Mollywood
- Mar- 2020 -25 March
സ്വാസിക സീരിയല്‍ ഉപേക്ഷിക്കാൻ തീരുമാനിച്ചതിനു പിന്നില്‍ പ്രമുഖ നടനോ?
സീത കഴിഞ്ഞ ഓഗസ്റ്റില്‍ തീര്‍ന്നു. അതിനു ശേഷം അത്ര നല്ല കഥാപാത്രങ്ങളൊന്നും തേടി വരാത്തതു കൊണ്ടും സിനിമയുടെ തിരക്കുള്ളതിനാലും തല്ക്കാലം സീരിയലില്‍ നിന്നു മാറി നില്ക്കുന്നു എന്നേയുള്ളൂ
Read More » - 25 March
മോഹൻലാലിനെതിരേ കേസെടുത്തെന്ന വാർത്ത വ്യാജമെന്ന് മനുഷ്യാവകാശ കമ്മീഷൻ
പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂവിന്റെ ഭാഗമായി നടന്ന കാമ്പയിനിൽ അശാസ്ത്രീയമായ പ്രചാരണങ്ങൾ നടത്തി എന്ന പരാതിയിൽ നടൻ മോഹൻലാലിനെതിരെ കേസെടുത്തുവെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന്…
Read More » - 25 March
‘കൂട്ടുകാരും കുടുംബവും ഇല്ലാത്ത ഒരു ക്വാറന്റൈന് ബര്‍ത്ത്ഡേ’ ; നടി നൈല ഉഷ
ഈ വർഷത്തെ തന്റെ ജന്മദിനം ആരവങ്ങളും ആഘോഷങ്ങളുമില്ലാത്ത വേറിട്ട ഒന്നാണെന്ന് നടി നൈല ഉഷ. സോഷ്യൽ മീഡിയിൽ സജീവമായ താരം ക്വാറന്റൈനിലെ ജന്മദിനത്തിന്റെ കാര്യം ആരാധകരുമായി പങ്കുവെക്കുന്നു.…
Read More » - 25 March
മകള്‍ക്കൊപ്പം ടൊവീനോയുടെ ഡബിള്‍ പുഷ്-അപ്പ്; വൈറലായി വീഡിയോ
കൊറോണക്കാലമായതോടെ എല്ലാവരും വീട്ടില്‍ പലവിധ കാര്യങ്ങള്‍ ചെയ്ത് നേരം കളയാന്‍ ശ്രമിക്കുകയാണ്. പലരും ട്വിറ്ററില്‍ അന്താക്ഷരി കളിച്ചും സുഹൃത്തുകളെ വീഡിയോ കാൾ ചെയ്യുന്ന പോസ്റ്റുകളും എല്ലാം തന്നെ…
Read More » - 25 March
നിങ്ങൾ ആവശ്യമില്ലാതെ പുറത്തിറങ്ങുമ്പോൾ തകർന്ന് പോകുന്നത് കോടിക്കണക്കിന് പേരുടെ അധ്വാനം; മഞ്ജു വാര്യർ
കേന്ദ്രം പ്രഖ്യാപിച്ച ലോക്ക് ഡൌണ്‍ 21 ദിവസം നീണ്ടുനില്‍ക്കും, ജനങ്ങള്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങരുതെന്നും രാജ്യത്ത് എവിടെയാണോ അവിടെ തന്നെ ഇരിക്കണമെന്നുമാണ് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചത്, എന്നാല്‍ നിയന്ത്രണങ്ങള്‍ക്ക്…
Read More » - 25 March
‘വീട്ടിലിരുന്നാല്‍ നിങ്ങള്‍ ഭക്ഷണം നല്‍കുമോ’ ; വിമർശകന് കിടിലൻ മറുപടി നൽകി നടി മഞ്ജിമ മോഹൻ
കൊറോണക്കാലത്ത് വീട്ടിലിരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച നടി മഞ്ജിമ മോഹന്‍ നേരെ പരിഹാസം. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജനങ്ങളോട് വീട്ടിൽ തന്നെയിരിക്കാൻ ആവശ്യപ്പെട്ടുള്ള നടിയുടെ ട്വീറ്റിനു നേരെയായിരുന്നു ഒരാൾ…
Read More » - 25 March
‘റഷ്യയിലെയും പോളണ്ടിലെയും റൊമാനിയയിലെയുമൊക്കെ കമ്യൂണിസത്തിന്റെ ബ്ലോക്കുകൾ പൊടിഞ്ഞു വീണപ്പോൾ, അതിനൊക്കെയുള്ള വലിയൊരു മറുപടിയാണ് ക്യൂബ എന്ന ചെറിയ രാജ്യം നൽകുന്നത്’ ; രഞ്ജി പണിക്കർ
നടനായും സംവിധായകനായും തിരക്കഥാകൃത്തായും മലയാള സിനിമ പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് രഞ്ജി പണിക്കർ. ഇപ്പോഴിതാ ക്യൂബ എന്ന രാജ്യത്തെ കുറിച്ച് പറയുകയാണ് അദ്ദേഹം. ലോകം മുഴുവൻ ഭയപ്പെടുത്തുന്ന…
Read More » - 25 March
ഭയപ്പെടാനൊന്നുമില്ല, പൃഥ്വിരാജ് ജോര്‍ദാനില്‍ സുരക്ഷിതൻ ; ആരാധകർക്ക് മറുപടിയുമായി സുപ്രിയ മേനോന്
കൊറോണ വൈറസ് ലോകം മുഴുവൻ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. വൈറസ് വ്യാപനം തടയുന്നതിനുള്ള ശക്തമായ ശ്രമങ്ങളാണ് രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഷൂട്ടിംഗും റിലീസുമെല്ലാം നിര്‍ത്തിവെച്ചിരിക്കുന്നതിനാല്‍ താരങ്ങളും സിനിമാപ്രവര്‍ത്തകരുമെല്ലാം വീടുകളിലേക്ക് മടങ്ങിയിരിക്കുകയാണ്. എന്നാൽ…
Read More » - 25 March
കൊറോണ വൈറസ്; ബോധവൽക്കരണ ചിത്രങ്ങളുമായി ഫെഫ്ക; ആദ്യചിത്രം വണ്ടര്‍ വുമന്‍ വനജ
കൊറോണ ലോകമെങ്ങും പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ, കോവിഡ് 19നെ നേരിടാൻ ബോധവൽക്കരണ ചിത്രങ്ങളുമായി സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക രംഗത്ത്, ഒൻപത് ബോധവൽക്കരണ ചിത്രങ്ങളാണ് ഫെഫ്കയുടെ…
Read More » - 25 March
ഹിറ്റ് ചിത്രം വൈറസിന് രണ്ടാംഭാഗമൊരുക്കുമോ? തുറന്ന് പറഞ്ഞ് ആഷിഖ് അബു
പ്രശസ്ത സംവിധായകൻ സംവിധായകൻ ആഷിഖ് അബു നിപ്പ വൈറസിനെ ആസ്പദമാക്കി ഒരുക്കിയ വൈറസ് എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്, ബോക്സ് ഓഫീസിൽ വലിയ വിജയവും ഈ…
Read More »