Kollywood
- Jun- 2022 -30 June
‘വിദ്യാസാഗറിന്റെ മരണ കാരണം കൊവിഡ് അല്ല, 95 ദിവസം അബോധാവസ്ഥയിലായിരുന്നു’: തമിഴ്നാട് ആരോഗ്യമന്ത്രി
സിനിമ ലോകത്തെ കണ്ണീരിലാഴ്ത്തി തെന്നിന്ത്യൻ ചലച്ചിത്ര നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. കൊവിഡ് മൂലമാണ് വിദ്യാസാഗർ മരിച്ചതെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ശ്വാസകോശ…
Read More » - 30 June
വിദ്യാസാഗറിന് വിട: നടി മീനയുടെ ഭർത്താവ് വിദ്യാസാഗറിന് അന്ത്യാഞ്ജലി അർപ്പിച്ച് സിനിമ ലോകം
തെന്നിന്ത്യൻ നടി മീനയുടെ ഭർത്താവും ബെംഗളൂരുവിൽ വ്യവസായിയുമായ വിദ്യാസാഗറിന്റെ (48) സംസ്കാരം ചെന്നൈ ബസന്റ് നഗർ ശ്മശാനത്തിൽ നടന്നു. ചൊവ്വാഴ്ച രാത്രിയാണ് വിദ്യാസാഗർ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ…
Read More » - 29 June
സൂര്യക്കും കജോളിനും ഓസ്കര് കമ്മിറ്റിയിലേക്ക് ക്ഷണം
തെന്നിന്ത്യൻ താരം സൂര്യക്കും ബോളിവുഡ് താരം കാജോളിനും ഓസ്കര് കമ്മിറ്റിയിലേക്ക് ക്ഷണം. അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് ആർട്സ് ആൻഡ് സയൻസസില്‍ അംഗമാകാനാണ് ഇരുവരെയും ക്ഷണിച്ചിരിക്കുന്നത്. കമ്മറ്റിയിലേക്ക്…
Read More » - 27 June
ഞാൻ ഇത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ: പരിഹാസങ്ങള്‍ക്ക് മറുപടിയായി മാധവന്റെ ട്വീറ്റ്
നടൻ ആർ മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് റോക്കട്രി: ദ നമ്പി ഇഫക്ട്. മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതമാണ് സിനിമ പറയുന്നത്. മാധവൻ…
Read More » - 25 June
‘അധിക്ഷേപിക്കുന്നവരെ നിലനിർത്തിക്കൊണ്ട് ശബ്ദിക്കുന്നവരെ ഒഴിവാക്കി ഇൻസ്റ്റഗ്രാം’: ചിന്മയിയുടെ അക്കൗണ്ട് പൂട്ടി
ഗായിക ചിന്മയി ശ്രീപദയുടെ ഔദ്യോഗിക അക്കൗണ്ടിന് വിലക്കേർപ്പെടുത്തി ഇൻസ്റ്റഗ്രാം. തന്റെ ബാക്ക്അപ്പ് അക്കൗണ്ടിലൂടെ ചിന്മയി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചില പുരുഷന്മാർ തനിക്ക് അശ്ലീല ചിത്രങ്ങളയച്ചത് റിപ്പോർട്ട്…
Read More » - 24 June
‘ഒരു നല്ല സിനിമ കണ്ടതിന്റെ സംതൃപ്തി, വിജയ് സേതുപതി ദേശീയ അവാർഡിന് അർഹൻ’: ശങ്കറിന്റെ കുറിപ്പ്
വിജയ് സേതുപതിയെ കേന്ദ്ര കഥാപാത്രമാക്കി സീനു രാമസാമി ഒരുക്കിയ മാമനിതൻ തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോളിതാ, ചിത്രത്തെയും സിനിമയിലെ വിജയ് സേതുപതിയുടെ…
Read More » - 23 June
അജിത്തിന്റെ നായികയായി മഞ്ജു വാര്യർ?
അജിത്തിനെ കേന്ദ്ര കഥാപാത്രമാക്കി എച്ച് വിനോദ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിൽ മഞ്ജു വാര്യർ നായികയായെത്തുമെന്ന വാർത്ത നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. ഈ വാർത്ത ആരാധകർ…
Read More » - 22 June
ഞാൻ സിനിമ നടനാകാൻ പ്രധാന കാരണം കാർട്ടൂൺ: രസകരമായ കഥ പറഞ്ഞ് വിജയ് സേതുപതി
തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നടനാണ് വിജയ് സേതുപതി. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ആരാധക മനസ്സ് കീഴടക്കാൻ വളരെ കുറച്ച് സിനിമകൾ കൊണ്ട് തന്നെ വിജയ് സേതുപതിക്ക് സാധിച്ചു.…
Read More » - 22 June
‘മക്കൾ സെൽവൻ’ എന്ന് ആദ്യം വിളിച്ചത് ഒരു സ്വാമി: വെളിപ്പെടുത്തലുമായി വിജയ് സേതുപതി
ചെന്നൈ: തമിഴ് സിനിമാ പ്രേക്ഷകർക്കൊപ്പം മലയാളികളുടെയും ‘മക്കൾ സെൽവൻ’ ആണ് നടൻ വിജയ് സേതുപതി. താരത്തെക്കുറിച്ചുള്ള വാർത്തകളെല്ലാം തന്നെ വളരെ വേഗത്തിലാണ് ശ്രദ്ധ നേടുന്നത്. ഇപ്പോൾ, ഒരു…
Read More » - 22 June
ദളപതിക്ക് നാൽപ്പത്തിയെട്ടാം പിറന്നാൾ: ആശംസകളുമായി ആരാധകരും താരങ്ങളും
തെന്നിന്ത്യയുടെ സൂപ്പർ താരം വിജയ്ക്ക് ഇന്ന് നാൽപ്പത്തിയെട്ടാം പിറന്നാൾ. വ്യത്യസ്തമായ വേഷങ്ങളിലൂടെ ആരാധക മനസ്സ് കീഴടക്കിയ താരമാണ് വിജയ്. നിരവധി ആരാധകരും താരങ്ങളുമാണ് വിജയ്ക്ക് പിറന്നാൾ ആശംസകൾ…
Read More »