Mollywood
- Mar- 2020 -24 March
കോവിഡ് 19: പുതിയ ചിത്രങ്ങൾക്ക് സെപ്റ്റംബർ 30 വരെ തിയറ്റർ നൽകില്ല
കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി സിനിമകളുടെ ചിത്രീകരണം നിർത്തിവെച്ചിരുന്നു. ഇപ്പോഴിതാ ചിത്രീകരണം നിർത്തിവച്ചതും ഇനി തുടങ്ങാനിരിക്കുന്നതുമായ സിനിമകൾക്ക് സെപ്റ്റംബർ 30 വരെ തിയറ്റർ നൽകേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ്.…
Read More » - 24 March
മോഹന്‍ലാല്‍ പറഞ്ഞതില്‍ വലിയ ആത്മീയ സത്യമുണ്ട്; ശോഭ സുരേന്ദ്രന്
അതു കഴിയുന്നില്ലെങ്കില്‍ അത് നിങ്ങളുടെ പരിമിതിയാണ്; അതിന് മോഹന്‍ലാലിന്റെ വാക്കുകളെ കുറ്റം പറഞ്ഞിട്ടും ചെറുതാക്കി കാണിച്ചിട്ടും കാര്യമില്ല. രോഗഭീതിയില്‍ നിന്നു നമ്മളെ മുക്തരാക്കിയ ഊര്‍ജ്ജമാണ് ആ ശബ്ദഘോഷത്തില്‍…
Read More » - 24 March
‘ബിഗ് ബോസിലേക്ക് തിരിച്ച് വന്ന എനിക്ക് ചില ഗെയിം പ്ലാനുകളും സ്ട്രാറ്റജികളും ഉണ്ടായിരുന്നു’; വെളിപ്പെടുത്തലുമായി രഘു
ബിഗ് ബോസ് സീസൺ രണ്ടിലെ മത്സരാര്ഥികളില് ഒരാളായിരുന്നു രഘു. ഷോയുടെ തുടക്കം മുതലുണ്ടായിരുന്ന മത്സരാര്‍ഥി ആയിരുന്നെങ്കിലും ഇടയ്ക്ക് കണ്ണിന് അസുഖം ബാധിച്ച് പുറത്ത് പോയിരുന്നു. എന്നാൽ പുറത്ത്…
Read More » - 24 March
‘ലാലിന്റെ പക്ഷം ചേര്‍ന്ന് മമ്മൂട്ടിയെ പരിഹസിക്കുക എന്നതായിരുന്നു എന്റെ പ്രധാന വിനോദം; ഇപ്പോള്‍ അദ്ദേഹത്തോട് ആദരവും സ്നേഹവും മാത്രം’
പക്ഷേ ഇപ്പോള്‍ മമ്മൂട്ടിയോട് ആദരവും സ്നേഹവും മാത്രമേയുള്ളൂ. കല്ലെറിയുന്നവരെക്കൊണ്ട് കയ്യടിപ്പിക്കുന്നതാണ് മമ്മൂട്ടിയുടെ രീതി ! വിരോധികളെ വരെ ആരാധകരാക്കി മാറ്റുന്ന ജാലവിദ്യക്കാരനാണ് അദ്ദേഹം !
Read More » - 24 March
‘പണി നിര്‍ത്തി സൂക്ഷിച്ചു വീട്ടിലിരിക്കണമെന്നുണ്ട് അപ്പോള്‍ നിങ്ങളൊക്കെ ഈ വേസ്റ്റ് എന്തോ ചെയ്യും’ ; കുറിപ്പുമായി സംവിധായകൻ അരുൺ ഗോപി
കൊറോണഭീതിയിൽ സുരക്ഷിതരായി വീടുകളില്‍ തന്നെ ഇരിക്കണമെന്ന് ആവശ്യപ്പെടുന്ന സമയത്തും ദിവസവേതനത്തിന് ജോലിയെടുക്കുന്ന നിരവധി പേർ നമ്മുക്ക് ചുറ്റുമുണ്ട്. സ്വന്തം സുരക്ഷ നോക്കാതെയും തൊഴിലെടുക്കാന്‍ വിധിക്കപ്പെട്ടവർ. ഇപ്പോഴിതാ അവരെയും…
Read More » - 24 March
നാടൻ സുന്ദരിയായി ജയലളിതയുടെ ഉറ്റതോഴി; ഹിറ്റായി ഷംനയുടെ കിടിലൻ മേക്കോവർ ചിത്രങ്ങൾ
അലി ഭായ്, വലിയങ്ങാടി, ചട്ടക്കാരി തുടങ്ങിയ ചിത്രങ്ങളിലൂടെയും ഡാന്‍സ് വേദികളിലൂടെയും മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഷംന കാസിം. തമിഴ്, തെലുങ്കു സിനിമ മേഖലയിൽ തിരക്കുള്ള ഷംന കാസിമിന്…
Read More » - 24 March
കല്യാണത്തിന് ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയത് വലിയ കാര്യമായി തോന്നുന്നില്ല; ഇതൊക്കെ എല്ലാവരും പാലിക്കേണ്ടതാണ്; വൈറലായി മണികണ്ഠന്റെ വാക്കുകൾ
ലോകം മൊത്തം നാശം വിതക്കുന്ന കൊറോണയുടെ പശ്ചാത്തലത്തില്‍ അടുത്ത മാസം നടക്കേണ്ട വിവാഹം ലളിതമായി നടത്തുമെന്ന് നടന് മണികണ്ഠന് ആചാരി, ഏപ്രില്‍ 26 നാണ് മണികണ്ഠന്റെ വിവാഹം…
Read More » - 24 March
അരികുവൽക്കരിക്കപ്പെട്ട ആൾക്കാർ എങ്ങനെ അതിജീവിക്കുന്നുവെന്നത് പലരും മറക്കും,പക്ഷേ നമ്മുടെ മമ്മൂക്ക മറക്കില്ല; വൈറൽ കുറിപ്പ്
ഇന്ന്ജനങ്ങള് കൊറോണ ഭീതിയില്‍ ഇരിക്കവേ ദിവസക്കൂലികൊണ്ടു മാത്രം ജീവിക്കുന്നവരുടെയും നൊമ്പരമോര്‍ത്ത് അവരെയും ചേര്‍ത്തു നിര്‍ത്തണമെന്ന് പറഞ്ഞ മമ്മൂട്ടിയുടെ നല്ല മനസിനെ അഭിനന്ദിച്ച് ഡോക്ടര്‍ നെല്‍സണ്‍ ജോസഫ്, അടുത്തുള്ളവരെ…
Read More » - 24 March
‘ഞാൻ നിവിൻ പോളിയല്ലെന്ന് അറിഞ്ഞതോടെ ദംഗല്‍ സംവിധായകന് ഫോൺ കട്ട് ചെയ്തു’; തെലുങ്ക് നടൻ നവീൻ പോളിഷെട്ടി പറയുന്നു
ദംഗല്‍ സംവിധായകന് നിതേഷ് തിവാരിയുടെയുടെ ചിച്ചോരെ എന്ന സിനിമയ്ക്കു വേണ്ടി ഓഡിഷനു വേണ്ടി വിളിച്ചത് മലയാള സിനിമ നടൻ നിവിൻ പോളിയെ പക്ഷേ വന്നത് തെലുങ്ക് നടൻ…
Read More » - 24 March
അല്ലിമോളുടെ ബോറടി മാറ്റാൻ വഴിയുണ്ടോയെന്നാരാഞ്ഞ് സുപ്രിയ; കിടിലൻ മറുപടിയുമായി പൂര്‍ണിമ
ഇന്ന് കോവിഡ് 19 ലോകമെമ്പാടും പടരുന്ന സാഹചര്യത്തില്‍ പരീക്ഷകള്‍ റദ്ദ് ചെയ്ത് സ്കൂളുകള്‍ നേരത്തെ അടക്കുകയും ചെയ്തതോടെ അല്ലി മോളുടെ ബോറടി എങ്ങനെ മാറ്റുമെന്നാണ് സുപ്രിയയുടെ ആലോചന,…
Read More »