Uncategorized
- May- 2016 -31 May
നടന് സൂര്യ തല്ലി എന്ന് വിദ്യാര്‍ത്ഥികളുടെ പരാതി
ചെന്നൈ: കാരണമില്ലാതെ തങ്ങളെ നടന് സൂര്യ റോഡില്‍വെച്ച് തല്ലിയെന്ന് രണ്ട് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടു. പ്രേംകുമാറും ലെനിനുമാണ് സൂര്യക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. ചെന്നൈ ഫുട്ബോള്‍ അസോസിയേഷനിലെ ഒരു പ്രമുഖ…
Read More » - 27 May
അക്ഷരപുണ്യത്തിന് ജന്മസുദിനത്തില് കണ്ണീര് പ്രണാമം
ഒറ്റപ്ലാക്കല്‍ നീലകണ്ഠന് വേലു കുറുപ്പ് എന്ന ഓ എന്‍ വി കുറുപ്പിന്റെ ഓര്‍മ്മകളില്‍ ഇന്ന് വീണ്ടും ഒരു ജന്മദിനം കൂടി. മലയാള പദ്യ ഗാന ശാഖയ്ക്ക് തീരാ…
Read More » - 18 May
ആടുപുലിയാട്ടത്തെക്കുറിച്ച് രമേഷ് പിഷാരടിയും അക്ഷര കിഷോറും സംസാരിക്കുന്നു
ജയറാമിനെ നായകനാക്കി കണ്ണന് താമരക്കുളം ഒരുക്കുന്ന “ആടുപുലിയാട്ടം” വെള്ളിയാഴ്ച തീയറ്ററുകളിലെത്തുന്നു. ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായുള്ള രമേഷ് പിഷാരടിയുടേയും അക്ഷരയുടേയും വ്യത്യസ്ത പ്രോമോ യൂട്യൂബില്‍ പുറത്തിറങ്ങി. ഒരു മുഴുനീള…
Read More » - 13 May
ജയറാമിന്റെ ‘സേവനം’ വേണ്ടെന്ന് യു.ഡി.എഫ്
കണ്ണൂര്‍: യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നടന് ജയറാം വരേണ്ടെന്ന് യു.ഡി.എഫ്. നടുവില്‍ പഞ്ചായത്തില്‍ വ്യാഴാഴ്ച നടത്താനിരുന്ന ജയറാമിന്റെ തെരഞ്ഞെടുപ്പ് പരിപാടി യു.ഡി.എഫ് റദ്ദാക്കി. ഇരിക്കൂരിലെ യു.ഡി.എഫ്…
Read More » - 1 May
കമല്‍ഹാസന്റെ പുതിയ ചിത്രത്തില്‍ മലയാളത്തിലെ സൂപ്പര്‍ താരം വില്ലനാകും
ചെന്നൈ: കമല്‍ഹാസന്റെ പുതിയ ചിത്രമായ ‘സബാഷ് നായിഡു’വില്‍ മലയാളത്തിന്റെ പ്രിയ നടന് സിദ്ദിഖാണ് ശക്തമായ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്രുതി ഹാസനു പുറമേ രമ്യാ കൃഷ്ണനും ചിത്രത്തിലെ…
Read More » - 1 May
ഷാരൂഖ് ചിത്രം റായീസ് വീണ്ടും പ്രതിസന്ധിയില്‍
ഷാരൂഖിന് വീണ്ടും തലവേദന സൃഷ്ടിച്ചുകൊണ്ട് ബോളിവുഡില്‍ നിന്ന് മറ്റൊരു വാര്‍ത്ത വന്നിരിക്കുകയാണ്. ഗുജറാത്തിലെ കള്ളുകച്ചവടക്കാരനായ ഗുണ്ടാനേതാവിന്റെ കഥ പറയുന്ന ഷാരൂഖിന്റെ ഏറ്റവും പുതിയ ചിത്രം റായീസിന് ഗുണ്ടാ…
Read More » - Apr- 2016 -30 April
മോഹന്‍ലാല്‍-മേജര്‍ രവി ടീം വീണ്ടും വരുന്നു
മോഹന്‍ലാലും, മേജര്‍ രവിയും വീണ്ടുമൊരു ചിത്രത്തിന് വേണ്ടി ഒന്നിക്കുകയാണ്. രാജ്യ സ്നേഹത്തിന്റെ മൂല്യം മികച്ച ഒരു ചിത്രത്തിലൂടെ പകര്‍ത്തി എഴുതാന്‍ ശ്രമിക്കുകയാണ് ഇവര്‍ ഇരുവരും. മേജര്‍ രവി…
Read More » - 30 April
ബ്ലെസ്സിയുടെ ‘തന്മാത്ര’ ഹിന്ദിയിലും വരും
സൂപ്പര്‍ ഹിറ്റ് സംവിധായകന് ബ്ലെസ്സി തന്മാത്ര എന്ന മലയാള സിനിമയുടെ ഹിന്ദി പതിപ്പ് ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്. മോഹന്‍ലാലിനെ നായകനാക്കി ബ്ലെസ്സി രചനയും സംവിധാനവും നിര്‍വഹിച്ച സിനിമ പ്രേക്ഷക സ്വീകാര്യത…
Read More » - 30 April
അനൂപ് മേനോന് ജോസ്.കെ മാണിയാകുന്നു
അനൂപ് മേനോന് അഭിനയിക്കുന്ന പുതിയ ചിത്രമാണ് ‘സര്‍വ്വോപരി പാലാക്കാരന്.ചിത്രത്തിലെ പ്രധാന കഥാപാത്രമാകുന്ന അനൂപ് മേനോന്റെ സിനിമയിലെ പേര് ജോസ്.കെ മാണി എന്നാണ്. പക്ഷേ തെറ്റിധരിക്കണ്ട ഇത് പാലായിലെ…
Read More » - 28 April
അച്ഛനെയും ലാല്‍ അങ്കിളിനെയും ഒന്നിപ്പിക്കണം വിനീത് ശ്രീനിവാസന് പറയുന്നു
നടനും, സംവിധായകനും, ഗായകനുമൊക്കെയായ വിനീത് തന്റെ ഒരു വലിയ ആഗ്രഹത്തെക്കുറിച്ച് തുറന്നു പറയുകയാണ്. വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗ്ഗ രാജ്യം ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചു കഴിഞ്ഞു.…
Read More »