Mollywood
- Aug- 2020 -23 August
മകന്റെ വാക്കുകള്‍ വീണ്ടും സിനിമയിലെത്തിച്ചു, കാരവനില്‍ പോയി ഷൈന്‍ ചെയ്യാന്‍ അവന് പറഞ്ഞു: ഷീല
‘മനസ്സിനക്കരെ’ എന്ന സിനിമയാണ് ഷീല എന്ന നടിയെ വീണ്ടും സിനിമയിലെത്തിച്ചത്. തന്റെ സിനിമയിലേക്കുള്ള രണ്ടാം വരവിന് കാരണമായ സാഹചര്യത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് ഷീല. ‘ഞാന്‍ അഭിനയിക്കാതിരുന്നപ്പോള്‍ എന്നെ…
Read More » - 22 August
താനും തിലകനുമായുള്ള കലഹത്തിന്റെ യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തി കെപിഎസി ലളിത
തിലകന് എന്ന അഭിനയ പ്രതിഭയ്ക്ക് തന്റെതായ അഭിപ്രായങ്ങളും നിലപാടുകളും എല്ലായ്പ്പോഴുമുണ്ടായിരുന്നു, ഏതു കാര്യങ്ങള്‍ക്കും ശക്തമായി പ്രതികരിക്കുന്ന തുറന്ന സമീപനമുള്ള താരം മലയാളത്തിലെ മറ്റു അഭിനേതാക്കളുമായി നിരന്തരം കലഹിച്ചിട്ടുണ്ട്.…
Read More » - 22 August
ആ ഒരു കാരണത്താല്‍ നായകന്റെ കാസ്റ്റിംഗില്‍ എനിക്ക് ഇടം കിട്ടാതെ പോയിട്ടുണ്ട്; നടന് വിനീത്
മലയാളത്തില്‍ വളരെ ഫ്ലെക്സിബിള്‍ ആയി പെര്‍ഫോം ചെയ്യുന്ന നടന്മാരില് വിനീത് എന്ന നടന്റെ സ്ഥാനം ഏറെ മുന്നിലാണ്. ഒരു ഡാന്‍സര്‍ കൂടിയായത് കൊണ്ട് മെയ് വഴക്കത്തില്‍ ഏറെ…
Read More » - 22 August
രാഷ്ട്രീയത്തിന്റെ പേരിൽ പലരും കാണിക്കുന്ന പോക്രിത്തരങ്ങളാണ് സാഹചര്യങ്ങളെല്ലാം വഷളാക്കിയത്; നടന് അജ്മൽ പറയുന്നു
എന്നോട് സഹായം ചോദിച്ച് വിളിച്ചവർക്ക് ഒരു തവണ പൈസ അയച്ചു കൊടുത്താൽ ഞാൻ പറയുന്നത് ഇതാണ്. ഇനി എന്നെ വിളിക്കരുത്. എനിക്ക് കൈകാര്യം ചെയ്യാൻ പറ്റാത്ത രീതിയിലേക്കെത്തി…
Read More » - 22 August
ഒരുമാതിരി അലുവ വിളമ്ബിയത് പോലുള്ള മുഖമാണ് അന്ന് ലാലിനു; നിങ്ങള്‍ തുടര്‍ന്നാലും ഇല്ലെങ്കിലും അയാള്‍ തുടര്‍ന്നു കൊണ്ടേയിരിക്കും.. അയാളുടെ പേര് മോഹന്‍ലാല്‍ എന്നാണ്…’; ബോഡി ഷെയിമിങ്ങിനെതിരെ കുറിപ്പ്
പ്രിയദര്ശന് തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട് "ലാലിനോളം ബോഡി ഷെമിങ് നേരിട്ടൊരു മലയാളി കാണില്ലെന്ന്...
Read More » - 22 August
തനിക്ക് ചീത്തപ്പേര് ഉണ്ടാക്കി തരരുതെന്നു മമ്മൂക്ക പറഞ്ഞു; രാജമാണിക്യം കണ്ട് ആരാധന മൂത്ത് രാത്രി മാമന്റെ വീട്ടില്‍ എത്തിയിട്ട് മാമനെ കണ്ടപ്പോള്‍ തള്ളേ നിങ്ങള്‍ പുലിയാണ് എന്ന് നേരില്‍ നോക്കി പറഞ്ഞതിനെക്കുറിച്ച് മമ്മൂക്കയുടെ സഹോദരി സൗദയുടെ മകന് അഷ്കര്‍
കല്പന ചേച്ചിയാണ് തനിക്ക് പേരിന് ഒപ്പം അമ്മയുടെ പേര് ചേര്‍ക്കാന്‍ ആവിശ്യപ്പെട്ടത്. അങ്ങനെയാണ് അഷ്കര്‍ സൌദാന്‍ എന്ന പേര്.
Read More » - 22 August
അതിന്റെ ലൊക്കേഷനില്‍ നിന്നും തിലകന് ചേട്ടനെ അവര്‍ വിട്ടു നല്‍കിയില്ല, ഒടുവില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു: സിബി മലയില്‍ വെളിപ്പെടുത്തുന്നു
ഓരോ സിനിമകളും ആവര്‍ത്തിച്ചു ആവര്‍ത്തിച്ചു കാണുന്നതില്‍ പ്രേക്ഷകര്‍ എപ്പോഴും വലിയ താല്പര്യം പ്രകടിപ്പിക്കുമ്പോള്‍ ചില സിനിമകള്‍ ഒന്നിലേറെ തവണ കാണാനുള്ള മനകരുത്ത് പ്രേക്ഷകര്‍ക്ക് ലഭിക്കാറില്ല.അത്തരത്തില്‍ ഒരു ചിത്രമാണ്…
Read More » - 22 August
ബാലഭാസ്കറിന്റെ അപകട മരണത്തിന് പിന്നില്‍ സ്വര്‍ണ കടത്ത് സംഘത്തിന്റെ പങ്ക്; മാനേജറായിരുന്ന പ്രകാശ് തമ്ബിയെ സിബിഐ ചോദ്യം ചെയ്യുന്നു
ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെയും സാക്ഷിയായ കലാഭവന്‍ സോബിയുടെയും മൊഴി സിബിഐ രേഖപ്പെടുത്തിയിരുന്നു.
Read More » - 22 August
നെഞ്ചിന്റെ ഇടതു ഭാഗത്ത് കാണുന്ന എക്സ്ട്രാ മസില് പേസ് മേക്കറാണ്; മസില് പെരുപ്പിച്ച് ടൊവിനോയ്ക്കൊപ്പം കട്ടയ്ക്ക് നില്ക്കുന്ന അച്ഛന്
അച്ഛന് അഭിഭാഷകനും കര്‍ഷകനുമാണ്, വര്‍ക്കൗട്ട് ചെയ്ത് മസില് പെരുപ്പിച്ചതെന്നും ടൊവിനോ
Read More » - 22 August
ഇത്തരം ഫാന്‍സ് ഗുണ്ടായിസം സാംസ്കാരിക കേരളത്തിന്റെ ആവിഷകാര സ്വാതന്ത്ര്യത്തിനു നേരേയുള്ള കടന്നാക്രമണമാണ്. ലാലേട്ടന്റെ മഹാമൗനവും എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു… ഹരീഷ് പേരടി
ഈ പാവപ്പെട്ട മിമിക്രി കലാകാരനെ കൊണ്ട് മാപ്പ് പറയിപ്പിച്ച ഈ ഫാന്‍സ് അസോസിയേഷന് എന്താണ് നേടിയത്....
Read More »