Kollywood
- Mar- 2019 -11 March
ഇത്രയും മര്യാദയോടെ സംസാരിക്കുന്ന സൂപ്പര്‍ താരത്തെ കണ്ടിട്ടില്ല: തുറന്നു പറഞ്ഞു ശ്രുതി ഹാസന്
തെന്നിന്ത്യന്‍ ആരാധകരുടെ സ്വന്തം തലയെ പ്രശംസിച്ചു കമല്‍ഹാസന്റെ മകളും നടിയുമായ ശ്രുതിഹാസന്. ഏറ്റവും മര്യാദയുള്ള മനുഷ്യന് എന്നായിരുന്നു ശ്രുതി അജിത്ത് എന്ന താരത്തിനു നല്കിയ വിശേഷണം. വേതാളം…
Read More » - 10 March
നടന് ആര്യയുടെയും നടി സയേഷയുടെയും വിവാഹാഘോഷ ചടങ്ങുകള്‍; ചിത്രങ്ങള്‍
തെന്നിന്ത്യന്‍ യുവ സൂപ്പര്‍ സ്റ്റാര്‍ ആര്യയും നടി സയേഷയും തമ്മിലുള്ള വിവാഹ ചടങ്ങുകള്‍ ആഘോഷപൂര്‍വ്വം നടക്കുകയാണ്. ചടങ്ങിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഹൈദരാബാദില്‍ നടക്കുന്ന ചടങ്ങുകളില്‍…
Read More » - 10 March
പ്രശാന്തിനെ പൂമാലയിട്ട് സ്വീകരിക്കുമ്പോള്‍ തലകുനിച്ച് അജിത്!!
തെന്നിന്ത്യന്‍ സൂപ്പര്‍ താരമാണ് അജിത്. തെലുങ്ക് സിനിമയിലൂടെ അഭിനയ ലോകത്തേയ്ക്ക് എത്തിയ അജിത്തിന്റെ ഹിറ്റ് ചിത്രം കാതല്‍ കോട്ടൈ എന്ന തമിഴ് സിനിമയാണ്. സഹതാരമായി തുടങ്ങുകയും ഇന്ന്…
Read More » - 9 March
ബൈക്കില്‍ കാറിനെ പിന്തുടർന്ന് ആരാധകര്‍; തിരികെ പോകാൻ ആവശ്യപ്പെട്ട് സൂപ്പര്‍താരം
തെന്നിന്ത്യയില്‍ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് വിജയ്. ലളിതമായ പെരുമാറ്റത്തിലൂടെ ആരാധക ഹൃദയം കവരുന്ന വിജയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു. വിജയിയോടുള്ള ആരാധകരുടെ സ്നേഹവും…
Read More » - 9 March
വനിതാ ദിനത്തില്‍ നയൻതാരയ്ക്ക് കാമുകൻ നൽകിയ സർപ്രൈസ്
തെന്നിന്ത്യ മുഴുവൻ ആരാധകരെ നേടിയെടുത്ത താരമാണ് നയൻതാര. ലേഡി സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കുന്ന താരത്തിന് വനിതാ ദിനത്തില്‍ കാമുകൻ നൽകിയ സർപ്രൈസ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്.…
Read More » - 7 March
കോളിവുഡിന്റെ ഭാഗ്യ നായികയാകാന്‍ സംയുക്ത മേനോന്!
തീവണ്ടി എന്ന മലയാള ചിത്രത്തിലൂടെ പ്രേക്ഷക മനം കവര്‍ന്ന സംയുക്ത മേനോന് തമിഴിലേക്ക്. കെവി സുന്ദരം സംവിധാനം ചെയ്ത ജൂലൈ കാട്രി എന്ന ചിത്രത്തിലൂടെയാണ് സംയുക്തയുടെ തമിഴ്…
Read More » - 7 March
കാരവാനില്‍ ഇരിക്കുന്ന മോഹന്‍ലാലിനെയല്ല എനിക്ക് കാണേണ്ടത്: വിജയ് സേതുപതി
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം മോഹന്‍ലാലിനോട് അന്യഭാഷ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും, അന്യഭാഷ സിനിമാ പ്രേമികള്‍ക്കും വലിയ ആരാധനയാണ് ഉള്ളത്. പ്രിയദര്ശന് സംവിധാനം ചെയ്ത ‘അറബിക്കടലിന്റെ സിംഹം’ ചിത്രീകരണം പുരോഗമിക്കവേ…
Read More » - 6 March
വിവാഹം വരെ തീരുമാനിച്ച പ്രണയത്തില്‍ നിന്നും പിന്മാറി; വര്‍ഷങ്ങള്‍ക്ക് ശേഷം താരങ്ങള്‍ വീണ്ടും ഒന്നിക്കുന്നു!!!
തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഏറെ ആഘോഷിക്കപ്പെട്ട താര പ്രണയമാണ് നടി ഹന്‍സികയും നടന് ചിമ്പുവും തമ്മിലുള്ള ബന്ധം. വിവാഹംവരെ എത്തി നിന്ന ഈ ബന്ധത്തിൽ നിന്നും പിന്മാറിയ…
Read More » - 6 March
സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച സഹപ്രവർത്തകയോട് പ്രതികരിച്ച് കാർത്തി
ചെന്നൈ : സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച സഹപ്രവർത്തകയോട് ക്ഷുഭിതനായ നടൻ കാർത്തിക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം . തമിഴ് ചിത്രം ജൂലൈ കാട്രിലിൻ്റെ ഓഡിയോ ലോഞ്ച്…
Read More » - 5 March
സ്ത്രീകളെ വഴിതെറ്റിക്കുന്ന ചിത്രം; മലയാളി നടിയെയും സംവിധായികയെയും അറസ്റ്റ് ചെയ്യണം
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ തമിഴകത്ത് താരമായ മലയാളി താരമാണ് ഓവിയ. താരം നായികയായി എത്തുന്ന ചിത്രമാണ് 90 എല്‍. ഈ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത് മുതല്‍…
Read More »