Mollywood
- Jun- 2020 -4 June
മുഖ പേശികള്‍ വിറപ്പിക്കുന്നതാണ് അഭിനയം എന്ന മാമൂല് നിര്‍വചനത്തെ ഏറ്റുപിടിച്ചുകൊണ്ട് ഒരെഴുത്തുകാരി മരിച്ചിട്ട് 27 വര്‍ഷങ്ങള്‍ക്കു ശേഷം മോനിഷയെ വിലയിരുത്തുന്നത് ഒരു സ്ത്രീയുടെ അസൂയയും കുന്നായ്മയും അധമരാഷ്ട്രീയമല്ലെങ്കില് മറ്റെന്താണ്?
ഓര്‍മകളില്‍ വേദനയുടെ നഖക്ഷതങ്ങള്‍ തീര്‍ക്കുന്ന ആ മരണം നടന്നിട്ട് ഇരുപത്തേഴ് വർഷങ്ങളാകുന്നുവെങ്കിലും മലയാളിമനസ്സിന്റെ പൂമുറ്റത്തെ ഊഞ്ഞാലിലിരുന്നാടുന്ന ആ ശാലീനതയ്ക്ക് എന്നും ഒരേ വയസ്സ്.
Read More » - 4 June
മകളെ പിരിഞ്ഞിട്ട് 100 ദിവസമായി; ലോക്ഡൌണില് കുടുങ്ങിയതിനെക്കുറിച്ച് നടി ശില്പ ബാല; ആശ്വാസവാക്കുകളുമായി താരങ്ങള്‍
വീഡിയോകോള്‍ വഴിയാണ് താനും വിഷ്ണുവും മകളെ കാണുന്നത്. തന്റെ അച്ഛനും അമ്മയ്ക്കും ഒപ്പമാണ് മകളുള്ളത്
Read More » - 4 June
അമ്പലത്തില്‍ വച്ച് തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താര വിവാഹിതയായി!!
വളരെ കുറച്ച് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ചെറിയൊരു ചടങ്ങിലൂടെ വിവാഹിതരാവാനാണ്
Read More » - 4 June
വീട്ടില്‍ ഞാന്‍ ഒരേയൊരു മകള്‍ അത് കൊണ്ട് എന്നെ ഭരിക്കാന്‍ അവിടെ ആളില്ല: പ്രയാഗ മാര്ട്ടിന്
ബോളിവുഡ് സ്റ്റൈല്‍ ബ്യൂട്ടിയുമായി മലയാളി പ്രേക്ഷകരെ വിസ്മയിപ്പിച്ച നടിയാണ് പ്രയാഗ മാര്ട്ടിന്. വ്യക്തി ജീവിതത്തെക്കുറിച്ചും സിനിമ എന്ന തന്റെ പ്രൊഫഷനെക്കുറിച്ചും തന്റേതായ കാഴ്ചപാട് പങ്കുവയ്ക്കുകയാണ് താരം. “വീട്ടില്‍…
Read More » - 4 June
ഞാന്‍ ഒരുപാട് പണമുള്ള ആളല്ല, എന്നിട്ടും അങ്ങനെ ചെയ്തു: മണികണ്ഠൻ പറയുന്നു
കമ്മട്ടിപാടം എന്ന ചിത്രത്തിലെ ബാലന് എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ നടനാണ് മണികണ്ഠൻ. താരത്തിന്റെ പുതിയ വിശേഷം എന്തെന്നാല്‍ ലോക്ഡൗണിൽ നടത്തിയ ആഡംബരമില്ലാത്ത വിവാഹമാണ്. വിവാഹത്തിന് ചെലവഴിക്കാന്‍ വച്ചിരുന്ന…
Read More » - 4 June
‘എന്റെ കുഞ്ഞു ഗോകുലിനൊപ്പം ഗുരുവായൂരിൽ’ സുരേഷ് ഗോപിയുടെ ചിത്രം വൈറല്‍
ഗോകുലിനെ എടുത്തുകൊണ്ടു നിൽക്കുകയാണ് ചിത്രത്തിൽ സുരേഷ്. മനോഹരമായി ചിരിക്കുകയാണ് ഇരുവരും.
Read More » - 4 June
രഞ്ജുവിന്റെ വീട്ടില്‍ സ്മാര്‍ട്ട് ടിവി നേരിട്ടെത്തിച്ച് നടന് ടോവിനോ തോമസ്
നടി മഞ്ജു വാര്യര്‍ 5 ടിവി നല്‍കും. ഇരിങ്ങാലക്കുടയിലെ പ്രവാസി നിസാര്‍ അഷ്റഫ് 10 ടിവിക്കുള്ള ചെക്ക് ചടങ്ങില്‍ കൈമാറി. ബിജു മേനോന്, സംയുക്താ വര്‍മ എന്നിവരും…
Read More » - 4 June
കാട്ടുപന്നിക്ക് വച്ച കെണിയാണ് ആന കടിച്ചത്; മലപ്പുറം ജില്ലക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ നടി റിമ കല്ലിങ്കല്‍
നമുക്ക് സ്വന്തം ഉള്ളിലെ വംശവെറിയും ഇസ്ലാമോഫോബിയയും പരിശോധിച്ചാല്‍ നന്നായിരിക്കുമെന്നും റിമ
Read More » - 4 June
അവരിലൊരാള്‍ ഒപ്പം ഉണ്ടായിരുന്നെങ്കില്‍ ഇന്ന് അനുഭവിക്കുന്ന ആട്ടും തുപ്പും ഉണ്ടാകില്ലായിരുന്നു; പല കളികള്‍ കളിച്ചിട്ടും ഒന്നും സംഭവിക്കാതെ നില്ക്കുന്നതും ഇവര്‍ കാരണം!!
അനുഭവിക്കേണ്ടത് അനുഭവിച്ചേ മതിയാകൂ. രണ്ടുപേരുടെയും ആത്മാവിന് നിത്യശാന്തി ഉണ്ടാകട്ടെ വടക്കുംനാഥാ. ഒരു കാര്യം ഉണ്ട് കേട്ടോ ഇവരുടെ കൂട്ട് ഉളളതുകൊണ്ടാകും പല കളികള്‍ കളിച്ചിട്ടും ഒന്നും സംഭവിക്കാതെ…
Read More » - 4 June
ജില്ല തിരഞ്ഞ് പുതിയ വിദ്വേഷമുണ്ടാക്കാന്‍ ശ്രമിക്കുകയാണ് ചിലര്‍, ഇത്തരക്കാരെയോര്‍ത്ത് ലജ്ജിക്കുന്നു; മുസ്ലീം വിരുദ്ധ പ്രചാരണത്തെക്കുറിച്ച് നടി പാര്‍വതി
ശിക്ഷാര്‍ഹമായ കുറ്റമാണ് ഇത്. എന്നാല്‍, യഥാര്‍ത്ഥ സംഭവത്തെ മറ്റൊരു രീതിയില്‍ വളച്ചൊടിക്കുമ്ബോള്‍ വിസ്മരിക്കപ്പെടുന്നത് യഥാര്‍ത്ഥ പ്രശ്നങ്ങളാണെന്നും, അതുകൊണ്ട് തന്നെ യഥാര്‍ത്ഥ പ്രശ്നത്തെ കുറിച്ച് സംസാരിക്കൂവെന്നു൦ പാര്‍വതി ചൂണ്ടിക്കാട്ടി
Read More »