Kollywood
- Feb- 2020 -18 February
പ്രമുഖ നടന്റെ മകന് അന്തരിച്ചു; മരണം തീര്ഥയാത്രയ്ക്കിടയില്
തിങ്കളാഴ്ച മെക്കയില്‍ വച്ച് ശ്വാസ തടസ്സത്തെ തുടര്‍ന്നായിരുന്നു മരണം. അമ്മ സജീല കപൂറിനൊപ്പം മെക്കയില്‍ തീര്‍ഥയാത്ര പോയതായിരുന്നു ഷാരൂഖ്. അവിടെ വച്ച് ശ്വാസതടസം അനുഭവപ്പെടുകയും വിറക്കുകയുമായിരുന്നു.
Read More » - 17 February
പിന്നണി ഗായിക ആത്മഹത്യ ചെയ്തു; സംശയത്തിന്റെ നിഴലിൽ ഗായികയുടെ ഭർത്താവ്
കന്നഡ പിന്നണി ഗായിക സുശ്മിത (26) ആത്മഹത്യ ചെയ്തു. തിങ്കളാഴ്ച രാവിലെ ബെംഗളൂരു അന്നപൂർണേശ്വരി നഗറിലെ വീട്ടിനുള്ളിലാണ് സുശ്മിതയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് മുമ്പ് താൻ…
Read More » - 14 February
നടന് വിനോദ് വിവാഹിതനാകുന്നു
സോഷ്യല്‍ മീഡിയയിലൂടെ വിനോദ് തന്നെയാണ് വിവാഹ വാര്‍ത്ത പുറത്തു വിട്ടിരിക്കുകയാണ്.
Read More » - 13 February
വിവാഹം കഴിഞ്ഞ് 20 വര്‍ഷം ; ശാലിനിക്ക് ല്കിയ വാക്ക് തെറ്റിക്കാതെ അജിത്ത്
തമിഴകത്തെ സൂപ്പർ താര ജോഡികളാണ് തല അജിത്തും ശാലിനിയും. ഇപ്പോഴിതാ ഭാര്യ ശാലിനിക്ക് അജിത്ത് നല്കിയ ഒരു വാഗ്ദാനത്തെ കുറിച്ചുള്ള വാര്‍ത്തയാണ് ആരാധകര്‍ക്കിടയില്‍ ചർച്ച വിഷയമായിരിക്കുന്നത്. വിവാഹം…
Read More » - 13 February
കാമുകനേയോ കാമുകിയേയോ ഇംപ്രസ് ചെയ്യാന്‍ നടിയുടെ ടിപ്സ്; വീഡിയോ
സമ്മാനങ്ങളും സര്‍പ്രൈസുകളുമൊക്കെയായി വാലന്റൈന്‍സ് ഡേ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് യുവാക്കള്‍. തന്റെ കാമുകനേയോ കാമുകിയേയോ ഇംപ്രസ് ചെയ്യാന്‍ റിഹേഴ്സല്‍ നടത്തുന്നവര്‍ക്കായി ടിപ്സുമായി എത്തിയിരിക്കുകയാണ് യുവനടി അതുല്യ രവി.
Read More » - 13 February
വിമാനത്തില്‍ കയറാൻ ആഗ്രഹം ; അഗരം ഫൗണ്ടേഷന്റെ കീഴിലുള്ള സ്കൂളിലെ കുട്ടികൾക്ക് സൗജന്യ യാത്ര ഒരുക്കി നടന് സൂര്യ
ഇതുവരെ വിമാനത്തില്‍ കയറാത്ത കുട്ടികള്‍ക്ക് സൗജന്യ യാത്ര ഒരുക്കി തമിഴ് നടന് സൂര്യ. താരം പ്രധാനവേഷത്തിലെത്തുന്ന സുരറൈ പോട്ര് എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് കുട്ടികൾക്കായി ഈ…
Read More » - 12 February
നടൻ യോഗി ബാബുവിന് സർപ്രൈസ് വിവാഹസമ്മാനം നൽകി ധനുഷ്
കഴിഞ്ഞ ദിവസം വിവാഹിതനായ തമിഴ് താരം യോഗി ബാബുവിന് ഷൂട്ടിങ് സെറ്റിൽ സ്വർണമാല സമ്മാനിച്ച് നടൻ ധനുഷ്. കർണൻ സിനിമയുടെ ഷൂട്ടിങിനിടെയാണ് യോഗി ബാബുവിന് ധനുഷും കൂട്ടരും…
Read More » - 11 February
‘പദവിയും പ്രശസ്തിയും മറ്റുള്ളവരെ ഉപദ്രവിക്കാനായി ഉപയോഗിക്കരുത്’ ; കാര്‍ത്തിക്കിനും മനോയ്ക്കുമെതിരെ ഗായിക ചിന്മയി
മീ ടൂ ആരോപണങ്ങളില്‍ ഇന്ത്യന്‍ സിനിമാ ആരാധകര്‍ ഏറെ ഞെട്ടലോടെ കേട്ട പേരായിരുന്നു ഗായകന് കാര്‍ത്തിക്കിന്റേത്. ഗായിക ചിന്മയി ശ്രീപദയാണ് കാര്‍ത്തിക്കിനെതിരേ ലൈംഗികാരോപണവുമായി രംഗത്തു വന്നത്. കാര്‍ത്തിക്കിന്റ…
Read More » - 10 February
കൈവീശി സെൽഫിയെടുത്ത് വിജയ് ; വൻ വരവേൽപ്പ് നൽകി ആരാധകർ
അടുത്തിടെ നടന്ന ആദായനികുതി ഉദ്യോഗസ്ഥരുടെ പരിശോധനയെത്തുടര്‍ന്നുണ്ടായ വിവാദങ്ങളിൽ നിറഞ്ഞ് നിൽക്കുകയായിരുന്നു നടൻ വിജയ്. മാസ്റ്റർ സിനിമയുടെ ലോക്കഷനിൽ നിന്നുമാണ് താരത്തെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യുന്നതിനായി കൊണ്ടുപോയത്.…
Read More » - 10 February
മലയാള സിനിമയാണ് മുഖ്യം: തെന്നിന്ത്യയില്‍ തിരക്കേറുന്ന മലയാളി നായിക പറയുന്നു
ജേക്കബ്ബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന സിനിമയിലൂടെ സിനിമാ ജീവിതം തുടങ്ങിയ റീബ മോണിക്ക എന്ന പുതു നിരയിലെ ശ്രദ്ധേയ നായിക വിജയിടെ സൂപ്പര്‍ ഹിറ്റ് ചിത്രം ബിഗില്‍ എന്ന…
Read More »