും പറഞ്ഞു പരത്തിയും വാര്‍ത്തകള്‍ ആഘോഷമാക്കുന്നവര്‍ ധര്‍മ്മവും മനസാക്ഷിയും കൈവിടാതെ മാദ്ധ്യമസത്യം പുലര്‍ത്തുക
Read More » - 21 December
ഒരു പണിയുമില്ലേല്‍ തെണ്ടാന്‍ പോയിക്കൂടേ: പ്രതികരിച്ച് നടി കാര്‍ത്തിക
ജാംബവാന്റെ കാലത്തെ നൈറ്റി ആയിരിക്കും ഇട്ടിരിക്കുന്നത്. അതുപോലെ സീരിയലിൽ വന്നാൽ ഇവളൊക്കെ കുളിക്കുകയും നനയ്ക്കുകയും ഇല്ലെന്നു പറയും
Read More » - 20 December
വല്ല തൊഴിലുറപ്പിനും പോകടെയ് എന്ന് വിമർശനം: അധിക്ഷേപം നടത്തിയ യുവാവിനു മറുപടിയുമായി റിയാസ്
ലിപ്സ്റ്റിക്കും കണ്മഷിയുമെല്ലാം ഉമ്മാനെ ജോലിക്ക് വിട്ട കാഷ് കൊണ്ട് വാങ്ങിച്ച് ഫെമിനിസ്റ്റാണെന്ന് നടക്കുന്നതിനും ഭേദം വല്ല തൊഴിലുറപ്പിനും പോകടെയ്
Read More » - 20 December
ഉല്ലാസിനെതിരെ ഒന്നും പറയാനില്ല: നിഷയുടെ ആത്മഹത്യയെക്കുറിച്ചു പിതാവ്
മാനസികമായ എന്തെങ്കിലും കാര്യങ്ങള്‍ കൊണ്ടാകാം ആത്മഹത്യ ചെയ്തതെന്നാണ് മനസ്സിലാക്കുന്നത്
Read More » - 18 December
ശരാശരി മദ്യപാനിയ്ക്കും മുകളിലായിരുന്നു ഞാന്‍, ഇങ്ങനാണേല്‍ എവിടേലും ഇറങ്ങി പോകുമെന്ന് ഭാര്യ: നടന്റെ കുറിപ്പ്
നിത്യവും കേൾക്കുന്ന വാക്ക് 'ഇങ്ങനെ ഇരുന്നാൽ മതിയോ, പരിപാടിക്ക് പോകാതെ എങ്ങനാ ജീവിക്കുക
Read More » - 18 December
അയാള്‍ എന്റെ കാല് തടവാന്‍ തുടങ്ങി, ചാടിയെഴുന്നേറ്റ് ഒറ്റച്ചവിട്ട് കൊടുത്തു: അനു പറയുന്നു
ട്രെയിനില്‍ യാത്ര ചെയ്യുമ്ബോള്‍ ഞാന്‍ കിടക്കുകയായിരുന്നു.
Read More » - 15 December
സഹോദരന്റെ ഭാര്യക്ക് നേരെ സ്ത്രീധന പീഡനം: നടിക്ക് 2 വര്‍ഷം തടവ്
ലക്ഷ്മി ദേവി 2002ൽ നൽകിയ പരാതിയിലാണ് ശിക്ഷ
Read More » - 12 December
‘ഞാനിവിടെ മല മറിച്ചിട്ടൊന്നുമില്ല’: ആരതിയോട് മാപ്പ് പറഞ്ഞ് റിയാസ്
ബിഗ് ബോസ് സീസണ് നാലിലൂടെ ആരാധക പ്രീതി നേടിയ താരങ്ങളാണ് ഡോക്ടര്‍ റോബിന് രാധാകൃഷ്ണണ്‍ റിയാസ് സലീമും. ഷോയിൽ നിന്നും പുറത്തു വന്നതിനു ശേഷം റോബിൻ തന്റെ…
Read More »