Mollywood
- Apr- 2020 -11 April
അച്ഛനെന്തിനാ അമ്മയുടെ ഫോണില്‍ നോക്കുന്നതെന്നു സുരാജിനോട് മകന്; ഭയമല്ല ജാഗ്രതയാണ് വേണ്ടത്!!
അച്ഛന്റെ ഫോണ്‍ ആണ് എന്നാണ് സുരാജിന്റെ മറുപടി. സുപ്രിയ വളരെ ഗൗരവത്തില്‍ ഫോണ്‍ നോക്കുമ്ബോള്‍ ടെന്‍ഷനിലാണ് താരം വീഡിയോയില്‍
Read More » - 11 April
ചെന്നിത്തലയുടെ ആരോപണം അടിസ്ഥാനരഹിതം; വെളിപ്പെടുത്തലുമായി സംവിധായകൻ ആർ.എസ് വിമൽ
കോവിഡിന്റെ മറവിൽ കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ സ്വകാര്യ അമേരിക്കൻ കമ്പനിക്കു കൈമാറുന്നുവെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് സംവിധായകൻ ആർ.എസ് വിമൽ. ആരോപണവിധേയമായ…
Read More » - 11 April
നിലവിലെ രാഷ്ട്രീയ സാഹചര്യവും ആയി ഇതിനു യാതൊരു വിധ ബന്ധവും ഇല്ല; ചെന്നിത്തലയെ ട്രോളി മുകേഷ്!!
ശിപായി ലഹളയില്‍ മാതാപിതാക്കളെ കബളിപ്പിച്ച് വമ്ബന്‍ കമ്ബനിയുടെ മുതലാളി ചമഞ്ഞ് മുകേഷ് ഫോണില്‍ സംസാരിക്കുന്നതാണ് രംഗം.
Read More » - 11 April
ഈ സഹജീവി സ്നേഹവും കരുതലുമാണ് താങ്കളെ ചലച്ചിത്ര വ്യവസായത്തിനാകെ പ്രിയങ്കരനാക്കി തീര്‍ക്കുന്നത് ; മോഹന്‍ലാലിന് നന്ദി പറഞ്ഞ് ബി ഉണ്ണികൃഷ്ണന്
സിനിമാ മേഖലയിലെ തൊഴിലാളികളെ സഹായിക്കാനുള്ള കരുതല്‍ നിധിയിലേക്ക് 10 ലക്ഷം രൂപ വാഗ്ദാനം ചെയ്ത മോഹന്‍ലാലിനോട് നന്ദി അറിയിച്ച് സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക. അങ്ങോട്ട്…
Read More » - 11 April
കമ്യൂണിറ്റി കിച്ചണിലെ വാളന്റിയറായി സുരഭി ലക്ഷ്മി; ഇല തുടച്ചും, ഭക്ഷണം വിളമ്പിയും താരം
കോഴിക്കോട് നരിക്കുനി ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ മിഷന്റെയും സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി കിച്ചന് പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി താരം സജീവമാണ്.
Read More » - 11 April
കേരളത്തിൽ എത്തിയ അവനെ ഞങ്ങള്‍ ആദ്യമായി കാണുന്നത് ഡിസ്ചാർജ് ചെയ്തശേഷമാണ്, അതും അകലെ നിന്ന്; കൊറോണ ബാധിച്ച മകനെക്കുറിച്ചു സംവിധായകന്
കൊച്ചിയിലേക്കുള്ള അവസാനത്തെ ഫ്ലൈറ്റിൽ അവന് കേരളത്തിൽ എത്താൻ കഴിഞ്ഞു. അവൻ പാരീസിൽ പെട്ടുപോയില്ല. ഡെൽഹിയിൽ ക്വാറന്റൈനിൽ പോകേണ്ടി വന്നില്ല.
Read More » - 11 April
പഴയകാല ചലച്ചിത്ര കലാസംവിധായകൻ തിരുവല്ല ബേബി അന്തരിച്ചു
പഴയകാല ചലച്ചിത്ര കലാസംവിധായകൻ തിരുവല്ല ബേബി അന്തരിച്ചു.84 വയസായിരുന്നു. അമേരിക്കയിലെ സ്റ്റേറ്റന്‍ ഐലന്‍ഡില്‍ വെച്ചായിരുന്നു ഇദ്ദേഹത്തിന്ററെ അന്ത്യം. രാമുകാര്യാട്ടിന്റെ നെല്ല് ഉള്‍പ്പെടെ 140 സിനിമകള്‍ക്ക് കലാ സംവിധായകനായി…
Read More » - 10 April
‘കടന്നുവന്ന വഴികളെ ഇന്നും ഓർക്കുകയും, അത് അഭിമാനത്തോടെ പറയുകയും ചെയ്യുന്ന അപൂർവ്വം ആളുകളിൽ ഒരാൾ’; നടൻ ഇന്ദ്രൻസിനെ കുറിച്ച് പ്രൊഡക്ഷന്‍ കണ്ട്രോളര് ഷാജി പട്ടിക്കര
സോഷ്യൽ മീഡിയിൽ കഴിഞ്ഞ ദിവസങ്ങളിൽ നടൻ ഇന്ദ്രൻസ് മാസ്ക് നിർമിക്കുന്ന ഒരു വീഡിയോ വൈറലായിരുന്നു. അത്യാവശ്യം തയ്യൽ വശമുള്ള ആർക്കും മാസ്ക് നിർമിക്കാമെന്നാണ് വീഡിയോയിലൂടെ താരം പറഞ്ഞിരുന്നത്.…
Read More » - 10 April
കണ്ണുംകണ്ണും കൊള്ളയടിത്താലിന്റെ നട്ടെല്ല് ഗൗതം മേനോന്റെ കഥാപാത്രമാണെന്ന് ദുൽഖർ സൽമാൻ.
സത്യത്തിൽ ആദ്യ ഘട്ടത്തിൽ ആ റോൾ ആരാണ് ചെയ്യുന്നതെന്ന് എനിക്കറിയില്ലായിരുന്നു,, ഗൗതം സാർ ആണെന്നറിഞ്ഞപ്പോൾ വളരെ എക്സൈറ്റഡ് ആയി,, ഈ സിനിമയുടെ നട്ടെല്ലെന്ന് പറയുന്നത് അദ്ദേഹമാണ്, കാരണം…
Read More » - 10 April
ലോറന്‍സിന്റെ സിനിമകളില്‍ സഹകരിക്കുന്ന മലയാള താരങ്ങളെ വിലക്കണോ ? സൂപ്പറുകള്‍ ഉത്കണ്ഠാകുലര്!! ഷമ്മി തിലകന്
ഈ കൊറോണ കാലത്ത് വീട്ടില്‍ ചൊറീം കുത്തി ഇരിക്കുന്ന നമുക്ക് ഇനി എന്തെല്ലാമെന്തല്ലാം #തമാശകള്‍ കാണേണ്ടി വരുമോ എന്തോ..?
Read More »