Kollywood
- Nov- 2017 -21 November
വിദ്യു ലേഖയ്ക്ക് മറുപടിയുമായി നടന് ആര്യ
തമിഴ് സിനിമകളിലെ ശ്രദ്ധേയായ ഹാസ്യ നടിയാണ് വിദ്യു ലേഖ. ഹാസ്യ നടിമാര്‍ക്ക് ഒരിക്കലും സെക്സിയാകാന്‍ കഴിയില്ല ചിന്ത മാറ്റി മറിച്ചു കൊണ്ട് ചൂടന്‍ ചര്‍ച്ചയ്ക്ക് വഴി…
Read More » - 21 November
നയൻതാരയുടെ ആ ചോദ്യത്തിന് സുനു ലക്ഷ്മിയുടെ മറുപടി ഇങ്ങനെയായിരുന്നു
തെന്നിന്ത്യൻ താര റാണി നയൻതാരയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘അറം’ ചിത്രത്തിൽ നയൻതാരയ്ക്കൊപ്പം ശക്തമായ ഒരു കഥാപാത്രം അവതരിപ്പിക്കുന്നത് മലയാളിയായ സുനു ലക്ഷ്മിയാണ്. ചിത്രത്തിൽ പ്രായത്തിൽ കവിഞ്ഞ…
Read More » - 20 November
പണം ആവശ്യമുള്ളവര്‍ക്ക് ഈ സിനിമയുടെ പേരില്‍ പത്ത് ഡോളര്‍ നല്‍കൂ
എച്ച്.വിനോദ് സംവിധാനം ചെയ്ത കാര്‍ത്തിയുടെ പുതിയ ചിത്രം ‘തീരന്‍ അധികാരം ഒന്ട്രു’ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച പ്രേക്ഷകന് ധീരമായ മറുപടി നല്കി ചിത്രത്തിന്റെ നിര്‍മ്മാതാവ്. ചിത്രം ഇംഗ്ലീഷ്…
Read More » - 20 November
നിത്യാ മേനോന്റെ ലേബര്‍ റൂം സെല്‍ഫി വൈറലാകുന്നു
സിനിമ താരങ്ങളുടെ സെൽഫികൾ എപ്പോഴും ആരാധകർ ഏറ്റെടുക്കാറുണ്ട്.എന്നാൽ അടുത്തിടെ നിത്യാമേനോൻ പങ്കുവെച്ച സെൽഫി ചിത്രം കണ്ട് ആരാധകർ ഞെട്ടിയിരിക്കുകയാണ്. ലേബര്‍ റൂമില്‍ നിത്യാ മേനോന് എന്ത് കാര്യം?.…
Read More » - 20 November
ഷൂട്ടിംഗ് മുടങ്ങി; വടിവേലുവിനെതിരേ പരാതിയുമായി നിര്‍മാതാവ്
തമിഴിലെ ഹാസ്യതാരം വടിവേലുവിനെതിരെ പരാതിയുമായി ശങ്കർ.വടിവേലു നായക വേഷത്തിലെത്തിയ ചിത്രമാണ് ഇംസൈ അരസന് 24-ാം പുലികേസി. ശങ്കര്‍ നിര്‍മിച്ച് ചിമ്പു ദേവന് സംവിധാനം ചെയ്ത ചിത്രം വന്‍…
Read More » - 20 November
മുന്‍നിര നായകന്മാരെ ഒഴിവാക്കിയതിന്റെ കാരണത്തെക്കുറിച്ച് സംവിധായകന് ഗോപി നൈനാര്‍
തെന്നിന്ത്യൻ താരറാണി നയൻതാരയുടെ ഏറ്റവും പുതിയ ചിത്രം ‘അറം’തീയേറ്ററുകളിൽ ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്. ഗോപി നൈനാര്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ജില്ലാ കളക്ടറുടെ വേഷം നയന്‍താരയ്ക്ക് ലേഡി സൂപ്പര്‍സ്റ്റാര്‍…
Read More » - 20 November
അദ്ദേഹത്തിന്റെ ആരാധകനാണ് ഞാന്‍ ; എ.ആര് റഹ്മാന്
ലോകമെമ്പാടുമുള്ള ഇന്ത്യന്‍ സംഗീത പ്രേമികള്‍ക്ക് എ.ആര് റഹ്മാന് എന്നാല്‍ ഒരു വിസ്മയമാണ്, ഏറെ ആരാധകരുള്ള എ.ആര് റഹ്മാനും ഒരു വ്യക്തിയെ ഒരുപാട് ആരാധിക്കുന്നുണ്ട്. സ്റ്റൈല്‍ മന്നന് രജനീകാന്തിന്റെ…
Read More » - 20 November
വിശാലിന്റെ വീട്ടില്‍ ഇന്‍കം ടാക്സ് റെയ്ഡോ? ; സംഭവത്തിന്റെ സത്യാവസ്ഥ ഇങ്ങനെ
വിശാലിന്റെ വീട്ടില്‍ നിന്ന് ആദയനികുതി വകുപ്പ് പിടിച്ചെടുത്ത പണമെന്ന നിലയിലാണ് കഴിഞ്ഞ ദിവസം ഒരു വീഡിയോ പ്രചരിച്ചത്. എന്നാല്‍ ഇത് സിനിമയുടെ പ്രമോഷന്റെ ഭാഗമായി വിശാലും ടീമും…
Read More » - 20 November
സൂപ്പര്‍ഹിറ്റ് സംവിധായകനൊപ്പം ലോക സുന്ദരി മാനുഷി ഛില്ലര്‍ സിനിമയിലേക്ക്!
ലോകസുന്ദരിപ്പട്ടം നേടിയ ഇന്ത്യക്കാരി മാനുഷി ഛില്ലറിനെ തേടി വീണ്ടുമൊരു സൗഭാഗ്യം. കോളിവുഡ് ഹിറ്റ്മേക്കര് ശങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മാനുഷി നായികയാകുമെന്നാണ് പുതിയ വിവരം. ശങ്കറിന്റെ…
Read More » - 19 November
സെക്സിയാകാന്‍ കഴിയില്ലെന്ന് ആര് പറഞ്ഞു? അത് തെളിയിക്കാന്‍ നടി ചെയ്തത് ഇങ്ങനെ!
തമിഴ് സിനിമകളിലെ ശ്രദ്ധേയായ ഹാസ്യ നടിയാണ് വിദ്യു ലേഖ. ഹാസ്യ നടിമാര്‍ക്ക് ഒരിക്കലും സെക്സിയാകാന്‍ കഴിയില്ല എന്ന വിമര്‍ശകരുടെ പരിഹാസത്തിനു വാക്ക് കൊണ്ടും ചിത്രം കൊണ്ടും മറുപടി…
Read More »