TV Shows
- May- 2021 -2 May
‘ഡിംപൽ ബിഗ് ബോസിലേക്ക് മടങ്ങിയെത്തുമോ?’ ; വ്യക്തമാക്കി മോഹൻലാൽ
പ്രേക്ഷകരെയും മത്സരാർത്ഥികളെയും ഒരേ പോലെ വേദനയിലാഴ്ത്തിയതായിരുന്നു മത്സരാര്‍ഥി ഡിംപല്‍ ഭാലിന്റെ പിതാവ് സത്യവീര്‍ സിംഗ് ഭാലിന്റെ വിയോഗം. ഷോയിലെ മികച്ച മത്സരത്തിയായിരുന്ന ഡിംപൽ 75-ാം ദിവസമാണ് ബിഗ്…
Read More » - 1 May
എനിക്ക് മനസ്സിലാകും നിന്റെ വേദന ; ഡിംപലിന്റെ ദുഃഖത്തിൽ പങ്കുചേർന്ന് ആര്യ
അച്ഛന്റെ വിയോഗ വാർത്തയറിഞ്ഞ് പൊട്ടിക്കരയുന്ന ഡിംപലിനീയായിരുന്നു കഴിഞ്ഞ ബിഗ് ബോസ് എപ്പിസോഡിൽ പ്രേക്ഷകർ കണ്ടത്. പ്രേക്ഷകരെയും സഹതാരങ്ങളെയും ഒരേപോലെ കണ്ണീരിലാഴ്ത്തിയതായിരുന്നു ഡിംപലിന്റെ അച്ഛന്റെ വിയോഗം. ഇപ്പോഴിതാ ഡിംപലിന്റെ…
Read More » - 1 May
ചേച്ചി അമേരിക്കയിലാണ്, അവരൊന്നും വിവാഹത്തിൽ പങ്കെടുത്തില്ല; കല്യാണം രഹസ്യമാക്കി വച്ചതിനെക്കുറിച്ചു നടി ശ്രീലയ
ആ ഡേറ്റിൽ തന്നെയായിരുന്നു എന്റെ അനിയത്തി ശ്രുതി ലക്ഷ്മിയും വിവാഹിതയായത്
Read More » - 1 May
അനൂപിനോട് ഈ നീതികേട് വേണ്ടായിരുന്നു; നടി അശ്വതി
നാളെ വീക്കെൻഡ് എപ്പിസോഡ്, ലാലേട്ടന്റെ വരവാണ്.. ആരെ കൊണ്ടുപോകും എന്നു സൂചന കിട്ടി..
Read More » - 1 May
അവസാനമായി ഒരു നോക്ക് കാണാന്‍ കോടതിയില്‍ പോയിരുന്നു; മേഘ്നയെക്കുറിച്ചു നടി ഡിംപിൾ
സ്നേഹവും സ്നേഹകുറവുമൊക്കെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ്. മേഘ്ന ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു. അത് കഴിഞ്ഞു.
Read More » - Apr- 2021 -30 April
ബിഗ് ബോസ് രണ്ടാം സീസണിന് സമാനമായി മൂന്നാം സീസണിനും പൂട്ട് വീഴുമോ?
മണിക്കുട്ടന്റെ സ്വമേധയാ ഉള്ള പിന്മാറ്റം സഹമത്സരാര്ഥികളെയും പ്രേക്ഷകരില്‍ നല്ലൊരു വിഭാഗത്തെയും നിരാശരാക്കി
Read More » - 30 April
‘ഊള പ്രോഗ്രാമിനെ’ക്കുറിച്ചു പോസ്റ്റ്; നിങ്ങള്‍ കരഞ്ഞു തീര്‍ക്കൂ അല്ലെങ്കിൽ എന്നെ ചീത്ത വിളിക്കൂവെന്നു അശ്വതി
എന്റെ കണ്ണിലൂടെ അല്ലാ നിങ്ങള്‍ ഓരോരുത്തരും പ്രോഗ്രാം കാണുന്നത് എന്നു നല്ല ബോധ്യം എനിക്കുണ്ട്
Read More » - 29 April
എല്ലാ തെളിവുകളും എന്റെ കയ്യിലുണ്ട്, ഇത്രയും കാലം ഒന്നും പറയാതിരുന്നത് അമ്പിളിയെ ഓര്‍ത്ത്; ആദിത്യനെതിരെ നടന് ഷാനവാസ്
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരങ്ങളായ ആദിത്യന്റെയും അമ്പിളിദേവിയുടെയും ദാമ്പത്യ പ്രശ്നങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ആദിത്യൻ വിവാഹിതയായ മറ്റൊരു സ്ത്രീയ്ക്ക് ഒപ്പമാണെന്നും വിവാഹമോചനത്തിനായി നിര്‍ബന്ധിക്കുന്നുവെന്നും വെളിപ്പെടുത്തി അമ്പിളിദേവി…
Read More » - 29 April
ഞങ്ങളുടെ വിവാഹക്കാര്യത്തില്‍ അമ്മ ഇനിയും ഓകെ ആയിട്ടില്ല എന്നതാണ് സങ്കടകരം; അനുശ്രീ
കുക്കിങ് ഉള്‍പ്പെടെ എന്തിനും കൂട്ടിന് വിഷ്ണു കൂടെയുണ്ട്
Read More » - 29 April
അച്ചി വീട്ടില്‍ കിടക്കുന്ന ഒരുത്തന് ഉണ്ടായിരുന്നു, അവന് കാരണം എല്ലാം നഷ്ടമായി, ഇപ്പോള്‍ ആണൊരുത്തന് വീട്ടില്‍ ഉണ്ട്!
അമ്പിളി തന്റെ മകനെ ഗര്‍ഭണി ആയി ഇരിക്കുന്ന സമയത്ത് ഇട്ട ചിത്രത്തിന് താഴെയാണ് വിമര്ശകന് മോശം കമന്റുമായി എത്തിയത്,
Read More »