Kollywood
- Sep- 2017 -25 September
ഗൗതമിയെ വിളിക്കേണ്ടത് പോരാളിയെന്ന്; ഗൗതമിയെക്കുറിച്ച് അക്ഷരാ ഹാസന്
തമിഴ് സൂപ്പര്‍താരം കമല്‍ ഹസനും ഗൗതമിയും അടുത്തകാലത്ത് വേര്‍പിരിഞ്ഞത്. അക്കാലത്ത് കമലിന്റെ മകളുമായുള്ള പ്രശ്നങ്ങള്‍ വേര്‍പിരിയലിന് കാരണമായെന്ന് ചില വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഗൗതമി ബുദ്ധിമതിയായ സ്ത്രീയാണെന്ന്…
Read More » - 25 September
ഐശ്വര്യ രാജേഷ് ഇപ്പോൾ തിരക്കിലാണ്
കാക്കാമുട്ടയിലെ ആ രണ്ടുകുട്ടികളുടെ അമ്മയാണോ ഈ കാണുന്ന ഐശ്വര്യ ? ഈ സംശയം ആർക്കും തോന്നിയേക്കാം.ഗ്ലാമർ റോളുകൾ മാത്രം തിരഞ്ഞെടുക്കുന്ന നായികമാരിൽ നിന്ന് അൽപ്പം വ്യത്യസ്തയാണ് ഐശ്വര്യ…
Read More » - 24 September
നായികയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഖുശ്ബു
തെന്നിന്ത്യന്‍ സിനിമാതാരം ഖുശ്ബു സംഘമിത്രയില്‍ നിന്നും പിന്‍മാറിയ ശ്രുതി ഹാസന്റെ നടപടിയെ വിമര്‍ശിച്ചു രംഗത്ത്. ഖുശ്ബുവിന്റെ ഭര്‍ത്താവ് സുന്ദര്‍ ഒരുക്കുന്ന ചിത്രമാണ് സംഘമിത്ര. രണ്ട് വര്‍ഷമായിചിത്രത്തിന്റെ അണിയറപ്രവര്‍ത്തനങ്ങളിലാണ്…
Read More » - 24 September
അഭയ് ഡിയോള്‍ തമിഴില്‍ അരങ്ങേറുന്നു
ബോളിവുഡ് താരം അഭയ് ഡിയോള്‍ തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ‘ഇത് വേതാളം സൊല്ലും കഥൈ’. രതീന്ദ്ര ദാസ് സംവിധാനം ചെയ്ത ചിത്രത്തിൽ വിക്രമാദിത്യ രാജാവിന്‍റെ വേഷമാണ്…
Read More » - 24 September
നിവിൻപോളിയും അൽഫോൺസ് പുത്രനും പിന്നെ കാളിദാസനും
സൂപ്പർ ഹിറ്റായ പ്രേമത്തിന് ശേഷം അൽഫോൺസ് പുത്രൻ രചനയും സംവിധാനവും ചെയ്യുന്ന പുതിയ സിനിമയിൽ കാളിദാസ് ജയറാം നായകനാകുന്നു. മലയാളത്തിലും തമിഴിലുമായി ഒരേസമയം ചിത്രീകരിക്കുന്ന സിനിമ നിർമ്മിക്കുന്നത്…
Read More » - 24 September
മാരി രണ്ടാം ഭാഗത്തില്‍ വില്ലന്‍ മലയാളത്തിലെ യുവതാരം
ധനുഷിന് വീണ്ടും മലയാളി വില്ലന്‍. ആരാധകര്‍ക്കിടയില്‍ വലിയ ചലനം സൃഷ്ടിച്ച മാരിയുടെ രണ്ടാം ഭാഗം എത്തുന്നു. ചിത്രത്തിന്റെ ആദ്യ ഭാഗത്തില്‍ മലയാളി ഗായകന്‍ വിജയ് യേശുദാസാണ് വില്ലനായി…
Read More » - 23 September
വിഘ്നേശിനൊപ്പം നയന്‍താര അമേരിക്കയില്‍
തെന്നിന്ത്യയിലെ തിരക്കേറിയ നായികമാരില്‍ ഒരാളാണ് നയന്‍താര. സിനിമയില്‍ നിന്നു അവധിയെടുത്ത് നയന്‍താര തന്‍റെ പുതിയ കാമുകനും, സംവിധായകനുമായ വിഘ്നേശിനൊപ്പം അമേരിക്കയിലേക്ക് പറന്നിരുക്കുകയാണ്. വിഘ്നേശിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കടുത്ത…
Read More » - 23 September
റിച്ചിയും വേലൈക്കാരനും എത്താന്‍ വൈകുന്നതിന്റെ കാരണം?
മലയാളത്തില്‍ മാത്രമല്ല തമിഴിലും താരമാവാന്‍ ഒരുങ്ങുകയാണ് യുവ താരങ്ങളായ ഫഹദ് ഫാസിലും നിവിന്‍ പോളിയും. ഇരുവരും തമിഴ് സിനിമയില്‍ തങ്ങളുടെ അഭിനയ മികവ തെളിക്കാം എത്തുകയാണ്. തനി…
Read More » - 23 September
വിജയ് ചിത്രത്തിന് കനത്ത തിരിച്ചടി
ദീപാലി റിലീസിന് തയാറെടുക്കുന്ന വിജയ് ചിത്രത്തിന് ചിത്രത്തിന് കനത്ത തിരിച്ചടി. ടീസര്‍ പുറത്ത് വന്ന് 24 മണിക്കൂറിനുള്ളില്‍ തന്നെ മേര്‍സലിന് കോടതി സ്റ്റേ വിധിച്ചു. മദ്രാസ് ഹൈക്കോടതിയില്‍…
Read More » - 23 September
സില്‍ക്ക് സ്മിത ആത്മഹത്യ ചെയ്തതിന്റെ കാരണം?
തെന്നിന്ത്യന്‍ സിനിമയിലെ മാദക റാണി സില്‍ക്ക് സ്മിത ഓര്‍മ്മയായിട്ട് ഇന്ന് ഇരുപത്തിയൊന്ന് വര്‍ഷം. വിവിധ ദക്ഷിണേന്ത്യന്‍ ഭാഷകളിലായി, നാനൂറ്റന്‍പതോളം ചിത്രങ്ങളില്‍ വേഷമിട്ട സ്മിത എണ്‍പതുകളില്‍ യുവത്വത്തിന്‍റെ ഹരമായിരുന്നു.…
Read More »